"ഇ.എം.ഇ.എ.എച്ച്.എസ്.എസ്. കൊണ്ടോട്ടി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 260: | വരി 260: | ||
https://www.instagram.com/p/DTfm8PsEk-U/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA== | https://www.instagram.com/p/DTfm8PsEk-U/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA== | ||
https://www.instagram.com/p/DUc3HR2kr1b/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA== | |||
19:49, 12 ഫെബ്രുവരി 2026-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2024-27 | 2025-28 | 2026-29 |
| 18084-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 18084 |
| യൂണിറ്റ് നമ്പർ | LK/2018/18084 |
| ബാച്ച് | 2024-27 |
| അംഗങ്ങളുടെ എണ്ണം | 39 |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| ഉപജില്ല | കൊണ്ടോട്ടി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | റിക്കാസ് എം കെ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | റിസ്‌വാന പി കെ |
| അവസാനം തിരുത്തിയത് | |
| 12-02-2026 | 18084 |
ആപ്റ്റിട്യൂട് ടെസ്റ്റ്
ലിറ്റിൽ കൈറ്റ്സ് 2023-26 ബാച്ചിന്റെ യോഗ്യതാ പരീക്ഷയിൽ 154 ലധികം കുട്ടികൾ ഹാജരായി. 137 കുട്ടികൾ യോഗ്യത നേടി. ആദ്യ നാൽപത് പേർക്കാണ് 2025 -26 ബാച്ചിലെ അംഗങ്ങൾ .സ്‌കൂളിലെ മുൻ വർഷങ്ങളിലെ ഐ.സി.ടി മികവാണ് മറ്റു ക്ലബ്ബുകളെക്കാളും ഈ ക്ലബ്ബിൽ ചേരാൻ കുട്ടികൾ ആഭിമുഖ്യം കാണിക്കുന്നത്.
https://www.instagram.com/p/DNKbb9OSgvx/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==
ലക്ഷ്യങ്ങൾ
- വിവരവിനിമയ സാങ്കേതികവിദ്യാരംഗത്ത് കുട്ടികൾ സ്വാഭാവികമായി പ്രകടിപ്പിക്കുന്ന താത്പര്യത്തെ പരിപോഷിപ്പിക്കുക.സാങ്കേതികവിദ്യയും സോഫ്റ്റുവെയറുകളും ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട മൂല്യങ്ങളും സംസ്കാരവും അവരിൽ സൃഷ്ടിച്ചെടുക്കുക.
- വിവരവിനിമയ വിദ്യാസങ്കേതങ്ങൾ ആഴത്തിലും പരപ്പിലും സ്വായത്തമാക്കാനുളളസാഹചര്യം കുട്ടികൾക്ക് ഒരുക്കുക.അവ നിർമ്മിക്കപ്പെട്ടതിന്റെ അടിസ്ഥാന ആശയങ്ങളും അവയുടെ പ്രവർത്തനപദ്ധതിയുടെ യുക്തിയും ഘടനയുംപരിചയപ്പെടുത്തുക.
- വിദ്യാലയങ്ങളിലെ സാങ്കേതിക ഉപകരണങ്ങളുടെ ഉപയോഗവും നടത്തിപ്പും പരിപാലനവും കാര്യക്ഷമമാക്കുന്നതിൽ വിദ്യാർത്ഥികളെ പങ്കാളികൾ ആക്കുക.
ലിറ്റിൽ കൈറ്റ്സ് മെന്റേഴ്സിന്റെ വിവര പട്ടിക
| SL NO | NAME OF STUDENTS | ADMISSION NUMBER |
|---|---|---|
| 1 | ANHA . O | |
| 2 | ANHA FATHIMA P P | |
| 3 | ANSHIDA M | |
| 4 | AYISHA MARVA.P.P | |
| 5 | AYISHA NASHWA M | |
| 6 | FATHIMA AFLAHA K | |
| 7 | FATHIMA JAISHA K K | |
| 8 | FATHIMA THASNI K | |
| 9 | HADIA HANEEN. K. T | |
| 10 | HAMID NISHAN | |
| 11 | LIYA A | |
| 12 | MOHAMMED JINAN P | |
| 13 | MOHAMMED RAYAN P.P | |
| 14 | MOHAMMED RISHIN P | |
| 15 | MOHAMMED SHAMVEEL.M.V | |
| 16 | MOHAMMED ZAHEEN V K | |
| 17 | MUHAMMAD HABEEB K T | |
| 18 | MUHAMMED ADHIL K | |
| 19 | MUHAMMED ADHIL M | |
| 20 | MUHAMMED AFLAH. K | |
| 21 | MUHAMMED RASHAD K A | |
| 22 | MUHAMMED RAZAL C T | |
| 23 | MUHAMMED RAZIN PONNADAN | |
| 24 | MUHAMMED RIHAN C | |
| 25 | MUHAMMED SHAAN P | |
| 26 | MUHAMMED SHABIL K P | |
| 27 | MUHAMMED SHADIL . K | |
| 28 | MUHAMMED SHAHAL A | |
| 29 | MUHAMMED SINAN T | |
| 30 | NAFIA NAZRIN P O | |
| 31 | NASHWA P T | |
| 32 | NIHA AYISHA T P | |
| 33 | NIVED O | |
| 34 | RABEEHA | |
| 35 | RIYA SHARIN T | |
| 36 | SAFWATHULLA K | |
| 37 | SHAHANA SHAMREEN P | |
| 38 | SIMIN K | |
| 39 | THABSHEERA KT | |
| 40 |
*ഇ എം ഇ എ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ പത്താം ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് റോബോട്ടിക്സ് പരിശീലനം നൽകി
*
*ഈ വർഷം ആദ്യമായി എസ് എസ് എൽ സി പരീക്ഷയിൽ റോബോട്ടിക്‌സ്* പാഠഭാഗങ്ങൾ കൂടെ ഉൾപ്പെടുത്തിയിട്ടുള്ള പ്രാക്ടിക്കൽ പരീക്ഷ നടക്കുകയാണല്ലോ.
