"കുന്നത്തറ എം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
(ചെ.) Bot Update Map Code! |
|||
| വരി 90: | വരി 90: | ||
<br> | <br> | ||
---- | ---- | ||
{{Slippymap|lat=11. | {{Slippymap|lat=11.416038|lon= 75.766111 |zoom=16|width=800|height=400|marker=yes}} | ||
---- | ---- | ||
12:47, 7 മാർച്ച് 2026-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| കുന്നത്തറ എം എൽ പി എസ് | |
|---|---|
| വിലാസം | |
കുന്നത്തറ മൊടക്കല്ലൂർ പി.ഒ. , 673323 , കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 1926 |
| വിവരങ്ങൾ | |
| ഫോൺ | 9447057456 |
| ഇമെയിൽ | kunnatharaamlps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 16324 (സമേതം) |
| യുഡൈസ് കോഡ് | 32040100201 |
| വിക്കിഡാറ്റ | Q64550629 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | വടകര |
| ഉപജില്ല | കൊയിലാണ്ടി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോഴിക്കോട് |
| നിയമസഭാമണ്ഡലം | ബാലുശ്ശേരി |
| താലൂക്ക് | കൊയിലാണ്ടി |
| ബ്ലോക്ക് പഞ്ചായത്ത് | ബാലുശ്ശേരി |
| തദ്ദേശസ്വയംഭരണസ്ഥാപനം | ഉള്ളിയേരി പഞ്ചായത്ത് |
| വാർഡ് | 11 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 12 |
| പെൺകുട്ടികൾ | 11 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | എ.രജിത്ത് |
| പി.ടി.എ. പ്രസിഡണ്ട് | സുധീഷ് |
| എം.പി.ടി.എ. പ്രസിഡണ്ട് | സജിത |
| അവസാനം തിരുത്തിയത് | |
| 07-03-2026 | Tknarayanan |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
കോഴിക്കോട് ജില്ല വടകര വിദ്യാഭ്യാസ ജില്ലയിലെ കൊയിലാണ്ടി സബ്‌ജില്ലയിൽ സ്ഥിതിചെയ്യുന്ന സ്ഥാപനം
ചരിത്രം
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിൽ ഉള്ളിയേരി ഗ്രാമപഞ്ചായത്തിലൽ കോഴിക്കോട് – പേരാമ്പ്ര സ്റ്റേറ്റ് ഹൈവേയിൽ കുന്നത്തറ സ്റ്റോപ്പിനു സമീപം കുന്നത്തറ എ.എം.എൽ.പി സ്കൂളൾ സ്ഥിതി ചെയ്യുന്നു. ചരിത്രപ്രമായ കാരണങ്ങളാൽ സ്കൂൾ വിദ്യാഭ്യാസത്തോട് മുഖംതിരിഞ്ഞ് നിന്നിരുന്ന മുസ്ലിം മതന്യൂനപത്തിൻറെ സാമൂഹികവും വിദ്യാഭ്യാസപരവുമായ ഉയർച്ചക്കുവേണ്ടി പാലോളി ഉണ്ണീരിക്കുട്ടി നായർ എന്ന മുനുഷ്യസ്നേഹിയാണ് 1926ന് ഈ വിദ്യാലയം ആരംഭിച്ചത്. ജിവിതത്തിൻറെ നാനാതുറകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഒട്ടേറെ പ്രഗത്ഭമതികളടക്കം ആയിരങ്ങൾക്ക് ആദ്യാക്ഷരത്തിൻറെ മാധുര്യം പകരർന്നു നല്കിയ ഈ സരസ്വതിക്ഷേത്രം അതിൻറെ നവതി പിന്നിട്ട് മുന്നേറുകയാണ്
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- കോഴിക്കോട് – പേരാമ്പ്ര സ്റ്റേറ്റ് ഹൈവേയിൽ കുന്നത്തറ ബസ് സ്റ്റോപ്പിനു സമീപം സ്ഥിതിചെയ്യുന്നു.
വർഗ്ഗങ്ങൾ:
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16324
- 1926ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കൊയിലാണ്ടി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
