"ജി.എച്ച്.എസ്. പട്ടഞ്ചേരി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 214: | വരി 214: | ||
=== 1-11-2025 ന് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ PRELIMINARY CAMP PHASE 2 സ്കൂളിൽ വച്ച് നടന്നു. പ്രധാനാധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മാസ്റ്റർ ട്രൈനറായ ശ്രീ പ്രസാദ് സർ ക്ലാസ്സ് നയിച്ചു. കൈറ്റ് മിസ്ട്രസ് ശ്രീമതി സുനിത ടീച്ചർ ക്യാമ്പിന് നേതൃത്വം നൽകി. === | === 1-11-2025 ന് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ PRELIMINARY CAMP PHASE 2 സ്കൂളിൽ വച്ച് നടന്നു. പ്രധാനാധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മാസ്റ്റർ ട്രൈനറായ ശ്രീ പ്രസാദ് സർ ക്ലാസ്സ് നയിച്ചു. കൈറ്റ് മിസ്ട്രസ് ശ്രീമതി സുനിത ടീച്ചർ ക്യാമ്പിന് നേതൃത്വം നൽകി. === | ||
== '''AI ബോധവത്കരണക്ലാസ്സ്''' == | |||
=== ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ഫെബ്രുവരി 26 ന് 2 മണിക്ക് രക്ഷിതാക്കൾക്കായി ഒരു ബോധവത്കരണക്ലാസ്സ് നടന്നു. കുമാരി മിൻഹ പരിപാടിക്ക് സ്വാഗതം പറഞ്ഞു. '''പ്രധാനാധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ വിപിൻ., മിൻഹ, അതുൽദാസ്, മുഹമ്മദ് ഫയാസ്, ആദിത്യൻ എന്നിവർ രക്ഷിതാക്കൾക്ക് ക്ലാസ്സ് എടുത്തു. കൈറ്റ്സ് മിസ്ട്രസ് സുനിത ടീച്ചർ നന്ദി അറിയിച്ചു. നിരവധി രക്ഷിതാക്കൾ പങ്കെടുത്തു.''' === | |||