ആദ്യമായി പരീക്ഷ നേരിടുന്ന കുട്ടികൾക്ക് ആത്മവിശ്വാസം പകരാനായി *ലിറ്റിൽ കൈറ്റ്സ് സബ്‌ജില്ല ക്യാമ്പിൽ റോബോട്ടിക്‌സ് പരിശീലനത്തിൽ പങ്കെടുത്ത 2024-27 ബാച്ചിലെ വിദ്യാർത്ഥികളായ ഷാൻ, സഹീൻ, റസൽ, റാസിൻ, ബിഷിർ എന്നീ വിദ്യാർത്ഥികൾ 10 F ക്ലാസ്സിലെ കുട്ടികൾക്കും. 2023-26 ബാച്ചിലെ വിദ്യാർത്ഥികൾ സാലിം, അഷ്മൽ, ശഹസാദ്, ഫെസ്ലിൻ, ഷഹാൻ, അലി അഹ്ദഫ് 10 E ക്ലാസ്സിലെ കുട്ടികൾക്കും പരിശീലനം നൽകി
ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ റിക്കാസ് മിസ്ട്രസ് റിസ്‌വാന യുടെയും നേതൃത്വത്തിൽ ഈ കുട്ടികൾക്ക് സ്‌കൂൾ തലത്തിൽ റോബോട്ടിക്‌സ് പരീശീലനം നൽകി. സ്കൂൾ ഹെഡ് മിസ്ട്രെസ്സ് രോഹിണി ടീച്ചർ, ഐ ടി ചാർജുള്ള അധ്യാപകർ ശഫാന, ബേബി ബറത്തു എന്നിവർ ഈ പരിശീലനത്തിൽ പങ്കെടുത്തു.



https://www.instagram.com/p/DTVF3l3EjwS/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==
ഐഡി കാർഡ് വിതരണം ചെയ്തു
ഇ എം ഇഎ ലിറ്റിൽ കൈറ്റ്സ് -2024-25 വിദ്യാർത്ഥികളുടെ ഐഡി കാർഡ് വതരണം സിനിയർ അധ്യാപകൻ എം എ. അബ്ദുൽ കാദർ സാറും രോഹിണി ടീച്ചറും ഉദ്ഘാടനം ചെയ്തു.ലിറ്റിൽ കൈറ്റ്സ് മെന്റേഴ്‌സും 2025-27 ബാച്ച് വിദ്യാർഥികളും പങ്കെടുത്തു.

ഐ.ടി ഫെയർ ജേതാക്കൾ
ഐ ടി ഫെയറിൽ മികച്ച പ്രകടനം കാഴ്ചവച്ചഅഭിമാനങ്ങളായി മാറിയഇ എം ഇ എ യുടെ SHAHZAD HAROON,ZAHEEN,AFLAH CPഎന്നിവർ
https://www.instagram.com/p/DTcR4BBksY5/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==
രക്ഷിതാക്കൾക്ക് സൈബർ സുരക്ഷ ക്ലാസുകൾ നൽകി
9i ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ അവരുടെ ക്ലാസ്സ് പി ടി എ യിൽ രക്ഷിതാക്കൾക്ക് സൈബർ സുരക്ഷ ക്ലാസുകൾ നൽകി
https://www.instagram.com/reel/DMc8AYjyIVx/?igsh=MTFrNWczeGJlNjg0ZA==
ഇ എം ഇ എ സ്കൂളിൽ നിന്ന് ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പിലേക്ക്
കൊണ്ടോട്ടി സബ്ജില്ലയിൽ നിന്നും മലപ്പുറം ജില്ല ലിറ്റിൽ കൈറ്റ്സ് പ്രോഗ്രാം ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് റാസിൻ പൊന്നാടൻ,അനിമേഷൻക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് ഹബീബ് കെ ടി,മുഹമ്മദ്‌ഷാൻ പി എന്നിവർക്ക് ലിറ്റിൽ കൈറ്റസിന്റെ എല്ലാവിധ അഭിനന്ദനങ്ങൾ
https://www.instagram.com/p/DTfm8PsEk-U/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==
https://www.instagram.com/p/DUc3HR2kr1b/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==