ഇ.എം.ഇ.എ.എച്ച്.എസ്.എസ്. കൊണ്ടോട്ടി/ലിറ്റിൽകൈറ്റ്സ്/2022-25
ദൃശ്യരൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 18084-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 18084 |
| വിദ്യാഭ്യാസ ജില്ല | MALAPPURAM |
| ഉപജില്ല | KONDOTTY |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | RIZWAN EK |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | RISVANA PK |
| അവസാനം തിരുത്തിയത് | |
| 18-01-2026 | 18084 |
ഇലക്ട്രോണിക്സ് ക്ലാസുകൾ നൽകി
ലിറ്റിൽ കൈറ്റ്സ് അലൂമിനി വിദ്യാർത്ഥികൾ സ്കൂളിലെ ഇലക്ട്രോണിക്സിനോട് താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് ക്ലാസുകൾ നൽകി. ഹെഡ്മിസ്ട്രെസ്സ് കെ എസ് രോഹിണി ഉത്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്സ് മെന്റർ റിക്കാസ് ക്ലാസ്സിന് നേതൃത്വം നൽകി. ഫിസിക്കൽ സയൻസ് അധ്യാപിക ഷബ്‌ന ഈ പ്രോഗ്രാമിൽ പങ്കെടുത്തു
https://www.instagram.com/p/DTe29gfDH-v/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==