സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്
31037-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്31037
യൂണിറ്റ് നമ്പർLK/2018/31037
അംഗങ്ങളുടെ എണ്ണം42
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
ഉപജില്ല ഏറ്റുമാനൂർ
ലീഡർനന്ദകിഷോർ ആർ
ഡെപ്യൂട്ടി ലീഡർട്രിസ ജോസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ബിൻസി സെബാസ്റ്റ്യൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ലിന്റാ ബേബി
അവസാനം തിരുത്തിയത്
10-11-2025Lk31037


അഭിരുചി പരീക്ഷ

ലിറ്റിൽ കൈറ്റ്സ് 2025-28 ബാച്ചിന്റെ അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനായുള്ള അഭിരുചി പരീക്ഷ ജൂൺ മാസം 25 ന്  നടന്നു. 58 കുട്ടികൾ പരീക്ഷയിൽ പങ്കെടുക്കുകയും 41 കുട്ടികൾ പുതിയ യൂണിറ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

1 ABHINANDANA P A 13819 8 8B
2 ADARSH JENISH 13063 8 8B
3 ADARSH K B 13059 8 8C
4 ADITHYA GIRISH 13036 8 8C
5 ADITHYAN BIJU 13071 8 8A
6 AKHILESH PRAMOD 13039 8 8B
7 AKSHAY PRABEESH 13072 8 8B
8 AKSHAY SURESH 13058 8 8C
9 AKSHITH N S 13053 8 8A
10 ALAN SIBY 13066 8 8B
11 ALONA JOSEPH 13755 8 8C
12 ANAMIKA AJITH 14090 8 8A
13 ANAMIKA P ANEESH 13064 8 8B
14 ANGEL ANN SAJI 13070 8 8C
15 ANGEL MARY RESTIN 13060 8 8B
16 ANIRUDH AJITH 14089 8 8A
17 ANN MARIA BABYCHAN 13094 8 8B
18 ANOOP P S 13069 8 8B
19 ARJUN RAJESH 14091 8 8A
20 AVANI VINEESH 13647 8 8C
21 DEVIKA S 13037 8 8B
22 EBIN SHIJU 14132 8 8B
23 JES MARIYA AJITH 13049 8 8B
24 K M SIVARAM 13418 8 8B
25 KARTHIK S 14103 8 8A
26 LAVANYA BINEESH 13724 8 8B
27 LEKSHMIPRIYA P HARI 13145 8 8C
28 MANU MADHU 13041 8 8B
29 MARIET ROY 13953 8 8C
30 MERLIN V MANOJ 13706 8 8B
31 NANDHAKISHOR R 13846 8 8B
32 NAVAMI K PRAMOD 13852 8 8B
33 NIRUPAMA DILEEP 13089 8 8C
34 P V PARVATHYKRISHNA 13045 8 8B
35 PUNNYA JIJI 13646 8 8C
36 SANJANA SAJEEV 13162 8 8C
37 SEYONA SUNEESH 13048 8 8C
38 SHIRIL SHINU 13046 8 8C
39 SREEHARI P R 13038 8 8C
40 SREENANDHA P R 13035 8 8C
41 TRISSA JOSE 13115 8 8B
42 VINAYAK V R 13054 8 8C

പ്രിലിമിനറി ക്യാമ്പ്

2025-28ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെയുള്ള സമയത്ത് സ്കൂൾ സ്മാർട്ട് റൂമിൽ വച്ച് നടത്തപ്പെട്ടു. കൈറ്റിന്റെ കോട്ടയം ഡിവിഷനിലെ മാസ്റ്റർ ട്രെയിനറും റിസോഴ്സ് പേഴ്സനുമായ ശ്രീ. ശ്രീകുമാർ പി ആർ ക്യാമ്പിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പുതിയ ബാച്ചിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 42 കുട്ടികൾ ക്യാമ്പിൽ സജീവമായി പങ്കെടുത്തു. ഉച്ചയ്ക്കുശേഷം 3 മണി മുതൽ 4 മണി വരെ നടത്തപ്പെട്ട പേരൻസ് മീറ്റിൽ 38 ഓളം മാതാപിതാക്കൾ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ ശ്രീമതി ബിൻസി സെബാസ്റ്റ്യൻ, ശ്രീമതി ലിന്റാ ബേബി എന്നിവർ ക്യാമ്പിന്റെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ക്രമീകരണങ്ങൾ നടത്തി. പ്രിലിമിനറി ക്യാമ്പിൽ നിന്നും തങ്ങൾ പഠിച്ച കാര്യങ്ങളും അനുഭവങ്ങളും കുട്ടികളുടെ പ്രതിനിധികൾ മാതാപിതാക്കളുമായി പങ്കുവെച്ചു.