"ജി.എച്ച്.എസ്.എസ്. അരീക്കോട്/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 146: | വരി 146: | ||
== പ്രവർത്തനങ്ങൾ == | == പ്രവർത്തനങ്ങൾ == | ||
== | == പ്രിലിമിനറി ക്യാമ്പ് == | ||
ലിറ്റിൽ കൈറ്റ്‌സ് 2023-26 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 03/07/2023ന് ഹൈസ്കൂൾ ഐ ടി ലാബിൽ വെച്ച് നടന്നു.ഹെഡ്മാസ്റ്റർ ശ്രീ ദാവൂദ് പി ക്യാമ്പ് ഉൽഘാടനം ചെയ്തു.. മാസ്റ്റർ ട്രെയ്നർ ശ്രീ ശിഹാബുദ്ധീൻ ടി ആണ് ക്യാമ്പ് നയിച്ചത്.അനിമേഷൻ, പ്രോഗ്രാമിങ് എന്നീ മേഖലകളിലെ വിവിധ സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് വിഡിയോകളും ഗെയിമുകളും നിർമ്മിക്കാൻ കുട്ടികൾക്ക് പരിശീലനം ലഭിച്ചു.മുഴുവൻ അംഗങ്ങളും ക്യാമ്പിൽ പങ്കെടുത്തു.വിവരസാങ്കേതിക വിദ്യയുടെ വളർച്ചക്കൊപ്പം മുന്നേറാൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് പ്രചോദനം നല്കാൻ ക്യാമ്പ് പര്യാപ്തമായിരുന്നു. കൂടാതെ റോബോട്ടിക് മേഖലയെക്കൂടി പരിചയപ്പെടുത്തി ക്യാമ്പ് 4മണിയോടെ അവസാനിച്ചു. | |||
[[ജി.എച്ച്.എസ്.എസ്. അരീക്കോട്/ലിറ്റിൽകൈറ്റ്സ്/2023-26/റുട്ടീൻ ക്ലാസ്സ്|റുട്ടീൻ ക്ലാസ്സ്]] | [[ജി.എച്ച്.എസ്.എസ്. അരീക്കോട്/ലിറ്റിൽകൈറ്റ്സ്/2023-26/റുട്ടീൻ ക്ലാസ്സ്|റുട്ടീൻ ക്ലാസ്സ്]] | ||
15:26, 9 മാർച്ച് 2026-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 48001-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 48001 |
| യൂണിറ്റ് നമ്പർ | LK/2019/48001 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
| ഉപജില്ല | അരീക്കോട് |
| ലീഡർ | അമൽ കൃഷ്ണ |
| ഡെപ്യൂട്ടി ലീഡർ | അൻവി ഇ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | പി എൻ കലേശൻ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ശാലിനി പി കെ |
| അവസാനം തിരുത്തിയത് | |
| 09-03-2026 | Shalinipk |
അംഗങ്ങൾ
| 1 | ADHIL SHAN T |
| 2 | ADNAN O K |
| 3 | ADWAITH K |
| 4 | AKHIL K V |
| 5 | AMALKRISHNA PM |
| 6 | ANVI E |
| 7 | ASHMIL P |
| 8 | ATHULKRISHNAN V |
| 9 | AYISHA RINIYA S |
| 10 | C M FATHIMA SHERIN |
| 11 | CHAITHANYA R |
| 12 | DILFA K |
| 13 | FADIYA RAHMAN P |
| 14 | FASNA K |
| 15 | FATHIMA FARHA K P |
| 16 | FATHIMA SHAHANA
