"എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary |
||
| വരി 31: | വരി 31: | ||
<big>'''[[എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/പ്രവർത്തനങ്ങൾ/2025-26/FSL FOOTBALL LEAGUE - SEASON 2|FSL FOOTBALL LEAGUE - SEASON 2]]'''</big> | <big>'''[[എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/പ്രവർത്തനങ്ങൾ/2025-26/FSL FOOTBALL LEAGUE - SEASON 2|FSL FOOTBALL LEAGUE - SEASON 2]]'''</big> | ||
ഹൃദയാദരം 26 | <big>'''[[എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/പ്രവർത്തനങ്ങൾ/2025-26/ഹൃദയാദരം 26|ഹൃദയാദരം 26]]'''</big> | ||
ഹൃദയാദരം സ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും | ഹൃദയാദരം സ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും | ||
22:14, 10 ഏപ്രിൽ 2026-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2026-27 |
ലോറൽ 2025 - വിജയോത്സവം ഉദ്ഘാടനവും അനുമോദനവും
അധ്യാപകഅവാർഡ് ജേതാവിന് സ്വീകരണം
FSL FOOTBALL LEAGUE - SEASON 2
ഹൃദയാദരം സ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും
ഉമ്മത്തൂർ എസ് ഐ ഹയർ സെക്കണ്ടറി സ്കൂൾ വാർഷികവും സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനവും പ്രശസ്ത സാഹിത്യകാരൻ സുഭാഷ് ചന്ദ്രൻ ഉൽഘാടനം ചെയ്തു ചെക്യാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് പുന്നക്കൽ അധ്യക്ഷത വഹിച്ചു പ്രിൻസിപ്പൽ കെ സി റഷീദ്
പി ടി എ പ്രസിഡന്റ് ജലീൽ കൊട്ടാരം
ആർ പി ഹസൻ സി എച്ച് ഹമീദ്
പ്രമോദ് പറോൽ ഹമീദ് അമ്പലം കെ സുമിത ടി സി നാസർ വി താജു ടി ബി മനാഫ് സലാം കയനോളിൽ കെ ഷിബിഷ് എന്നിവർ പ്രസംഗിച്ചു ഹെഡ് മാസ്റ്റർ ടി കെ ഖാലിദ് സ്വാഗതവും ഇ സി അനീസുദ്ധീൻ നന്ദിയും പറഞ്ഞു
വിദ്യാർത്ഥികളുടെ കലാപരിപാടികൾ, ദിലു ഷാമിൽ അവതരിപ്പിക്കുന്ന മ്യൂസിക് നൈറ്റ് എന്നിവയും അരങ്ങേറി
പ്രിൻസിപ്പൽ പി ടി അബ്ദുറഹ്മാൻ, ഹെഡ് മാസ്റ്റർ കെ കെ ഉസ്മാൻ സത്യൻ നീലിമ, കെ സി ബാബു, പി കെ സജില, കെ കെ റസിയ എന്നിവരാണ് ഈ വർഷം സർവീസിൽ നിന്ന് വിരമിക്കുന്നത്