"ജി.യു.പി.എസ്. ഓടക്കയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
ചരിത്രം റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
| വരി 65: | വരി 65: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ആദിവാസി മലയോര മേഖലയിലെ കുട്ടികളുടെ പഠന പിന്നോക്കാവസ്ഥ പരിഹരിക്കുക എന്ന ലക്ഷ്യത്തോടു കൂടി യാണ് ജി യു പി ഓടക്കയം സ്ക്കൂൾ സ്ഥാപിത മായത്.ശ്രീ നെല്ലിയായി ചേന്നൻകുട്ടി എന്ന ആൾ സംഭാവന ചെയ്ത ഒരേക്കർ സ്ഥലത്താണ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത് | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ആദിവാസി മലയോര മേഖലയിലെ കുട്ടികളുടെ പഠന പിന്നോക്കാവസ്ഥ പരിഹരിക്കുക എന്ന ലക്ഷ്യത്തോടു കൂടി യാണ് ജി യു പി ഓടക്കയം സ്ക്കൂൾ സ്ഥാപിത മായത്.ശ്രീ നെല്ലിയായി ചേന്നൻകുട്ടി എന്ന ആൾ സംഭാവന ചെയ്ത ഒരേക്കർ സ്ഥലത്താണ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത് | ||
'''ചരിത്രം''' | |||
ആദിവാസി മലയോര മേഖലയിലെ കുട്ടികളുടെ പഠന പിന്നാക്ക അവസ്ഥ പരിഹരിക്കുന്നതിനായി 1973ൽ മഞ്ചേരി എംഎൽഎയുടെ നേതൃത്വത്തിൽ ഓടക്കയത്ത് സ്കൂൾ സ്ഥാപിച്ചു . പ്രദേശവാസിയായ ചേനൻകുട്ടി തന്റെ സ്ഥലം സൗജന്യമായി വിട്ടുനൽകിയതിന് തുടർന്ന് 1979 ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി സി എച്ച് മുഹമ്മദ് കോയയുടെ സ്കൂൾ കെട്ടിടം പുതുക്കിപ്പണിത്തു. | |||
== '''ഭൗതിക സൗകര്യങ്ങൾ'''== | == '''ഭൗതിക സൗകര്യങ്ങൾ'''== | ||
10:30, 9 മാർച്ച് 2026-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി.യു.പി.എസ്. ഓടക്കയം | |
|---|---|
| വിലാസം | |
ഓടക്കയം വെറ്റിലപ്പാറ പി.ഒ. , 673639 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1979 |
| വിവരങ്ങൾ | |
| ഇമെയിൽ | hmodakkayam@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 48245 (സമേതം) |
| യുഡൈസ് കോഡ് | 32050100301 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
| ഉപജില്ല | അരിക്കോട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | ഏറനാട് |
| താലൂക്ക് | ഏറനാട് |
| ബ്ലോക്ക് പഞ്ചായത്ത് | അരീക്കോട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | ഊർങ്ങാട്ടിരി |
| വാർഡ് | 2 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | യു.പി |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 22 |
| പെൺകുട്ടികൾ | 28 |
| ആകെ വിദ്യാർത്ഥികൾ | 50 |
| അദ്ധ്യാപകർ | 8 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ഷക്കീല.കെ |
| പി.ടി.എ. പ്രസിഡണ്ട് | വേണുഗോപാലൻ നെല്ലിയായി |
| എം.പി.ടി.എ. പ്രസിഡണ്ട് | സുജാത സുരേഷ് |
| അവസാനം തിരുത്തിയത് | |
| 09-03-2026 | ASWATHI E |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ആദിവാസി മലയോര മേഖലയിലെ കുട്ടികളുടെ പഠന പിന്നോക്കാവസ്ഥ പരിഹരിക്കുക എന്ന ലക്ഷ്യത്തോടു കൂടി യാണ് ജി യു പി ഓടക്കയം സ്ക്കൂൾ സ്ഥാപിത മായത്.ശ്രീ നെല്ലിയായി ചേന്നൻകുട്ടി എന്ന ആൾ സംഭാവന ചെയ്ത ഒരേക്കർ സ്ഥലത്താണ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്
ചരിത്രം
ആദിവാസി മലയോര മേഖലയിലെ കുട്ടികളുടെ പഠന പിന്നാക്ക അവസ്ഥ പരിഹരിക്കുന്നതിനായി 1973ൽ മഞ്ചേരി എംഎൽഎയുടെ നേതൃത്വത്തിൽ ഓടക്കയത്ത് സ്കൂൾ സ്ഥാപിച്ചു . പ്രദേശവാസിയായ ചേനൻകുട്ടി തന്റെ സ്ഥലം സൗജന്യമായി വിട്ടുനൽകിയതിന് തുടർന്ന് 1979 ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി സി എച്ച് മുഹമ്മദ് കോയയുടെ സ്കൂൾ കെട്ടിടം പുതുക്കിപ്പണിത്തു.
