ഉള്ളടക്കത്തിലേക്ക് പോവുക

"ജി എൽ പി എസ് ചെറൂകുളത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) ചരിത്രം
(ചെ.) ചരിത്രം
വരി 32: വരി 32:
കോഴിക്കോട് ജില്ലയിലെ പെരുവയൽ  ഗ്രാമപഞ്ചായത്തിലെ ചെറുകുളത്തൂർ (സമ്പൂർണ്ണ നേത്രദാന ഗ്രാമം) ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്കോഴിക്കോട് റൂറൽ ഉപജില്ലയിലെ ഈ സ്ഥാപനം 1925 ൽ സിഥാപിതമായി.ഉള്ളാറുവീട്ടിൽ അപ്പുമാസ്റററുടെ വകയായുള്ള വാടകക്കെട്ടിടത്തിലായിരുന്നു വിദ്യാലയം പ്രവർത്തിച്ചിരുന്നത്. അതിനു മുമ്പ് ചെറുകുളത്തൂരിലെ  പാറക്കോട്ട് വയലിൽ  ഒരു പീടിക മുറിയിൽആദ്യകാലത്ത് പ്രവർത്തിച്ചിരുന്നു എന്നും അറിയാൻ കഴിഞ്ഞിട്ടുണ്ട്. മിച്ച ഭൂമി ആയിരുന്ന 33 സെന്റ് സ്ഥലം പ്രധാന അധ്യാപകനായിരുന്ന ഉണ്ണിക്കുമാരൻ മാസ്റ്ററുടെ ശ്രമ ഫലമായി സ്കൂളിന് സ്വന്തമായി ലഭിച്ചു. 1998ൽ പുതിയ കെട്ടിടം നിലവിൽ വന്നു. 4ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും ഉൾക്കൊള്ളുന്ന ഒരു  കോൺക്രീറ്റ് കെട്ടിടം. ഗ്രാമപ‍ഞ്ചായത്തിന്റെ സഹായത്തോടെ നിർമ്മിതമായ ഈ കെട്ടിടത്തിന്റെ നിർമ്മാണത്തിന് നാട്ടുകാരുടെ അകമഴിഞ്ഞ സഹകരണം ഉണ്ടായിരുന്നു. പരേതനായ ശ്രീ ചോലയിൽ നാരായണൻ നായർ അമ്പതിനായിരം രൂപ ഈ വിദ്യാലയത്തിന്റെ നിർമ്മാണത്തിനായി ഗ്രാമ പഞ്ചായത്തിന് കൈമാറിയിട്ടുണ്ട്.  

നാട്ടുകാരുടെ ശ്രമ ദാനമായി ഒരു അടുക്കള ഉണ്ടാക്കി.കിണറുണ്ട്.  .  എം എൽ എ ഫണ്ട് ( 25 ലക്ഷം രൂപ) ഉപയോഗിച്ച്  2017ൽ പുതിയ അടുക്കളയും ഭക്ഷണ മുറിയും ഒരു സ്മാർട്ട് ക്ളാസ്സ് മുറിയും സ്ഥാപിതമായി. എസ് എസ് കെ ഫണ്ട് ഉപയോഗിച്ച് 2004-2005 കാലത്ത് ചുറ്റു മതിൽ നിർമ്മിച്ചിരുന്നു.  2015 ലാണ് എസ് എസ് കെ ഫണ്ട് ഉപയോഗിച്ച് എച്ച് എം റൂം നിലവിൽ വന്നത് .പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച്  ഓപ്പൺ ടെറസ്  ഷീറ്റിട്ടു. 2021ൽ മഴക്കാലത്ത് വീണ്ടും കേടാവുകയും  പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച്  ഷീറ്റ് പുതുക്കുകയും ചെയ്തു 2020ൽ മേൽക്കൂരയുള്ള സ്റ്റേജ് നിർമ്മിതമായി. ഇതിന്റെ തറ വർഷങ്ങൾക്കു മുമ്പ് പണിതതാണ്.  ജലക്ഷാമം പരിഹരിക്കാനായി ജലനിധിയുടെ വെള്ളം ലഭ്യമാവുന്നുണ്ട്.  
നാട്ടുകാരുടെ ശ്രമ ദാനമായി ഒരു അടുക്കള ഉണ്ടാക്കി.കിണറുണ്ട്.  .  എം എൽ എ ഫണ്ട് ( 25 ലക്ഷം രൂപ) ഉപയോഗിച്ച്  2017ൽ പുതിയ അടുക്കളയും ഭക്ഷണ മുറിയും ഒരു സ്മാർട്ട് ക്ളാസ്സ് മുറിയും സ്ഥാപിതമായി. എസ് എസ് കെ ഫണ്ട് ഉപയോഗിച്ച് 2004-2005 കാലത്ത് ചുറ്റു മതിൽ നിർമ്മിച്ചിരുന്നു.  2015 ലാണ് എസ് എസ് കെ ഫണ്ട് ഉപയോഗിച്ച് എച്ച് എം റൂം നിലവിൽ വന്നത് .പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച്  ഓപ്പൺ ടെറസ്  ഷീറ്റിട്ടു. 2021ൽ മഴക്കാലത്ത് വീണ്ടും കേടാവുകയും  പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച്  ഷീറ്റ് പുതുക്കുകയും ചെയ്തു 2020ൽ മേൽക്കൂരയുള്ള സ്റ്റേജ് നിർമ്മിതമായി. ഇതിന്റെ തറ വർഷങ്ങൾക്കു മുമ്പ് പണിതതാണ്.  ജലക്ഷാമം പരിഹരിക്കാനായി ജലനിധിയുടെ വെള്ളം ലഭ്യമാവുന്നുണ്ട്. പി ടി എ യുടെ ശ്രമഫലമായി നാട്ടുകാരിൽ നിന്നും പിരിവെടുത്ത് കുട്ടികൾക്കായി  ഒരു പാർക്ക് നിർമ്മിച്ചു.ആവശ്യത്തിന് ടോയ് ലറ്റുകൾ ഉണ്ട്. ബ്ലോക് പഞ്ചായത്ത് 2025ൽ 3 യൂണിറ്റ് ടോയ്ലറ്റ് കൂടി അനുവദിച്ചു.
 
