"സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →ലിറ്റിൽകൈറ്റ്സ് |
(ചെ.)No edit summary |
||
| വരി 33: | വരി 33: | ||
സമ്മാനത്തുകയായി ലഭിച്ച 5000 രൂപ സ്കൂൾ വാർഷിക ദിനത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മേഴ്സിതോമസിന് കൈമാറി.. | സമ്മാനത്തുകയായി ലഭിച്ച 5000 രൂപ സ്കൂൾ വാർഷിക ദിനത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മേഴ്സിതോമസിന് കൈമാറി.. | ||
== ലിറ്റിൽ കൈറ്റ്സ് അവാർഡ്സ് 2025-26: സബ് ജില്ലാതല വിജയി == | |||
2025-26 അധ്യയന വർഷത്തെ ലിറ്റിൽ കൈറ്റ്സ് അവാർഡ് പ്രഖ്യാപിക്കപ്പെട്ടപ്പോൾ സബ്ജില്ല തല വിജയി ആകാൻ സാധിച്ചു എന്നത് വളരെ അഭിമാനകരമാണ്.. വിജയത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് സി. മേഴ്സി തോമസ് ലിറ്റിൽ കൈറ്റ്സ് മെൻഡേഴ്സായ ബിൻസി സെബാസ്റ്റ്യൻ, ലിന്റാ ബേബി എന്നിവരേയും എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെയും പ്രശംസിച്ചു.. പ്രവർത്തനങ്ങൾ വളരെ ഭംഗിയായി പൂർത്തിയാക്കാൻ സഹായിച്ച എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും മെൻഡേഴ്സിനും സ്കൂളിൻറെ പേരിലുള്ള നന്ദി അറിയിക്കുന്നു.. | |||
06:16, 25 ഏപ്രിൽ 2026-നു നിലവിലുള്ള രൂപം

ലിറ്റിൽകൈറ്റ്സ്
| Home | 2024 - 27 | 2025 - 28 | 2026-29 |
സംസ്ഥാനത്ത് ലിറ്റിൽ കൈറ്റ്സ്ക്ലബ്ബ് രൂപവത്കരിച്ച 2018ൽ തന്നെ ലിറ്റിൽകൈറ്റ്സിന്റെ യൂണിറ്റ്സ്കൂളിൽ ആരംഭിച്ചു. എട്ടാംതരത്തിലെ വിദ്യാർത്ഥികളിൽനിന്നും പൊതുപ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ്ക് ലബ്ബ്അംഗങ്ങളെതിരഞ്ഞെടുത്തത്. 2018-20അധ്യയനവർഷത്തിൽ 38കുട്ടികൾ അംഗങ്ങളായിരുന്നു.ഇതിൽ28പേർഗ്രേസ്മാർക്കിന്അർഹരായി.2019-21അധ്യയനവർഷത്തിൽ38കുട്ടികൾഅംഗങ്ങളാണ്.എല്ലാബുധൻദിവസങ്ങളിലുംവൈകുന്നേരംഒരുമണിക്കൂർക്ലാസ്എടുത്തിരുന്നു.ഈപ്രത്യേകസാഹചര്യത്തിൽഓൺലൈൻക്ലാസ്സുകളിലൂടെഅവരെസഹായിക്കുന്നു.അനിമേഷൻ,മലയാളം കമ്പ്യൂട്ടിങ്,സൈബർസുരക്ഷാ ,ഹാർഡ് വെയർ ,ഇലക്ട്രോണിക്സ് എന്നീ വിഷയങ്ങളാണ് ക്ലബ്ബ് അംഗങ്ങൾ പരിശീലിക്കേണ്ടത് .ആദ്യം പൊതുവായി പഠിക്കുകയും പിന്നീട് ഏതെങ്കിലുമൊന്ന് ഐഛീകമാക്കുകയും ചെയ്യാം ഓണം ക്രിസ്ത്മസ് വേളകളിൽ നോൺ റെസിഡൻഷ്യൽ ക്യാമ്പുകളും നടത്തപ്പെടുന്നു . സ്‌കൂൾ ഐ ടി ലാബ് പരിപാലനം ,ഡെസ്ക്ടോപ്പ് ക്ലീയറിംഗ് ,സ്മാർട്ട് ക്‌ളാസ് പരിപാലനം ,ക്ലാസ് റൂമുകളിലെ ഹൈടെക് ഉപകരണങ്ങളുടെ സംരക്ഷണം എന്നിവയും ക്ലബ്ബ് അംഗങ്ങളുടെ ചുമതലയാണ് .കഴിഞ്ഞഅധ്യയനവ൪ഷത്തിൽ സബ് ജില്ല തലത്തിൽ അക്ഷര റ്റി ആർ സ്ക്രാച് പ്രോഗ്രാമിങ്, വേണി മോഹൻ ആനിമേഷൻ ,ജന്നിഫർ ഏലിയാജോസ് പ്രസന്റേഷൻ, ഗായത്രി ആർ നായർ ഡിജിറ്റൽപെയിന്റിംഗ് ഇനങ്ങളിൽപങ്കെടുക്കുകയും മൂന്ന്പേർ ജില്ലാതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. മുത്തോട്മുത്ത് അക്ഷരവൃക്ഷം തുടങ്ങിയവയിൽ ധാരാളം കുട്ടികൾ പങ്കെടുത്തു. പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞത്തിൽ അധ്യാപകരോടൊപ്പം പങ്കാളികളായി .അങ്ങനെ ലിറ്റിൽകൈറ്റ്സ് തങ്ങളുടെ വിദ്യാഭ്യാസം മികച്ച രീതിയിൽ മുന്നോട്ടു കൊണ്ടു പോകുന്നു.
