"ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 437: | വരി 437: | ||
=== '''<big><u>നവംബർ</u></big>''' === | === '''<big><u>നവംബർ</u></big>''' === | ||
'''<big>Arduino ഉപയോഗിച്ച് കുഞ്ഞു റോബോട്ടുകൾ തയ്യാറാക്കുന്നതിനാണ് ഈ മാസം കുട്ടികൾ പഠിച്ചത്. ട്രാഫിക് സിഗ്നൽ, ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ്, മിന്നി മിന്നി തെളിയുന്ന എൽഇഡി ഇലക്ട്രോണിക് ഡൈസ് എന്നിവ കുട്ടികൾ നിർമ്മിച്ചു</big>''' | '''<big>Arduino ഉപയോഗിച്ച് കുഞ്ഞു റോബോട്ടുകൾ തയ്യാറാക്കുന്നതിനാണ് ഈ മാസം കുട്ടികൾ പഠിച്ചത്. ട്രാഫിക് സിഗ്നൽ, ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ്, മിന്നി മിന്നി തെളിയുന്ന എൽഇഡി ഇലക്ട്രോണിക് ഡൈസ് എന്നിവ കുട്ടികൾ നിർമ്മിച്ചു</big>''' | ||
== '''സ്കൂൾ ക്യാമ്പ് -2''' == | |||
<big>'''2024-27 ബാച്ചിന്റെ രണ്ടാംഘട്ട സ്കൂൾ ക്യാമ്പ് 01/11/2025ന് നടന്നു. ബോക്സ് 2d ഫിസിക്സ് എന്ന സങ്കേതം ഉപയോഗിച്ചുകൊണ്ട് ബാസ്ക്കറ്റ് ബോൾ ഗെയിം തയ്യാറാക്കുന്നതിനും ഓപ്പൺ ടൂൺസ് സോഫ്റ്റ്‌വെയറിൽ അനിമേഷൻ തയ്യാറാക്കുന്നതിനും kden ലൈവ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് എഡിറ്റ് ചെയ്ത് വീഡിയോ തയ്യാറാക്കുന്നതിനും പരിശീലിപ്പിച്ചു. രണ്ട് ബാച്ചിനും ഒരേ ദിവസമായിരുന്നു ക്യാമ്പ് നടന്നത് .സിനി മോൾ ടീച്ചറും ഹസീന ടീച്ചറും ആണ് ക്യാമ്പ് നയിച്ചത്. ഗെയിം തയ്യാറാക്കുന്നതിനും അനിമേഷൻ തയ്യാറാക്കുന്നതിനും ഓരോ അസൈൻമെന്റുകൾ കുട്ടികൾക്ക് നൽകി. കുട്ടികൾ വളരെ ആവേശത്തോടെയും ഉത്സാഹത്തോടെയും ആണ് ക്യാമ്പിൽ പങ്കെടുത്തത്.'''</big> | |||
=== '''<big><u>ജനുവരി</u></big>''' === | === '''<big><u>ജനുവരി</u></big>''' === | ||
'''<big>സ്ക്രൈബസ് എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഡിജിറ്റൽ മാഗസിനിൻ്റെ പേജ് എങ്ങനെ കൂടുതൽ ആകർഷകമാക്കാം എന്നാണ് ജനുവരി ഫെബ്രുവരി മാസങ്ങളുടെ 3 ക്ലാസുകളിലായി കുട്ടികളെ പഠിപ്പിച്ചത്. പേജിലേക്ക് ചിത്രങ്ങൾ ചേർക്കുന്നത്, പേജിനെ കൂടുതൽ ഭംഗിയാക്കുന്നതും കുട്ടികൾ ചെയ്തു.<br /></big>''' | '''<big>സ്ക്രൈബസ് എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഡിജിറ്റൽ മാഗസിനിൻ്റെ പേജ് എങ്ങനെ കൂടുതൽ ആകർഷകമാക്കാം എന്നാണ് ജനുവരി ഫെബ്രുവരി മാസങ്ങളുടെ 3 ക്ലാസുകളിലായി കുട്ടികളെ പഠിപ്പിച്ചത്. പേജിലേക്ക് ചിത്രങ്ങൾ ചേർക്കുന്നത്, പേജിനെ കൂടുതൽ ഭംഗിയാക്കുന്നതും കുട്ടികൾ ചെയ്തു.<br /></big>''' | ||
13:13, 16 മാർച്ച് 2026-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2024-27 | 2025-28 | 2026-29 |
അംഗങ്ങൾ
| 42051-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 42051 |
| യൂണിറ്റ് നമ്പർ | lk/2018/42051 |