കുട്ടികളുടെ എണ്ണത്തിൽ കുറവുണ്ടെങ്കിലും സബ്ജില്ലയിൽ മികവ് പുലർത്തുന്ന ഒരു വിദ്യാലയമാണിത്. ശാസ്ത്ര മേളകളിലും കലാമേളകളിലും ഇവിടുത്തെ കുട്ടികൾ ഉയർന്ന നിലവാരം പുലർത്തുന്നു. അക്കാദമികമായ ഒട്ടേറെ പ്രവർത്തനങ്ങൾ നടത്താറുണ്ട് . LSS പോലുള്ള മത്സര പരീക്ഷകളിൽ വിജയിക്കാറുണ്ട്.

13:29, 13 മാർച്ച് 2026-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

GLPS CHERUKULATHOOR

ജി എൽ പി എസ് ചെറൂകുളത്തൂർ
പ്രമാണം:GLPS CHERUKULATHOOR.jpeg
വിലാസം
ചെറുകൂളത്തൂർ

ജി എൽ.പി സ്കൂൾ ചെറുകുളത്തൂർ,
,
673008
സ്ഥാപിതംഅറിയില്ല - അറിയില്ല - 1925
വിവരങ്ങൾ
ഇമെയിൽglps cherukulathur@gmail.com
കോഡുകൾ
സ്കൂൾ കോഡ്17302 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജീജ എസ് ദാസ്
അവസാനം തിരുത്തിയത്
13-03-2026Glps Cherukulathoor

പ്രോജക്ടുകൾ

കോഴിക്കോട് ജില്ലയിലെ പെരുവയൽ ഗ്രാമപഞ്ചായത്തിലെ ചെറുകുളത്തൂർ (സമ്പൂർണ്ണ നേത്രദാന ഗ്രാമം) ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്കോഴിക്കോട് റൂറൽ ഉപജില്ലയിലെ ഈ സ്ഥാപനം 1925 ൽ സിഥാപിതമായി.ഉള്ളാറുവീട്ടിൽ അപ്പുമാസ്റററുടെ വകയായുള്ള വാടകക്കെട്ടിടത്തിലായിരുന്നു വിദ്യാലയം പ്രവർത്തിച്ചിരുന്നത്. അതിനു മുമ്പ് ചെറുകുളത്തൂരിലെ പാറക്കോട്ട് വയലിൽ ഒരു പീടിക മുറിയിൽആദ്യകാലത്ത് പ്രവർത്തിച്ചിരുന്നു എന്നും അറിയാൻ കഴിഞ്ഞിട്ടുണ്ട്. മിച്ച ഭൂമി ആയിരുന്ന 33 സെന്റ് സ്ഥലം പ്രധാന അധ്യാപകനായിരുന്ന ഉണ്ണിക്കുമാരൻ മാസ്റ്ററുടെ ശ്രമ ഫലമായി സ്കൂളിന് സ്വന്തമായി ലഭിച്ചു. 1998ൽ പുതിയ കെട്ടിടം നിലവിൽ വന്നു. 4ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും ഉൾക്കൊള്ളുന്ന ഒരു കോൺക്രീറ്റ് കെട്ടിടം. ഗ്രാമപ‍ഞ്ചായത്തിന്റെ സഹായത്തോടെ നിർമ്മിതമായ ഈ കെട്ടിടത്തിന്റെ നിർമ്മാണത്തിന് നാട്ടുകാരുടെ അകമഴിഞ്ഞ സഹകരണം ഉണ്ടായിരുന്നു. പരേതനായ ശ്രീ ചോലയിൽ നാരായണൻ നായർ അമ്പതിനായിരം രൂപ ഈ വിദ്യാലയത്തിന്റെ നിർമ്മാണത്തിനായി ഗ്രാമ പഞ്ചായത്തിന് കൈമാറിയിട്ടുണ്ട്.

