"ജി.എച്ച്.എസ്. പട്ടഞ്ചേരി/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21098 (സംവാദം | സംഭാവനകൾ)
21098 (സംവാദം | സംഭാവനകൾ)
 
വരി 228: വരി 228:

=== '''2023-26 ബാച്ചിനുള്ള റോബോട്ടിക് ട്രെയ്നിങ് ജനുവരി 9, 12 തിയ്യതികളിലായി സ്കൂളിൽ വച്ച് നടന്നു. കൈറ്റ് മിസ്ട്രസ്സായ ശ്രീമതി സുനിത ടീച്ചറുടെ നേതൃത്വത്തിൽ നടന്ന ക്യാമ്പിന് നേതൃത്വം നൽകി. പത്താം തരത്തിലെ 102 കുട്ടികൾക്കായി നടന്ന വർക്ക് ഷോപ്പിൽ ഒൻപതാം ക്ലാസ്സിലെ 10 കുട്ടികളും പത്താം ക്ലാസ്സിലെ 4 കുട്ടികളും RP മാരായി സഹായത്തിനെത്തി. ഓർഡിനോ കിറ്റ് ഉപ‌യോഗിച്ചുള്ള പ്രോഗ്രാമിങ് പരിശീലനമാണ് വർക്ക്ഷോപ്പിൽ പ്രധാനമായും നടന്നത്. അധ്യാപകരായ ശ്രീമതി ഷിബ, ശ്രീമതി ജ്യോതി എന്നിവർക്കും പരിശീലനം നൽകി.''' ===

== '''AI ബോധവത്കരണക്ലാസ്സ്''' ==
=== ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ഫെബ്രുവരി 26 ന് 2 മണിക്ക് രക്ഷിതാക്കൾക്കായി ഒരു ബോധവത്കരണക്ലാസ്സ് നടന്നു.  കുമാരി മിൻഹ  പരിപാടിക്ക്  സ്വാഗതം പറഞ്ഞു.  '''പ്രധാനാധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ വിപിൻ., മിൻഹ, അതുൽദാസ്, മുഹമ്മദ് ഫയാസ്, ആദിത്യൻ എന്നിവർ രക്ഷിതാക്കൾക്ക് ക്ലാസ്സ് എടുത്തു.  കൈറ്റ്സ് മിസ്ട്രസ് സുനിത ടീച്ചർ നന്ദി അറിയിച്ചു. നിരവധി രക്ഷിതാക്കൾ പങ്കെടുത്തു.''' ===