| ബാച്ച് | 2024-27 ബാച്ച് 1 |
| അംഗങ്ങളുടെ എണ്ണം | 43 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| ഉപജില്ല | ആറ്റിങ്ങൽ |
| ലീഡർ | അബുദർദ എസ് |
| ഡെപ്യൂട്ടി ലീഡർ | അനീറ്റ എ ആർ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ജാസ്മി എൻ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സീന എസ് |
| അവസാനം തിരുത്തിയത് | |
| 16-03-2026 | Ghssvjd1024 |
| SL.NO | NAME OF LITTLE KITE | ADM.NO |
| 1 | ABHINAV SANTHOSH S | 14044 |
| 2 | ABHINAY B.A | 13883 |
| 3 | ABHIRAM V S | 14002 |
| 4 | ABUDARDA S | 13955 |
| 5 | ADHITHYAN D | 13862 |
| 6 | ADITHYA BIJU | 13785 |
| 7 | ADITHYAN B | 13947 |
| 8 | ADWAITH B M | 13908 |
| 9 | AISWARYA BINU | 14626 |
| 10 | AKSHARA B | 13878 |
| 11 | ANAKHA M S | 14153 |
| 12 | ANASOOYA P V | 14064 |
| 13 | ANEETTA A R | 13696 |
| 14 | ANJAYA S S | 13784 |
| 15 | ANURAAG R S | 13770 |
| 16 | ANUSHKA SATHEESH | 13909 |
| 17 | ARJUN A S | 13803 |
| 18 | ATHIRA M | 14046 |
| 19 | BHAGYA SUNIL V | 13710 |
| 20 | BRAHMA P S | 14647 |
| 21 | FATHIMA T J | 13730 |
| 22 | MAIDHILI S ANEESH | 14586 |
| 23 | MEENAKSHI S G | 13742 |
| 24 | MUHAMMED IRFAN S S | 13859 |
| 25 | MUHAMMED SUFIYAN S | 13889 |
| 26 | MUHAMMED SUNAJ S | 13902 |
| 27 | NARAYANA PRASAD K | 13757 |
| 28 | NAVEEN R D | 14004 |
| 29 | PARVATHY RAJESH | 13915 |
| 30 | RAHEENA.R | 13953 |
| 31 | RAIHANA FATHIMA M S | 13906 |
| 32 | ROHITH R | 13723 |
| 33 | RUKSANA FATHIMA A R | 13971 |
| 34 | S V SIVANYA | 13916 |
| 35 | SAFNA FATHIMA S | 14038 |
| 36 | SALMANUL FARIS S | 13811 |
| 37 | SIVANANDA R K | 13726 |
| 38 | SIVAPRIYA S S | 13825 |
| 39 | SREEHARI L GIREESH | 14011 |
| 40 | SREENANDHANA S | 14623 |
| 41 | SWAPNA V S | 14070 |
| 42 | VAIGA S | 13720 |
| 43 | VISMAYA P V | 13907 |
| SL.NO | NAME OF LITTLE KITE | ADM.NO |
| 1 | AADIDEV L R | 13759 |
| 2 | AADINATH S A | 13850 |
| 3 | ABHEESHMA S M | 13857 |
| 4 | ABHINA S N | 13722 |
| 5 | ABHINAV.U.S | 13874 |
| 6 | ADHIL A S | 13782 |
| 7 | ADITHYA M J | 13717 |
| 8 | AFEEHA S N | 13790 |
| 9 | AKHILESH SUGATHAN | 14009 |
| 10 | ANFAS.N R | 14139 |
| 11 | ARCHITA S S | 13910 |
| 12 | ASIF MOHAMMED M | 13756 |
| 13 | ASIYA J | 13884 |
| 14 | ATHIRA S J | 14075 |
| 15 | AVANTHIKA NAIR | 14022 |
| 16 | DEVIKA SATHEESH | 13841 |
| 17 | DHARMIK B M NAIR | 13954 |