നാട്ടുകാരുടെ ശ്രമ ദാനമായി ഒരു അടുക്കള ഉണ്ടാക്കി.കിണറുണ്ട്. . എം എൽ എ ഫണ്ട് ( 25 ലക്ഷം രൂപ) ഉപയോഗിച്ച് 2017ൽ പുതിയ അടുക്കളയും ഭക്ഷണ മുറിയും ഒരു സ്മാർട്ട് ക്ളാസ്സ് മുറിയും സ്ഥാപിതമായി. എസ് എസ് കെ ഫണ്ട് ഉപയോഗിച്ച് 2004-2005 കാലത്ത് ചുറ്റു മതിൽ നിർമ്മിച്ചിരുന്നു. 2015 ലാണ് എസ് എസ് കെ ഫണ്ട് ഉപയോഗിച്ച് എച്ച് എം റൂം നിലവിൽ വന്നത് .പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ഓപ്പൺ ടെറസ് ഷീറ്റിട്ടു. 2021ൽ മഴക്കാലത്ത് വീണ്ടും കേടാവുകയും പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ഷീറ്റ് പുതുക്കുകയും ചെയ്തു 2020ൽ മേൽക്കൂരയുള്ള സ്റ്റേജ് നിർമ്മിതമായി. ഇതിന്റെ തറ വർഷങ്ങൾക്കു മുമ്പ് പണിതതാണ്. ജലക്ഷാമം പരിഹരിക്കാനായി ജലനിധിയുടെ വെള്ളം ലഭ്യമാവുന്നുണ്ട്. പി ടി എ യുടെ ശ്രമഫലമായി നാട്ടുകാരിൽ നിന്നും പിരിവെടുത്ത് കുട്ടികൾക്കായി ഒരു പാർക്ക് നിർമ്മിച്ചു.ആവശ്യത്തിന് ടോയ് ലറ്റുകൾ ഉണ്ട്. ബ്ലോക് പഞ്ചായത്ത് 2025ൽ 3 യൂണിറ്റ് ടോയ്ലറ്റ് കൂടി അനുവദിച്ചു.

കുട്ടികളുടെ എണ്ണത്തിൽ കുറവുണ്ടെങ്കിലും സബ്ജില്ലയിൽ മികവ് പുലർത്തുന്ന ഒരു വിദ്യാലയമാണിത്. ശാസ്ത്ര മേളകളിലും കലാമേളകളിലും ഇവിടുത്തെ കുട്ടികൾ ഉയർന്ന നിലവാരം പുലർത്തുന്നു. അക്കാദമികമായ ഒട്ടേറെ പ്രവർത്തനങ്ങൾ നടത്താറുണ്ട് . LSS പോലുള്ള മത്സര പരീക്ഷകളിൽ വിജയിക്കാറുണ്ട്.

ചരിത്രം

ഭൗതികസൗകരൃങ്ങൾ : 4

മികവുകൾ

സ്കൂൾ ഫോട്ടോ
സ്കൂൾ ഫോട്ടോ

ദിനാചരണങ്ങൾ

 പ്രധാനദ്ധ്യാപിക: ജീീജ എസ് ദാസ്

അധ്യാപകർ

ശരണ്യ ടി പി

സൗമ്യ സി പെരേര

ദിൽന കെ എം

പി ടി സി എം           
രാജൻ കെ എം

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഗണിത ക്ളബ്

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

Map
"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_ചെറൂകുളത്തൂർ&oldid=2965253" എന്ന താളിൽനിന്ന് ശേഖരിച്ചത്