ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് ആറ്റിങ്ങൽ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42008 (സംവാദം | സംഭാവനകൾ)
42008 (സംവാദം | സംഭാവനകൾ)
വരി 295: വരി 295:
[[പ്രമാണം:42008 4.jpg|ലഘുചിത്രം|370x370px|Preliminary Camp 2025-28]]
[[പ്രമാണം:42008 4.jpg|ലഘുചിത്രം|370x370px|Preliminary Camp 2025-28]]
[[പ്രമാണം:42008 3.jpg|ഇടത്ത്‌|ലഘുചിത്രം|406x406px|Preliminary Camp 2025-28]]
[[പ്രമാണം:42008 3.jpg|ഇടത്ത്‌|ലഘുചിത്രം|406x406px|Preliminary Camp 2025-28]]





18:00, 22 മാർച്ച് 2026-നു നിലവിലുണ്ടായിരുന്ന രൂപം

42008-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്42008
യൂണിറ്റ് നമ്പർLK/2018/42008
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല ആറ്റിങ്ങൽ
ലീഡർആലിയ ഫിറോസ്
ഡെപ്യൂട്ടി ലീഡർഅഥീന റസിഖ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ബിജി ആർ പി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2മിനിമോൾ ഐ
അവസാനം തിരുത്തിയത്
22-03-202642008


ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ

2025-28 ബാച്ചിന്റെ ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ ജൂൺ 25 ന് നടന്നു . പരീക്ഷയിൽ 94 കുട്ടികൾ പങ്കെടുത്തു . ഇതിൽ നിന്നും 40 കുട്ടികളെ ഈ ബാച്ചിലേക്കായി തെരഞ്ഞെടുത്തു

Sl No Name Ad No class Photo
1 AADHISRI R S 14464 8A
2 AALIYA FIROZ 14432 8C
3 ABISHA M S 14615 8E
4 ADHEENA RAZIQ 14525 8E
5 ADITHYA R 14030 8A
6 AGNEYA P K 14534 8E
7 ANAKHA S S 14606 8C
8 ANAKHA B S 14531 8F
9 ANAMIKA B S 14530 8F
10 ANAMIKA M R 14631 8F
11 ANASWARA M 14430 8B
12 ANNA S 14482 8B
13 ANOOSHA S NAIR 14494 8A
14 ARATHI KRISHNA B 14559 8E
15 ASIYA S 14574 8C
16 BHAGYA S NAIR 14465 8F
17 BHAVYASREE S S 14589 8C
18 DEVANANDA B S 14560 8F
19 DEVANANDA S 14469 8F
20 DEVINANDANA A R 14483 8E
21 DIYA S 14546 8G
22 HANNAFATHIMA S 14575 8C
23 JUWANA BASTIN 14476 8E
24 KRISHNAKASI B V 14641 8G
25 NANDANA M HARIKUMAR 14540 8G
26 NAVAMI R S 14517 8E
27 NEHA MAHESH 14656 8C
28 NIRANJANA S 14488 8I
29 NIYA SIJU 14437 8I
30 PARTHAVI S NAIR 14481 8I
31 PARVATHY V 14456 8I
32 S SANA VISHNU 14535 8B
33 SAMILI S 14602 8G
34 SANOOPA SANDEEP 14579 8B
35 SAVITHA S M 14601 8G
36 SOUPARNIKA S S 14520 8A
37 SUBHANA S S 14621 8C
38 VAIGA V 14519 8G
39 VAIGA J K 14533 8A
40 VRINDA A 14623 8F
41 VYGA SAHAN 14462 8F

ലിറ്റിൽകൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്

2025-2028 ബാച്ചിന്റെ  ലിറ്റിൽകൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്  2025 സെപ്റ്റംബർ 11 വ്യാഴാഴ്ച നടന്നു. സ്കൂൾ HM ശ്രീ ഷാജി സാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. KITE MT ശ്രീമതി ഷേർളി ടീച്ചർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു . ഓപ്പൺ ടൂൾസ്, സ്ക്രാച്ച്, റോബോട്ടിക്സ്  തുടങ്ങിയ മേഖലകളിൽ പരിശീലനം നടന്നു.  തുടർന്ന്  രക്ഷിതാക്കളുടെ യോഗം നടന്നു. സ്കൂളിലെ UP കുട്ടികൾക്കായി JUNIOR LITTLE KITES എന്ന പുതിയൊരു യൂണിറ്റ് കൂടി ആരംഭിച്ചു.

Preliminary Camp 2025-28
Preliminary Camp 2025-28





2025 സെപ്റ്റംബറിലെ പ്രവർത്തനം

2025-28 ബാച്ചിന്റെ ആദ്യത്തെ ക്ലാസ്സ് സെപ്റ്റംബർ 17 ന് ആരംഭിച്ചു . ഹൈടെക് ഉപകരണങ്ങളുടെ സജ്ജീകരണം എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് ,ആധുനിക ദൃശ്യ സാങ്കേതിക വിദ്യയുടെ അടിസ്ഥാന ഉപകരണമായ പ്രൊജക്ടറിനെ പരിചയപെടുത്തികൊണ്ട് ക്ലാസ്സ് ആരംഭിച്ചു . പ്രൊജക്ടർ കണക്ഷൻ ,  കമ്പ്യൂട്ടറിലെ ഇൻപുട്ട് ഔട്ട്പുട്ട് ഉപകരണങ്ങൾ ,ഇന്റർനെറ്റ് കണക്ടിവിറ്റി,  കാഴ്ച പരിമിതരായ കുട്ടികൾക്ക് സഹായമാകുന്ന ഓർക്ക സ്ക്രീൻ റീഡിങ് ആപ്ലിക്കേഷൻ  ഇവയെകുറിച്ചെല്ലാം ഈ പാഠഭാഗവുമായി ബന്ധപെട്ട് ക്ലാസ്സെടുത്തു . സ്കൂളിലെ ഡിജിറ്റൽ ഉപകരണങ്ങൾ കൈകാര്യം ചെയ്യേണ്ടത് LK കുട്ടികൾ ആണെന്നും ,അവയുടെ സംരക്ഷണ ചുമതല അവർക്കാണെന്നുമുള്ള ബോധ്യപെടുത്തൽ നടത്തി . Graphic Designing, Gimp, Inkscape തുടങ്ങിയ software ഉപയോഗിച്ചുള്ള പ്രവർത്തനങ്ങളും Tupi Tube Desk ഉപയോഗിച്ചുള്ള Animation പ്രവർത്തനങ്ങളും ഈ മാസം നടന്നു .

+