BEEVI |
| 17 | GAUTHAM GIREESH |
| 18 | HAIFA K |
| 19 | HASHIM NIYAS K P |
| 20 | MAZEN CHERUKAT |
| 21 | MISLA P C |
| 22 | MOHAMMED FEBIN A K |
| 23 | MOHAMMED SWALIH T |
| 24 | MUHAMMADALI SHIHAB KC |
| 25 | MUHAMMED ANSAF P |
| 26 | MUHAMMED ASEEL V |
| 27 | MUHAMMED ASHMIL C |
| 28 | MUHAMMED JINAN |
| 29 | MUHAMMED MINHAJ K |
| 30 | MUHAMMED NABEEL C |
| 31 | MUHAMMED SAFVAN P |
| 32 | MUHAMMED SALIM K P |
| 33 | MUHAMMED SALMAN K
P |
| 34 | MUHAMMED SHAHIL KV |
| 35 | NIBIL NADHIS K |
| 36 | NIHNA FATHIMA M P |
| 37 | NIRANJANA A |
| 38 | NISHIN P |
| 39 | RITHUSHREE K P |
| 40 | SHADIYA P C |
| 41 | VINAYAK B MATHEW |
പ്രവർത്തനങ്ങൾ
പ്രിലിമിനറി ക്യാമ്പ്
ലിറ്റിൽ കൈറ്റ്‌സ് 2023-26 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 03/07/2023ന് ഹൈസ്കൂൾ ഐ ടി ലാബിൽ വെച്ച് നടന്നു.ഹെഡ്മാസ്റ്റർ ശ്രീ ദാവൂദ് പി ക്യാമ്പ് ഉൽഘാടനം ചെയ്തു.. മാസ്റ്റർ ട്രെയ്നർ ശ്രീ ശിഹാബുദ്ധീൻ ടി ആണ് ക്യാമ്പ് നയിച്ചത്.അനിമേഷൻ, പ്രോഗ്രാമിങ് എന്നീ മേഖലകളിലെ വിവിധ സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് വിഡിയോകളും ഗെയിമുകളും നിർമ്മിക്കാൻ കുട്ടികൾക്ക് പരിശീലനം ലഭിച്ചു.മുഴുവൻ അംഗങ്ങളും ക്യാമ്പിൽ പങ്കെടുത്തു.വിവരസാങ്കേതിക വിദ്യയുടെ വളർച്ചക്കൊപ്പം മുന്നേറാൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് പ്രചോദനം നല്കാൻ ക്യാമ്പ് പര്യാപ്തമായിരുന്നു. കൂടാതെ റോബോട്ടിക് മേഖലയെക്കൂടി പരിചയപ്പെടുത്തി ക്യാമ്പ് 4മണിയോടെ അവസാനിച്ചു.
ഇ- ലിറ്ററസി പ്രോഗ്രാം -ഭിന്നശേഷി കുട്ടികൾക്കായി
അരീക്കോട് ഗവ ഹൈസ്കൂളിലെ ഭിന്നശേഷി കുട്ടികൾക്കായി ഇ -സാക്ഷരത ക്ലാസുകൾ സംഘടിപ്പിചു.സ്കൂളിലെ ഇരുപതോളം ഭിന്നശേഷി വിദ്യാർത്ഥികൾക്ക് കമ്പ്യുട്ടറിന്റെ ബാലപാഠങ്ങൾ പകർന്നുനൽകാനായി പ്രത്യേകം മൊഡ്യൂളുകൾ തയ്യാറാക്കി അവരെ പരിശീലിപ്പിക്കാൻ പത്താം തരത്തിലെ എട്ട് ലൈറ്റിൽകൈറ്റ്‌സ് അംഗങ്ങൾ.അഞ്ചു ദിവസം ഓരോ മണിക്കൂർ വിനിയോഗിച്ച് കുട്ടികൾക്ക് ഐ ടി യുമായി ബന്ധപ്പെട്ട് ഏറ്റവും അത്യാവശ്യമായ കാര്യങ്ങൾ പകർന്നുനൽകാൻ ഈ പദ്ധതി കൊണ്ട് സാധിച്ചു.ലിറ്റിൽ കൈറ്റ്സ് 2023-26 ബാച്ചിലെ അദ്വൈത് കെ പരിപാടിക്ക് നേതൃത്വം നൽകി.