| 18 | FARZANA SINU | 13729 |
| 19 | FATHIMA M H | 13789 |
| 20 | JANA BINU. | 13917 |
| 21 | KIRAN KUMAR . K | 13802 |
| 22 | KIRAN R | 13893 |
| 23 | LIMIYA SUDHEER | 13816 |
| 24 | MAYOOKHA LEKSHMI M S | 13936 |
| 25 | MOHAMMED SALMAN S S | 13769 |
| 26 | MUHSINA N | 13762 |
| 27 | NAVANEETH R | 14014 |
| 28 | NIRANJANA S KRISHNAN | 13701 |
| 29 | NIRANJANA.N I | 13897 |
| 30 | NIVED KRISHNA D S | 14028 |
| 31 | NIVEDYA I S | 13781 |
| 32 | PARVATHI NAIR J D | 13975 |
| 33 | SIVA RENJITH | 13788 |
| 34 | SOORAJ S | 13826 |
| 35 | SREENANTH S NAIR | 13903 |
| 36 | THEERTHA NISANTH | 13923 |
| 37 | VAYGA LEKSHMI S | 13688 |
| 38 | VIPANCHIKA A R | 14033 |
| 39 | YADHU KRISHNA U.M | 13989 |
പ്രവർത്തനങ്ങൾ
2025
മേയ്
| 42051-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 42051 |
| യൂണിറ്റ് നമ്പർ | lk/2018/42051 |
| ബാച്ച് | 2024-27 ബാച്ച് 2 |
| അംഗങ്ങളുടെ എണ്ണം | 39 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| ഉപജില്ല | ആറ്റിങ്ങൽ |
| കൈറ്റ് മെന്റർ 1 | സ്മിത എ |
| കൈറ്റ് മെന്റർ 2 | മിനി വർഗീസ് |
| അവസാനം തിരുത്തിയത് | |
| 16-03-2026 | Ghssvjd1024 |
സ്കൂൾ ക്യാമ്പ്
2024-27 ബാച്ചിലെ സ്കൂൾ ക്യാമ്പ് 29/05/2025 ന് നടന്നു. രണ്ട് ബാച്ചിനും ഒരു ദിവസം തന്നെയായിരുന്നു ക്യാമ്പ്. ഹസീന ബീവി ടീച്ചർ സിനിമോൾ ടീച്ചർ എന്നിവരായിരുന്നു ക്ലാസുകൾ നയിച്ചത്. മൊബൈൽ ഫോൺ ഉപയോഗിച്ച് റീൽസ് തയ്യാറാക്കുന്നതും വീഡിയോ ഷൂട്ട് ചെയ്ത് kedenlive ഉപയോഗിച്ച് എഡിറ്റ് ചെയ്ത് ഡോക്യുമെന്റേഷൻ തയ്യാറാക്കുന്നതും കുട്ടികളെ പഠിപ്പിച്ചു. രണ്ട് ബാച്ചിലും കൂടി 81 കുട്ടികൾ പങ്കെടുത്തു.
ഉബുണ്ടു ഇൻസ്റ്റലേഷൻ
ഈ ബാച്ചിലെ കുട്ടികളാണ് നമ്മുടെ സ്കൂളിലെ 30 ലാപ്ടോപ്പുകളിൽ ഉബുണ്ടു 22.04 വേർഷൻ ഇൻസ്റ്റോൾ ചെയ്തത്. എൽ കെ മിസ്ട്രസ് സീന ,ജാസ്മി ,സ്മിത ,മിനി വർഗീസ് എന്നിവർ കുട്ടികൾക്ക് ആവശ്യമായ സഹായം നൽകി.നമ്മുടെ സ്കൂളിലെ ലാപ്ടോപ്പുകളിൽ മാത്രമല്ല അധ്യാപകരുടെ പേഴ്സണൽ ലാപ്ടോപ്പുകളും കുട്ടികൾ 22.04 ഇൻസ്റ്റാൾ ചെയ്തു നൽകി.വെക്കേഷൻ സമയമാണ് കുട്ടികൾ ഇതിനായി പ്രയോജനപ്പെടുത്തിയത്.



ജൂൺ
ഓപ്പൺ ടൂൻസ് എന്ന ആനിമേഷൻ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് വിമാനം പറത്തുന്ന അനിമേഷൻ തയ്യാറാക്കാനാണ് ഈ മാസം കുട്ടികളെ പഠിപ്പിച്ചത്. രണ്ട് ബാച്ചിലുമായി ആകെ നാല് ക്ലാസ്സാണ് നടന്നത്.
ജൂലൈ
എംഐടി ആപ്പ് ഇൻവെന്റർ എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ച് സ്വന്തമായി ആപ്പുകൾ നിർമ്മിക്കുന്നതിന് കുട്ടികളെ പരിശീലിപ്പിച്ചു BMI ആപ്പ് കുട്ടികൾ സ്വന്തമായി നിർമിച്ചു.
