ജി.എച്ച്.എസ്. പട്ടഞ്ചേരി/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 21098-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 21098 |
| യൂണിറ്റ് നമ്പർ | LK/2018/21098 |
| ബാച്ച് | 2024-2027 |
| അംഗങ്ങളുടെ എണ്ണം | 29 |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | പാലക്കാട് |
| ഉപജില്ല | ചിറ്റൂർ |
| ലീഡർ | മിൻഹ.എസ്. |
| ഡെപ്യൂട്ടി ലീഡർ | ആർച്ച.ഡി.എസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സുനിത.എസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സിനി.വി |
| അവസാനം തിരുത്തിയത് | |
| 02-11-2025 | 21098 |


LITTLE KITES
അംഗങ്ങൾ
| Sl.No | Name | Ad.No | |
|---|---|---|---|
| 1 | AARCHA.D.S | 15891 | |
| 2 | ABHINAV.M | 16316 | |
| 3 | AJAY.S | 15302 | |
| 4 | ANAMIKA.S | 15887 | |
| 5 | ANFAL.S | 16324 | |
| 6 | ANUSREE.M | 16327 | |
| 7 | ARUN.S | 15265 | |
| 8 | ARYA.C | 15884 | |
| 9 | ASIRUMUHAMMED.A | 16313 | |
| 10 | ATHUL DAS.K | 16311 | |
| 11 | AVINIGA.V | 15679 | |
| 12 | BHAVIN.M | 16312 | |
| 13 | FAYAZ.Y | 15870 | |
| 14 | FITHA.K | 15885 | |
| 15 | JISHNU.M | 15254 | |
| 16 | JITHIL.R | 16398 | |
| 17 | MOHAMMED ADHIL.R | 15897 | |
| 18 | MUHAMMED FAYAS.S | 16332 | |
| 19 | PRACHETHAS.J | 16325 | |
| 20 | PRANAV.J | 15898 | |
| 21 | R.AVANEETH | 15256 | |
| 22 | RAHUL.S | 15263 | |
| 23 | S.MINHA | 15881 | |
| 24 | SAI KRISHNA.S | 16346 | |
| 25 | SAROJ KUMAR.S | 15899 | |
| 26 | SHAHEEM FAREES.S | 15555 | |
| 27 | SIDHARTH.S | 16381 | |
| 28 | SUJITH.S | 15249 | |
| 29 | VIPIN.K | 15248 |
PRELIMINARY CAMP 2024-2027
LITTLE KITES 2024-2027 ബാച്ചിന്റെ PRELIMINARY CAMP 26-07-2024 ന് 9:30 മുതൽ 3 മണി വരെ സ്കുൂൾ IT ലാബിൽ വച്ചു നടന്നു. പ്രധാനാധ്യാപിക ശ്രീമതി ജ്യോതി ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മാസ്റ്റർ ട്രെയ്നറായ ശ്രീ പ്രസാദ് സർ ക്യാമ്പിന് നേതൃത്വം നൽകി. 3 മണിക്ക് രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസും നടന്നു. ശ്രീമതി സുനിത ടീച്ചർ, ശ്രീമതി സിനി ടീച്ചർ എന്നിവർ LITTLE KITES ന്റെ പ്രാധാന്യത്തെകുറിച്ച് രക്ഷിതാക്കളോട് സംവദിച്ചു. നിരവധി രക്ഷിതാക്കൾ പങ്കെടുത്തു.
റോബോ ഫെസ്റ്റ് 2k25
21-02-2025 ന് ലിറ്റിൽകൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ റോബോ ഫെസ്റ്റ് 2k25 സംഘടിപ്പിച്ചു.
പ്രധാനാദ്ധ്യാപിക ശ്രീമതി ജ്യോതി ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ PTA പ്രസിഡന്റ് ശ്രീ അബ്ദുൾ ഗഫൂർ അവർകൾ ഉദിഘാടനം ചെയ്തു.
കൈറ്റ് മാസ്റ്റേഴ് സായ ശ്രീമതി സുനിത , ശ്രീമതി സിനി എന്നിവർ നേതൃത്വം നൽകി.
കൂട്ടികൾ നിർമ്മിച്ച റോബോട്ടുകളും അനിമേഷൻ വീഡിയോകൾ, ഗെയിമുകൾ, റീലുകൾ , കമ്പ്യൂട്ടറിന്റെ ഹാർഡ് വെയറുകൾ എന്നിവ പ്രദർശിപ്പിച്ചു.
സ്കൂൾ തല ക്യാമ്പ് 2025
ലിറ്റിൽകൈറ്റ്സ് വിദ്യാർത്ഥികൾക്കായി മീഡിയ ട്രൈനിങ് & എഡിറ്റിങ് ക്യാമ്പ് നടന്നു. 26-05-2025 തിങ്കളാഴ്ച നടന്ന ക്യാമ്പിന് നേതൃത്വം നൽകിയത് ചിറ്റൂർ ടെക്നിക്കൽ ഹൈസ്കൂൾ അദ്ധ്യാപകൻ ശ്രീ സുബിൻ സർ, ശ്രീമതി ഫെബിന ടീച്ചർ എന്നിവരായിരുന്നു. ക്യാമ്പിലൂടെ വിദ്യാർത്ഥികൾ വീഡിയോ എഡിറ്റിങ് സാധ്യതകൾ മനസിലാക്കി.