ജി.എച്ച്.എസ്.എസ്. അരീക്കോട്/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
48001-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്48001
യൂണിറ്റ് നമ്പർ1
ബാച്ച്2025-28
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല അരീക്കോട്
ലീഡർസൗരവ് കെ
ഡെപ്യൂട്ടി ലീഡർഫാത്തിമ നഹീമ.എം
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1കലേശൻ പി എൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ശാലിനി പി കെ
അവസാനം തിരുത്തിയത്
05-12-2025Shalinipk


അംഗങ്ങൾ

1 ആദിത് അരുൺ ടി
2 ആദിശ്രീ കെ
3 ആദിത്യ കൃഷ്ണൻ പി
4 അഫ്‌ന കെ പി
5 അജയ് കൃഷ്ണ.എം
6 അനന്തു കൃഷ്ണ ടി
7 അനർഘ.കെ
8 അൻസില വി പി
9 അറഫ മേക്കൂത്ത്
10 അസ്‌ന കെ പി
11 അതുല്യ ടി
12 ദേവ നന്ദ. വി.എം
13 ഫാത്തിമ നഹീമ.എം
14 ഫാത്തിമ റിയ കെ പി
15 ഫാത്തിമ റൂബ എം എ
16 ഫാത്തിമ ഷഹാന വി സി
17 ഫാത്തിമ ഷിഫ
18 ഹെന്ന ഫാത്തിമ എം
19 ഇൻഷ എം
20 ലസിൻ.പി
21 ലിഹാൻ കെ
22 മുഫ്‌ലിയ.എം
23 മുഹമ്മദ് അംജദ് സി
24 മുഹമ്മദ് അൻസ്വലാഹ് സി ടി
25 മുഹമ്മദ് അസ്‌ബാഹ്.എൻ
26 മുഹമ്മദ് ഇംതിയാസ് കെ
27 മുഹമ്മദ് നസീം വി സി
28 മുഹമ്മദ് നിഹാദ് സി
29 മുഹമ്മദ് റയ്യാൻ കെ വി
30 മുഹമ്മദ് റയ്യാൻ.കെ.ടി
31 മുഹമ്മദ് സിനാൻ എ പി
32 മുഹമ്മദ് സ്വബീഹ് കെ
33 നൈഷ.പി
34 നിഹ കരിക്കാടൻപൊയിൽ
35 നിവേദ് പി
36 പാർവ്വണ രാജീവ്
37 റന ഷെറിൻ. കെ
38 റയ്യാൻ അഹമ്മദ്
39 സിദ്ധാർത്ഥ്.കെ
40 സൗരവ്.കെ

.

പ്രവർത്തനങ്ങൾ

.പ്രവേശന പരീക്ഷ

2025-28 ബാച്ചിലേക്കുള്ള ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ 25 /06/2025 ന് ഹൈസ്കൂൾ ഐ ടി ലാബിൽ വെച്ച് നടന്നു.144 കുട്ടികൾ അഭിരുചി പരീക്ഷയിൽ പങ്കെടുത്തു.ഇതിൽ ഉയർന്ന സ്കോർ നേടിയ നാൽപ്പത് കുട്ടികൾക്ക് ബാച്ചിൽ അംഗത്വം ലഭിച്ചു.






പ്രിലിമിനറി ക്യാമ്പ്

2025-28 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായുള്ള പ്രിലിമിനറി ക്യാമ്പ് 09/09/2025 ന് ഹൈസ്കൂൾ ഐ ടി ലാബിൽ വെച്ച് നടന്നു.ഹെഡ്മിസ്ട്രസ് ശ്രീമതി ലൗലി ജോൺ അധ്യക്ഷം വഹിച്ച ചടങ്ങ് പി ടി എ പ്രസിഡന്റ് ശ്രീ ഉമ്മർ ടി പി ഉദ്ഘാടനം ചെയ്തു.എസ് എം സി ചെയർമാൻ ശ്രീ ഷാഫി ആശംസകൾ അർപ്പിച്ച് സംസാരിച്ചു.വിവരസാങ്കേതിക വിദ്യയുടെ ഏറ്റവും പുതിയ കണ്ടെത്തലുകൾ കുട്ടികളിലേക്കെത്തിക്കുവാൻ മാസ്റ്റർ ട്രെയ്നർ ശ്രീ ശിഹാബുദ്ധീൻ സാറിന് കഴിഞ്ഞു.അനിമേഷൻ ,പ്രോഗ്രാമിങ് വിഭാഗങ്ങളിലായി കുട്ടികൾക്ക് പരിശീലനം നൽകി .ശേഷം രക്ഷിതാക്കൾക്കുള്ള മീറ്റിംഗിൽ ലിറ്റിൽ കൈറ്റ്‌സിന്റെ ലക്ഷ്യങ്ങളും മറ്റു കാര്യങ്ങളും അദ്ദേഹം വിശദീകരിച്ചു. 40 അംഗങ്ങളും ക്യാമ്പിൽ പങ്കെടുത്തു.

ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങൾ പുതിയ യൂണിഫോമിൽ

ലിറ്റിൽ കൈറ്റ്‌സ് 2025 -28 ബാച്ച് അംഗങ്ങൾക്കായുള്ള യൂണിഫോം വിതരണം ചെയ്തു.ഹെഡ്മിസ്ട്രസ് ശ്രീമതി ലൗലി ജോൺ യൂണിഫോം വിതരണം ഉദഘാടനം ചെയ്തു