ഓഗസ്റ്റ്
ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അഥവാ നിർമിത ബുദ്ധിയെ കുറിച്ച് ഉള്ള 4 ക്ലാസുകൾ ആണ് രണ്ട് ബാച്ചിലുമായി ഈ മാസം നടന്നത്. നിർമ്മിത ബുദ്ധി നിത്യജീവിതത്തിൽ എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്നതിനെക്കുറിച്ചും മെഷീൻ ലേണിങ് എന്ന സങ്കേതത്തിലൂടെയാണ് മനുഷ്യരെപ്പോലെ ചിന്തിക്കാൻ കഴിവുള്ള യന്ത്രങ്ങളെ നിർമ്മിക്കുന്നത് എന്ന് കുട്ടികളെ ബോധവാന്മാരാക്കി. ഗൂഗിളിന്റെ ടീച്ചബിൾ മെഷീൻ പ്ലാറ്റ്ഫോം കുട്ടികളെ പരിചയപ്പെടുത്തി.
ഒക്ടോബർ
മെഷീൻ ലേർണിംഗ് ഉപയോഗിച്ച് മാസ്ക് ഡിറ്റക്റ്റിംഗ് ആപ്പ് തയ്യാറാക്കുന്നതിന് കുട്ടികളെ പരിശീലിപ്പിച്ചു. അങ്ങനെ കുട്ടികൾ സ്വന്തമായി AI ആപ്പ് നിർമ്മിച്ചു.
ബാറ്ററി ഉപയോഗിച്ച് എൽ ഇ ഡി തെളിയിക്കുന്നതിനും റെസിസ്റ്ററുകളുടെ പ്രത്യേകതയും ബ്രഡ് ബോർഡ് ജമ്പർ വയറുകൾ എന്നിവ പരിചയപ്പെടുകയും കൂടാതെ സർക്കീട്ടുകൾ തയ്യാറാക്കാനും ഈ മാസം പഠിച്ചു
നവംബർ
Arduino ഉപയോഗിച്ച് കുഞ്ഞു റോബോട്ടുകൾ തയ്യാറാക്കുന്നതിനാണ് ഈ മാസം കുട്ടികൾ പഠിച്ചത്. ട്രാഫിക് സിഗ്നൽ, ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ്, മിന്നി മിന്നി തെളിയുന്ന എൽഇഡി ഇലക്ട്രോണിക് ഡൈസ് എന്നിവ കുട്ടികൾ നിർമ്മിച്ചു
സ്കൂൾ ക്യാമ്പ് -2
2024-27 ബാച്ചിന്റെ രണ്ടാംഘട്ട സ്കൂൾ ക്യാമ്പ് 01/11/2025ന് നടന്നു. ബോക്സ് 2d ഫിസിക്സ് എന്ന സങ്കേതം ഉപയോഗിച്ചുകൊണ്ട് ബാസ്ക്കറ്റ് ബോൾ ഗെയിം തയ്യാറാക്കുന്നതിനും ഓപ്പൺ ടൂൺസ് സോഫ്റ്റ്‌വെയറിൽ അനിമേഷൻ തയ്യാറാക്കുന്നതിനും kden ലൈവ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് എഡിറ്റ് ചെയ്ത് വീഡിയോ തയ്യാറാക്കുന്നതിനും പരിശീലിപ്പിച്ചു. രണ്ട് ബാച്ചിനും ഒരേ ദിവസമായിരുന്നു ക്യാമ്പ് നടന്നത് .സിനി മോൾ ടീച്ചറും ഹസീന ടീച്ചറും ആണ് ക്യാമ്പ് നയിച്ചത്. ഗെയിം തയ്യാറാക്കുന്നതിനും അനിമേഷൻ തയ്യാറാക്കുന്നതിനും ഓരോ അസൈൻമെന്റുകൾ കുട്ടികൾക്ക് നൽകി. കുട്ടികൾ വളരെ ആവേശത്തോടെയും ഉത്സാഹത്തോടെയും ആണ് ക്യാമ്പിൽ പങ്കെടുത്തത്.
ജനുവരി
സ്ക്രൈബസ് എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഡിജിറ്റൽ മാഗസിനിൻ്റെ പേജ് എങ്ങനെ കൂടുതൽ ആകർഷകമാക്കാം എന്നാണ് ജനുവരി ഫെബ്രുവരി മാസങ്ങളുടെ 3 ക്ലാസുകളിലായി കുട്ടികളെ പഠിപ്പിച്ചത്. പേജിലേക്ക് ചിത്രങ്ങൾ ചേർക്കുന്നത്, പേജിനെ കൂടുതൽ ഭംഗിയാക്കുന്നതും കുട്ടികൾ ചെയ്തു.