"ജി.എച്ച്.എസ്.എസ്. മൂത്തേടത്ത്/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
|||
| വരി 3: | വരി 3: | ||
|സ്കൂൾ കോഡ്=48077 | |സ്കൂൾ കോഡ്=48077 | ||
|അധ്യയനവർഷം=2023-26 | |അധ്യയനവർഷം=2023-26 | ||
|യൂണിറ്റ് നമ്പർ= | |യൂണിറ്റ് നമ്പർ=LK/2019/48077 | ||
|അംഗങ്ങളുടെ എണ്ണം=40 | |അംഗങ്ങളുടെ എണ്ണം=40 | ||
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ | |വിദ്യാഭ്യാസ ജില്ല=വണ്ടൂർ | ||
|റവന്യൂ ജില്ല=മലപ്പുറം | |റവന്യൂ ജില്ല=മലപ്പുറം | ||
|ഉപജില്ല=നിലമ്പൂർ | |ഉപജില്ല=നിലമ്പൂർ | ||
|ലീഡർ= | |ലീഡർ=ശ്രീനന്ദ് എസ് | ||
|ഡെപ്യൂട്ടി ലീഡർ= | |ഡെപ്യൂട്ടി ലീഡർ=ആദിത്യൻ പി ജെ | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ജ്യോതിപ്രകാശ് പി | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ജ്യോതിപ്രകാശ് പി | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ജ്യോതിമോൾ | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ജ്യോതിമോൾ | ||
|ചിത്രം= | |ചിത്രം=പ്രമാണം:48077 Lk 2023-26 Batch.jpeg | ||
|ഗ്രേഡ്= | |ഗ്രേഡ്= | ||
}} | }} | ||
15:49, 15 മാർച്ച് 2026-നു നിലവിലുള്ള രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 48077-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 48077 |
| യൂണിറ്റ് നമ്പർ | LK/2019/48077 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
| ഉപജില്ല | നിലമ്പൂർ |
| ലീഡർ | ശ്രീനന്ദ് എസ് |
| ഡെപ്യൂട്ടി ലീഡർ | ആദിത്യൻ പി ജെ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ജ്യോതിപ്രകാശ് പി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ജ്യോതിമോൾ |
| അവസാനം തിരുത്തിയത് | |
| 15-03-2026 | Jafaralimanchery |
സ്‍കൂൾ പത്രം - കാമ്പസ് പൾസ്
ജൂൺ മാസത്തിൽ നടന്ന ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ യോഗത്തിൽ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ മാസത്തിൽ ഒരു പത്രം പുറത്തിറക്കാൻ തീരുമാനിക്കുകയും 2023 - 25 ബാച്ചിനെ ചുമതല ഏൽപിക്കുകയും ചെയ്തു. ലിറ്റിൽ കൈറ്റ്സ് 2023-25 ബാച്ചിലെ 4 കുട്ടികളെ ചേർത്ത് ഒരു എഡിറ്റോറിയൽ ബോർഡ് രൂപീകരിച്ചു. എഡിറ്റോറിയൽ ബോർഡ് അംഗങ്ങൾ ശ്രീനന്ദ് എസ്, ആദിത്യൻ PJ , മിൻഹ ലത്തീഫ്, റഷ തഹസിൻ. എന്നിവർ സ്കൂളിൽ ജൂലൈ മാസത്തിൽ നടന്ന പ്രധാന പരിപാടികളും അവയുടെ വിവരങ്ങളും ശേഖരിച്ചു. എഡിറ്റോറിയൽ ബോർഡിന്റെ നേതൃത്വത്തിൽ പത്താം തരത്തിലെ മറ്റ് എൽ കെ അംഗങ്ങളേയും ചേർത്ത് 'കാമ്പസ് പൾസ് ' എന്ന പേരിൽ പത്രം തയ്യാറാക്കി. ഓഗസ്റ്റ് ആറിന് ബഹുമാനപ്പെട്ട എച്ച് എം ശ്രീമതി ബീന മണ്ണിങ്ങപ്പള്ളിയാളി സ്കൂൾ അസംബ്ലിയിൽ വച്ച് സ്കൂൾ ലീഡർക്ക് പത്രം കൈമാറി പ്രകാശനം ചെയ്തു.