ഭൗതിക സൗകര്യങ്ങൾ
- ലൈബ്രറി
- സയൻസ് ലാബ്
- കംപ്യൂട്ടർ ലാബ്
- ഫുട്ബോൾ ഗ്രൗണ്ട്
- ഷട്ടിൽ കോർട്ട്
- ഫുട്ബോൾ ഗ്രൗണ്ട്
- കംപ്യൂട്ടർ ലാബ്
- സയൻസ് ലാബ്
നേട്ടങ്ങൾ
- അരീക്കോട് സബ്ജില്ല ശാസ്ത്രമേളയിൽ ഓവറോൾ ചാൻപ്യൻഷിപ്പ് നേട്ടം കൈവരിച്ചു.
അന്താരാഷ്ട്ര മികവിലേക്ക്
ആദിവാസി മേഖലയായ ഓടക്കയത്തെ സ്കൂളിന് ഊർങ്ങാട്ടിരി ഗ്രാമ പഞ്ചായത്തിന് ലഭിച്ച 2 കോടിയുടെ ലോകബാങ്ക് സഹായത്തിൽ നിന്ന്65 ലക്ഷംരൂപ നീക്കിവെച്ച് പുതിയ കെട്ടിടത്തിന് സ്ഥലമൊരുങ്ങുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബ്ബുകൾ
- മാത്‌സ് ക്ലബ്ബ്
- ഭാഷാ ക്ലബ്ബ്
- സയൻസ് ക്ലബ്
- സാമൂഹ്യ ക്ലബ്
- ഹെൽത്ത് ക്ലബ്ബ്
- ഗാന്ധിദർശൻ ക്ലബ്ബ്
- ഹെൽത്ത് ക്ലബ്ബ്
- സാമൂഹ്യ ക്ലബ്
- സയൻസ് ക്ലബ്
- ഭാഷാ ക്ലബ്ബ്
ജീവനക്കാർ
- ഷക്കീല കെ (HM)
- പ്രസന്ന. എൻ
- റെജി കെ പി
- സുജിത കെ. എസ്
- റുബീന. കെ
- നീതു. എം
- അശ്വതി. ഇ
- ഇഹ്‌സാൻ
- നഫീസ
-
മുൻകാല സാരഥികൾ
- സുരേഷ് കുമാർ
- 1.ജോസി കെ.എം
- 2.ബാബലു എം.പി
- 3.ജോസഫ് കെ.എം
- 4.ഹരിദാസൻ.കെ
- 5.സി.എം ജോർജ്
- 6.എം.എം മേരിക്കുട്ടി
- 7.അബ്ദുള്ള
- 8.കുഞ്ഞികൃഷ്ണൻ
- 7.അബ്ദുള്ള
- 6.എം.എം മേരിക്കുട്ടി
- 5.സി.എം ജോർജ്
- 4.ഹരിദാസൻ.കെ
- 3.ജോസഫ് കെ.എം
- 2.ബാബലു എം.പി
അനുബന്ധം
വഴികാട്ടി
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 48245
- 1979ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- അരിക്കോട് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ

