ഇ.എം.ഇ.എ.എച്ച്.എസ്.എസ്. കൊണ്ടോട്ടി/ലിറ്റിൽകൈറ്റ്സ്/2023-26
| Home | 2023 - 26 | 2024 - 27 | 2025 - 28 |
ലിറ്റിൽ കൈറ്റ്സ് 2023-26 ബാച്ചിന്റെ യോഗ്യതാ പരീക്ഷയിൽ 154 ലധികം കുട്ടികൾ ഹാജരായി. 137 കുട്ടികൾ യോഗ്യത നേടി. ആദ്യ നാൽപത് പേർക്കാണ് 2025 -26 ബാച്ചിലെ അംഗങ്ങൾ .സ്‌കൂളിലെ മുൻ വർഷങ്ങളിലെ ഐ.സി.ടി മികവാണ് മറ്റു ക്ലബ്ബുകളെക്കാളും ഈ ക്ലബ്ബിൽ ചേരാൻ കുട്ടികൾ ആഭിമുഖ്യം കാണിക്കുന്നത്.
| 18084-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 18084 |
| യൂണിറ്റ് നമ്പർ | LK/2018/18084 |
| ബാച്ച് | 2023-26 |
| അംഗങ്ങളുടെ എണ്ണം | 42 |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| ഉപജില്ല | കൊണ്ടോട്ടി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | റിക്കാസ് എം കെ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | റിസ്‌വാന പി കെ |
| അവസാനം തിരുത്തിയത് | |
| 18-01-2026 | 18084 |
ആപ്റ്റിട്യൂട് ടെസ്റ്റ്
ലക്ഷ്യങ്ങൾ
- വിവരവിനിമയ സാങ്കേതികവിദ്യാരംഗത്ത് കുട്ടികൾ സ്വാഭാവികമായി പ്രകടിപ്പിക്കുന്ന താത്പര്യത്തെ പരിപോഷിപ്പിക്കുക.സാങ്കേതികവിദ്യയും സോഫ്റ്റുവെയറുകളും ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട മൂല്യങ്ങളും സംസ്കാരവും അവരിൽ സൃഷ്ടിച്ചെടുക്കുക.
- വിവരവിനിമയ വിദ്യാസങ്കേതങ്ങൾ ആഴത്തിലും പരപ്പിലും സ്വായത്തമാക്കാനുളളസാഹചര്യം കുട്ടികൾക്ക് ഒരുക്കുക.അവ നിർമ്മിക്കപ്പെട്ടതിന്റെ അടിസ്ഥാന ആശയങ്ങളും അവയുടെ പ്രവർത്തനപദ്ധതിയുടെ യുക്തിയും ഘടനയുംപരിചയപ്പെടുത്തുക.
- വിദ്യാലയങ്ങളിലെ സാങ്കേതിക ഉപകരണങ്ങളുടെ ഉപയോഗവും നടത്തിപ്പും പരിപാലനവും കാര്യക്ഷമമാക്കുന്നതിൽ വിദ്യാർത്ഥികളെ പങ്കാളികൾ ആക്കുക.
ലിറ്റിൽ കൈറ്റ്സ് മെന്റേഴ്സിന്റെ വിവര പട്ടിക
| SL NO | NAME OF STUDENTS | ADMISSION NUMBER |
|---|---|---|
| 1 | ABDUL HADHI | |
| 2 | ADIL MUHAMMED P | |
| 3 | ALI AHDAF K | |
| 4 | ANASWARA DAS C | |
| 5 | AYISHA NAJA C P | |
| 6 | DIYA FATHIMA V | |
| 7 | FARSHID | |
| 8 | FATHIMA FARSEENA NP | |
| 9 | FATHIMA RINSILA T | |
| 10 | FATHIMA SHIFNA A P | |
| 11 | FIDHA FATHIMA KP | |
| 12 | HAFEEL NABHAN | |
| 13 | HAFIDH NIYAS ABDUL KAREEM | |
| 14 | MINHA ARSHAD | |
| 15 | MISBHA P | |
| 16 | MOHAMMAD DILAWAR M | |
| 17 | MOHAMMED AFLAH P | |
| 18 | MOHAMMED IHSAN A | |
| 19 | MOHAMMED NISHAL PAZHERI | |
| 20 | MOHAMMED SHAMMAS ROSHAN TT | |
| 21 | MUHAMMED AFLAH PNO | |
| 22 | MUHAMMED ALTHAF K K | |
| 23 | MUHAMMED FEZLIN K | |
| 24 | MUHAMMED HAMDHAN PUTHUKKUDI | |
| 25 | MUHAMMED HANAN M | |
| 26 | MUHAMMED HISHAM | |
| 27 | MUHAMMED NAFIH C | |
| 28 | MUHAMMED RIFAH ATHIKAY | |
| 29 | MUHAMMED SALIM V P | |
| 30 | MUHAMMED SHAHEEM U | |
| 31 | MUHAMMED SHIBILI KK | |
| 32 | MUHAMMED ZIYAD THETTAN | |
| 33 | MUHAVVAD PANDIKKADAN | |
| 34 | NAFILA FARHA KM | |
| 35 | P P MOHAMMED ASHMAL | |
| 36 | RITHU KRISHNA K P | |
| 37 | SAHDA AMAL KT | |
| 38 | SHAHAN ERANHIKKAL | |
| 39 | SHAHZAD HAROON PANDIKKADAN | |
| 40 | SHAMMAS AHAMMED K | |
| 41 | ZANHA ARSHAD |
സോഫ്റ്റ്‌വെയർ ഫ്രീഡം ഡേ
കൊണ്ടോട്ടി: വിദ്യാഭ്യാസ വകുപ്പും ലിറ്റിൽ കൈറ്റ്സും സംസഥാന വ്യപകമായി നടത്തുന്ന സോഫ്‌റ് വെയർ ഫ്രീഡം ഡേ വാരാഘോഷം കൊണ്ടോട്ടി ഇ എം ഇ എ ഹയർസക്കണ്ടറി സ്‌കൂളിൽ നടന്നു. അറിവുകളെപ്പോലും വിൽപ്പനക്ക് വെക്കുന്ന പുതിയ ലോകത്ത് , നമ്മുടെ നിത്യജീവിതത്തിൻറെ ഭാഗമായി മാറുന്ന സോഫ്റ്റുവെയറുകളെ സ്വതന്ത്രമായി ഉപയോഗിക്കാനും ആവശ്യാനുസരണം മാറ്റങ്ങൾ വരുത്താനും സ്വതന്ത്ര സോഫ്ട് വെയറുകൾ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സോഫ്റ്റ്‌വെയർ ഫ്രീഡം ഡേ വാരാഘോഷ പരിപാടി സംഘടിപ്പിച്ചത്.
വരാഘോഷത്തിന്റെ ഭാഗമായി ലിറ്റിൽ കൈറ്റിസ് വിദ്യാർത്ഥികൾ ഒരുക്കിയ റോബോട്ടിക്സ്, ഡിജിറ്റൽ പോസ്റ്റർ, സ്ക്രാച്ച്, സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യദിന പ്രതിക്ജ്ഞ, പത്താം ക്ലാസ്സിലെ കുട്ടികൾക്ക് റോബോട്ടിക് പരിശീലനം തുടങ്ങിയവ ശ്രദ്ധേയമായി.
സ്‌കൂൾ ഹെഡ്മിസ്‌ട്രസ് കെ രോഹിണി വാരാഘോഷം സ്കൂൾ തലത്തിൽ ഉദ്ഘാടനം ചെയ്തു. കൈറ്റ് മെൻഡേഴ്സ് ആയ റിസ്‌വാൻ ഇ കെ, റിസ്‌വാന പി കെ എന്നിവർ പ്രോഗ്രാമിന് നേതൃത്വം വഹിച്ചു. സ്റ്റാഫ് സെക്രട്ടറി പി എ ഷെമീർ,ജോയിന്റ് എസ്.ഐ.ടി.സി ആദിൽ മറ്റു അധ്യാപകരായ ബേബി ബർഹത്ത്, സെമീർ പി ,ഷഹാർബാൻ എന്നിവർ സംബന്ധിച്ചു.
https://www.instagram.com/reel/DPG6xacDZmG/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==
*ഇ എം ഇ എ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ പത്താം ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് റോബോട്ടിക്സ് പരിശീലനം നൽകി
*
*ഈ വർഷം ആദ്യമായി എസ് എസ് എൽ സി പരീക്ഷയിൽ റോബോട്ടിക്‌സ്* പാഠഭാഗങ്ങൾ കൂടെ ഉൾപ്പെടുത്തിയിട്ടുള്ള പ്രാക്ടിക്കൽ പരീക്ഷ നടക്കുകയാണല്ലോ.
ആദ്യമായി പരീക്ഷ നേരിടുന്ന കുട്ടികൾക്ക് ആത്മവിശ്വാസം പകരാനായി *ലിറ്റിൽ കൈറ്റ്സ് സബ്‌ജില്ല ക്യാമ്പിൽ റോബോട്ടിക്‌സ് പരിശീലനത്തിൽ പങ്കെടുത്ത 2024-27 ബാച്ചിലെ വിദ്യാർത്ഥികളായ ഷാൻ, സഹീൻ, റസൽ, റാസിൻ, ബിഷിർ എന്നീ വിദ്യാർത്ഥികൾ 10 F ക്ലാസ്സിലെ കുട്ടികൾക്കും. 2023-26 ബാച്ചിലെ വിദ്യാർത്ഥികൾ സാലിം, അഷ്മൽ, ശഹസാദ്, ഫെസ്ലിൻ, ഷഹാൻ, അലി അഹ്ദഫ് 10 E ക്ലാസ്സിലെ കുട്ടികൾക്കും പരിശീലനം നൽകി
ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ റിക്കാസ് മിസ്ട്രസ് റിസ്‌വാന യുടെയും നേതൃത്വത്തിൽ ഈ കുട്ടികൾക്ക് സ്‌കൂൾ തലത്തിൽ റോബോട്ടിക്‌സ് പരീശീലനം നൽകി. സ്കൂൾ ഹെഡ് മിസ്ട്രെസ്സ് രോഹിണി ടീച്ചർ, ഐ ടി ചാർജുള്ള അധ്യാപകർ ശഫാന, ബേബി ബറത്തു എന്നിവർ ഈ പരിശീലനത്തിൽ പങ്കെടുത്തു.
https://www.instagram.com/reel/DRUF--cjAOa/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==
ഐ.ടി ഫെയർ ജേതാക്കൾ
ഐ ടി ഫെയറിൽ മികച്ച പ്രകടനം കാഴ്ചവച്ചഅഭിമാനങ്ങളായി മാറിയഇ എം ഇ എ യുടെ SHAHZAD HAROON,ZAHEEN,AFLAH CPഎന്നിവർ(2025-26)
https://www.instagram.com/p/DTcR4BBksY5/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==
രക്ഷിതാക്കൾക്ക് സൈബർ സുരക്ഷ ക്ലാസുകൾ നൽകി
9 A ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ അവരുടെ ക്ലാസ്സ് പി ടി എ യിൽ രക്ഷിതാക്കൾക്ക് സൈബർ സുരക്ഷ ക്ലാസുകൾ നൽകി
https://www.instagram.com/reel/DMc7hGtycr2/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==
ഇ എം ഇ എ സ്കൂളിൽ നിന്ന് ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പിലേക്ക്
കൊണ്ടോട്ടി സബ്ജില്ലയിൽ നിന്നും മലപ്പുറം ജില്ല ലിറ്റിൽ കൈറ്റ്സ് പ്രോഗ്രാം ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് സാലിം വി പി, പി പി മുഹമ്മദ് അഷ്മൽ എന്നിവർക്ക് ലിറ്റിൽ കൈറ്റസിന്റെ എല്ലാവിധ അഭിനന്ദനങ്ങൾ
https://www.instagram.com/p/DNKbPqMS1Ec/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==