"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 71: വരി 71:


=='''മികവ് നിലനിറുത്താന്‍.......നൈറ്റ് ക്ലാസ്സ്'''==
=='''മികവ് നിലനിറുത്താന്‍.......നൈറ്റ് ക്ലാസ്സ്'''==
   '''സ്കൂള്‍ രണ്ട് വര്‍ഷമായി കൈവരിച്ചു പോരുന്ന 100% വിജയം എന്ന മികവ് നിലനിറുത്തുന്നതിലേക്കു വേണ്ടി പഠനപിന്നോക്കാവസ്ഥയില്‍ നില്‍ക്കുന്ന 10-ാം ക്ലാസ്സിലെ കുട്ടികളെ ഉള്‍പ്പെടുത്തി അവരെ വിജയത്തിലേക്ക് എത്തിക്കുന്നതിനു വേണ്ടിയുള്ള അധ്യാപകരുടെ കഠിന പ്രയത്നമാണ് ''നൈറ്റ് ക്ലാസ്സ്.''2016-17 അധ്യായന വര്‍‍ഷത്തില്‍ പരീക്ഷ എഴുതുന്ന കുട്ടികള്‍ക്ക് വേണ്ടിയുള്ള നൈറ്റ് ക്ലാസ്സ് 23-01-2017 ന് ആരംഭിച്ചു.വൈകുന്നേരം 4.45 മുതല്‍ 7 മണി വരെയാണ് നൈറ്റ് ക്ലാസ്സിന്റെ സമയം.സ്കൂളിലെ അധ്യാപകര്‍ തന്നെയാണ് ക്ലാസ്സ് കൈകാര്യം ചെയ്യുന്നത്.ഓരോ ദിവസം ഓരോ വിഷയം എന്ന രീതിയിലാണ് ക്ലാസ്സ്.ക്ലാസ്സ് ആരംഭിക്കുന്നതിനു മുന്‍പ് കുട്ടികള്‍ക്ക് ലഘുഭക്ഷണം നല്കുന്നു.സ്കൂളിലെ അധ്യാപകര്‍ തന്നെയാണ് ലഘുഭക്ഷണത്തിന്റെ ചെലവ് നിര്‍വ്വഹിക്കുന്നത്.'''
   സ്കൂള്‍ രണ്ട് വര്‍ഷമായി കൈവരിച്ചു പോരുന്ന 100% വിജയം എന്ന മികവ് നിലനിറുത്തുന്നതിലേക്കു വേണ്ടി പഠനപിന്നോക്കാവസ്ഥയില്‍ നില്‍ക്കുന്ന 10-ാം ക്ലാസ്സിലെ കുട്ടികളെ ഉള്‍പ്പെടുത്തി അവരെ വിജയത്തിലേക്ക് എത്തിക്കുന്നതിനു വേണ്ടിയുള്ള അധ്യാപകരുടെ കഠിന പ്രയത്നമാണ് ''നൈറ്റ് ക്ലാസ്സ്.''2016-17 അധ്യായന വര്‍‍ഷത്തില്‍ പരീക്ഷ എഴുതുന്ന കുട്ടികള്‍ക്ക് വേണ്ടിയുള്ള നൈറ്റ് ക്ലാസ്സ് 23-01-2017 ന് ആരംഭിച്ചു.വൈകുന്നേരം 4.45 മുതല്‍ 7 മണി വരെയാണ് നൈറ്റ് ക്ലാസ്സിന്റെ സമയം.സ്കൂളിലെ അധ്യാപകര്‍ തന്നെയാണ് ക്ലാസ്സ് കൈകാര്യം ചെയ്യുന്നത്.ഓരോ ദിവസം ഓരോ വിഷയം എന്ന രീതിയിലാണ് ക്ലാസ്സ്.ക്ലാസ്സ് ആരംഭിക്കുന്നതിനു മുന്‍പ് കുട്ടികള്‍ക്ക് ലഘുഭക്ഷണം നല്കുന്നു.സ്കൂളിലെ അധ്യാപകര്‍ തന്നെയാണ് ലഘുഭക്ഷണത്തിന്റെ ചെലവ് നിര്‍വ്വഹിക്കുന്നത്.


=='''ഉച്ചഭക്ഷണ പദ്ധതി'''==
=='''ഉച്ചഭക്ഷണ പദ്ധതി'''==
606

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/315617" എന്ന താളിൽനിന്ന് ശേഖരിച്ചത്