സഹായം Reading Problems? Click here


കുന്നത്തറ എം എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
(16324 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിചരിത്രംഅംഗീകാരങ്ങൾ
കുന്നത്തറ എം എൽ പി എസ്
16324-1.jpg
വിലാസം
മൊടക്കല്ലൂർ പി.ഒ, ഉള്ളിയേരി (വഴി )

കുന്നത്തറ
,
673323
സ്ഥാപിതം1926
വിവരങ്ങൾ
ഫോൺ9447057456
ഇമെയിൽkunnatharaamlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്16324 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ലവടകര
ഉപ ജില്ലകൊയിലാണ്ടി
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം9
പെൺകുട്ടികളുടെ എണ്ണം7
വിദ്യാർത്ഥികളുടെ എണ്ണം16
അദ്ധ്യാപകരുടെ എണ്ണം4
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎ. രജിത്
പി.ടി.ഏ. പ്രസിഡണ്ട്ഗിരീഷ്കുമാർ പി.വി
അവസാനം തിരുത്തിയത്
07-01-2021Tknarayanan


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക് സഹായം
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം
അക്ഷരവൃക്ഷം സഹായം

................................

ചരിത്രം

കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിൽ ഉള്ളിയേരി ഗ്രാമപഞ്ചായത്തിലൽ കോഴിക്കോട് – പേരാമ്പ്ര സ്റ്റേറ്റ് ഹൈവേയിൽ കുന്നത്തറ സ്റ്റോപ്പിനു സമീപം കുന്നത്തറ എ.എം.എൽ.പി സ്കൂളൾ സ്ഥിതി ചെയ്യുന്നു. ചരിത്രപ്രമായ കാരണങ്ങളാൽ സ്കൂൾ വിദ്യാഭ്യാസത്തോട് മുഖംതിരിഞ്ഞ് നിന്നിരുന്ന മുസ്ലിം മതന്യൂനപത്തിൻറെ സാമൂഹികവും വിദ്യാഭ്യാസപരവുമായ ഉയർച്ചക്കുവേണ്ടി പാലോളി ഉണ്ണീരിക്കുട്ടി നായർ എന്ന മുനുഷ്യസ്നേഹിയാണ് 1926ന് ഈ വിദ്യാലയം ആരംഭിച്ചത്. ജിവിതത്തിൻറെ നാനാതുറകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഒട്ടേറെ പ്രഗത്ഭമതികളടക്കം ആയിരങ്ങൾക്ക് ആദ്യാക്ഷരത്തിൻറെ മാധുര്യം പകരർന്നു നല്കിയ ഈ സരസ്വതിക്ഷേത്രം അതിൻറെ നവതി പിന്നിട്ട് മുന്നേറുകയാണ്

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...

"https://schoolwiki.in/index.php?title=കുന്നത്തറ_എം_എൽ_പി_എസ്&oldid=1070623" എന്ന താളിൽനിന്ന് ശേഖരിച്ചത്