ഉള്ളടക്കത്തിലേക്ക് പോവുക

ഇ.എം.ഇ.എ.എച്ച്.എസ്.എസ്. കൊണ്ടോട്ടി/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
18084-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്18084
യൂണിറ്റ് നമ്പർLK/2018/18084
ബാച്ച്2025-28
അംഗങ്ങളുടെ എണ്ണം40
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല കൊണ്ടോട്ടി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1റിക്കാസ് എം കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2റിസ്‌വാന പി കെ
അവസാനം തിരുത്തിയത്
14-01-202618084


ആപ്റ്റിട്യൂട് ടെസ്റ്റ്

ലിറ്റിൽ കൈറ്റ്സ്  2023-26  ബാച്ചിന്റെ യോഗ്യതാ പരീക്ഷയിൽ 154 ലധികം കുട്ടികൾ ഹാജരായി. 137 കുട്ടികൾ  യോഗ്യത നേടി. ആദ്യ നാൽപത് പേർക്കാണ് 2025 -26 ബാച്ചിലെ അംഗങ്ങൾ .സ്‌കൂളിലെ  മുൻ വർഷങ്ങളിലെ ഐ.സി.ടി     മികവാണ്  മറ്റു ക്ലബ്ബുകളെക്കാളും  ഈ  ക്ലബ്ബിൽ ചേരാൻ കുട്ടികൾ  ആഭിമുഖ്യം കാണിക്കുന്നത്.

https://www.instagram.com/p/DNJK8-xSjRy/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==

ലക്ഷ്യങ്ങൾ

  • വിവരവിനിമയ സാങ്കേതികവിദ്യാരംഗത്ത് കുട്ടികൾ സ്വാഭാവികമായി പ്രകടിപ്പിക്കുന്ന താത്പര്യത്തെ പരിപോഷിപ്പിക്കുക.സാങ്കേതികവിദ്യയും സോഫ്റ്റുവെയറുകളും ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട മൂല്യങ്ങളും സംസ്കാരവും അവരിൽ സൃഷ്ടിച്ചെടുക്കുക.
  • വിവരവിനിമയ വിദ്യാസങ്കേതങ്ങൾ ആഴത്തിലും പരപ്പിലും സ്വായത്തമാക്കാനുളളസാഹചര്യം കുട്ടികൾക്ക് ഒരുക്കുക.അവ നിർമ്മിക്കപ്പെട്ടതിന്റെ അടിസ്ഥാന ആശയങ്ങളും അവയുടെ പ്രവർത്തനപദ്ധതിയുടെ യുക്തിയും ഘടനയുംപരിചയപ്പെടുത്തുക.
  • വിദ്യാലയങ്ങളിലെ സാങ്കേതിക ഉപകരണങ്ങളുടെ ഉപയോഗവും നടത്തിപ്പും പരിപാലനവും കാര്യക്ഷമമാക്കുന്നതിൽ വിദ്യാർത്ഥികളെ പങ്കാളികൾ ആക്കുക.

ലിറ്റിൽ കൈറ്റ്സ് മെന്റേഴ്സിന്റെ വിവര പട്ടിക

SL NO NAME OF STUDENTS ADMISSION NUMBER
1   AFLAH C P 15600
2 ARVIN KRISHNA K 15505
3 WAFI AHMED E
4 FARHA FATHIMA K P
5 FATHIMA FARHA K
6 FATHIMA JANNA.P
7 FATHIMA MEHNA. K.M
8 FATHIMA MINHA M
9 FATHIMA SAHLA V
10 FISA MIZRIYA. V
11 GAUTHAM KRISHNA C
12 GAUTHAM KRISHNA C
13 HADI HAMDAN L
14 BASIM AHMAD K T
15 HAMNAH K T
16 HIDAYA HANOON
17 JAZA FATHIMA C P
18 LAIBA FIZA T A
19 MEHVISHA FATHIMA KURUVANGADAN
20 MEHVISHA FATHIMA KURUVANGADAN
21 MEHVISHA FATHIMA KURUVANGADAN
22 MUHAMMAD SHAYAN.P
23 MUHAMMAD SINAN T
24 MUHAMMED DHILSHAD T
25 MUHAMMED FAJR.P
26 MUHAMMED SHABEEB. K.T
27 MUHAMMED SHADIN D T
28 MUHAMMED SHIBAN C
29 MUHAMMED SINAN A
30 MUHAMMED SINAN M
31 NANA NAZMIN.P
32 NASEEM AKTHAR
33 NAZEEH P A
34 NIHAD K T
35 RAJWA CHELATTU AYAKKOD
36 RENEEM MUHAMED M
37 SABAREESH P SARANG
38 SHANHA FATHIMA.E
39 SHERAZ QAIZ T P
40 VAIGA C


ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണം

EMEA KONDOTTY ഹൈസ്‌കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ് വിദ്യാർത്ഥികൾക്ക് (2025_28ബാച്ച്)കൈറ്റ് (KITE -Kerala Infrastructure and Technology for Education) നൽകുന്ന തിരിച്ചറിയൽ കാർഡിന്റെ വിതരണം നടത്തി . ഇന്ത്യയിലെ ഏറ്റവും വലിയ വിദ്യാർത്ഥികളുടെ ഐ.ടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് നടത്തുന്ന എല്ലാ പ്രവർത്തനങ്ങളിലും പങ്കാളിയാവുന്നവർക്കാണ് തിരിച്ചറിയൽ കാർഡ് ലഭിക്കുക. ഇഎംഇഎ സ്കൂളിലെ 2025_28ബാച്ച് 40 കുട്ടികളാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ് അംഗങ്ങളായിട്ടുള്ളത്. തിരിച്ചറിയൽ കാർഡിന്റെ ഔപചാരികമായ വിതരണം പ്രധാനധ്യപിക കെ എസ് രോഹിണി നിർവ്വഹിച്ചു.ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ റിക്കാസ് ലൈബ്രറി കൗൺസിൽ കൺവീനർ .ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് റിസ്‌വാന എന്നിവരും പ്രസ്തുത ചടങ്ങിൽ സന്നിഹിതരായി.



ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി

ഐ.ടി ഫെയർ ജേതാക്കൾ

ഐ ടി ഫെയറിൽ മികച്ച പ്രകടനം കാഴ്ചവച്ചഅഭിമാനങ്ങളായി മാറിയഇ എം ഇ എ യുടെ SHAHZAD HAROON,ZAHEEN,AFLAH CPഎന്നിവർ

https://www.instagram.com/p/DTcR4BBksY5/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==

പ്രിലിമിനറി  ക്യാമ്പ് പ്രൊമോ  വീഡിയോ

https://www.instagram.com/reel/DOdeP0PEnW-/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==

പ്രിലിമിനറി  ക്യാമ്പിൽ ഐഡി കാർഡ്  വിതരണം  ചെയ്തു

ഇ എം ഇ എ  സ്കൂളിലെ ലിറ്റിൽ കൈറ്റ്സ്  ക്ലബ്ബിന്റെ  2025-26 ബാച്ചിന്റെ   പ്രിലിമിനറി ക്യാമ്പ് ദിനത്തിൽ  റിസോഴ്സ്  പേഴ്സൺ ശിഹാബ്  സാർ  ഐഡി  കാർഡ് വിതരണചടങ്ങ്  ഉദ്ഘാടനം  ചെയ്തു. ഉച്ചക്ക്  ശേഷമുള്ള രക്ഷിതാക്കളുടെ  മീറ്റിങ്ങിൽ വെച്ചായിരുന്നു വിതരണം നടത്തിയത് . രക്ഷിതാക്കളും  വിദ്യാർത്ഥികളും ലിറ്റിൽ കൈറ്റ് മെന്റഴ്സും ഈ  പരിപാടിയിൽ  പങ്കെടുത്തു.

https://www.instagram.com/reel/DRM5hq8kjau/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==