വെട്ടിമുകൾ സെന്റ്.പോൾസ് ജി.എച്ച്.എസ്സ് ലിറ്റിൽകൈറ്റ്സിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിനാണ് ZOOM IN.. കുമാരി റീത്ത രാജൻ,ഷിയ ഷാജി എന്നീ ലിറ്റിൽകൈറ്റ്സ് ലീഡർമാരും മറ്റ് ലിറ്റിൽകൈറ്റ്സും ഈ മാഗസിൻ തയ്യാറാക്കാൻ അക്ഷീണം പ്രയത്നിച്ചു.ശ്രീമതി ലൂസി എം.ജെ ,ശ്രീമതി ലിനി ജോസ് എന്നിവർ ലിറ്റിൽകൈറ്റ് മിസ്ട്രസ്സുമാരായി ഇവിടെ സേവനം ചെയ്യുന്നു പാല ഡി.ഇ.ഒ ശ്രീ .ഹരിദാസ് സാർ ZOOM INപ്രകാശനം ചെയ്തു 2019 -20 അധ്യയന വർഷത്തിൽ SMILEY FONTS എന്ന ഡിജിറ്റൽ മാഗസിൻ കോർപ്പറേറ്റ് മാനേജർ ഫാ,പോൾ ഡെന്നി രാമച്ചംകുടി പ്രകാശനം ചെയ്തു . 2021-22 ത്തിലെ അധ്യയന വർഷത്തിൽ ഡിജിറ്റൽ മാഗസിൻ പണിപ്പുരയിലാണ് ......
[[സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ/ലിറ്റിൽകൈറ്റ്സ്








റീൽസ് മത്സരത്തിൽ അഭിമാനനേട്ടം
കൈറ്റ് കേരളയുടെ ആഭിമുഖ്യത്തിൽ 2025 നവംബർ മാസത്തിൽ കേരളത്തിലെ ലിറ്റിൽ യൂണിറ്റുകൾക്കായി നടത്തപ്പെട്ട റീൽസ് മത്സരത്തിൽ സംസ്ഥാനതലത്തിൽ നൂറിൽ ഒരു സ്കൂളായി നമ്മുടെ സ്കൂൾ തെരഞ്ഞെടുക്കപ്പെട്ടു. അതിൽ തന്നെ കോട്ടയം ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട അഞ്ചു സ്കൂളുകളിൽ ഒന്നാണ് എന്നതും അഭിമാനാർഹമായ നേട്ടമാണ്.. ഇതിന് പിന്നിൽ പ്രവർത്തിച്ച ലിറ്റിൽ കൈറ്റ്സ് മെന്റേഴ്സിനും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ കുട്ടികൾക്കും ഒപ്പം സഹകരിച്ച എല്ലാ അധ്യാപകർക്കും കുട്ടികൾക്കും ആശംസകൾ.. അഭിനന്ദനങ്ങൾ..
സമ്മാനത്തുകയായി ലഭിച്ച 5000 രൂപ സ്കൂൾ വാർഷിക ദിനത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മേഴ്സിതോമസിന് കൈമാറി..
ലിറ്റിൽ കൈറ്റ്സ് അവാർഡ്സ് 2025-26: സബ് ജില്ലാതല വിജയി
2025-26 അധ്യയന വർഷത്തെ ലിറ്റിൽ കൈറ്റ്സ് അവാർഡ് പ്രഖ്യാപിക്കപ്പെട്ടപ്പോൾ സബ്ജില്ല തല വിജയി ആകാൻ സാധിച്ചു എന്നത് വളരെ അഭിമാനകരമാണ്.. വിജയത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് സി. മേഴ്സി തോമസ് ലിറ്റിൽ കൈറ്റ്സ് മെൻഡേഴ്സായ ബിൻസി സെബാസ്റ്റ്യൻ, ലിന്റാ ബേബി എന്നിവരേയും എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെയും പ്രശംസിച്ചു.. പ്രവർത്തനങ്ങൾ വളരെ ഭംഗിയായി പൂർത്തിയാക്കാൻ സഹായിച്ച എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും മെൻഡേഴ്സിനും സ്കൂളിൻറെ പേരിലുള്ള നന്ദി അറിയിക്കുന്നു..