"ഇ.എം.ഇ.എ.എച്ച്.എസ്.എസ്. കൊണ്ടോട്ടി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 222: | വരി 222: | ||
'''ഇ എം ഇഎ ലിറ്റിൽ കൈറ്റ്സ് -2024-25 വിദ്യാർത്ഥികളുടെ ഐഡി കാർഡ് വതരണം സിനിയർ അധ്യാപകൻ എം എ. അബ്ദുൽ കാദർ സാറും രോഹിണി ടീച്ചറും ഉദ്ഘാടനം ചെയ്തു.ലിറ്റിൽ കൈറ്റ്സ് മെന്റേഴ്‌സും 2025-27 ബാച്ച് വിദ്യാർഥികളും പങ്കെടുത്തു.''' | '''ഇ എം ഇഎ ലിറ്റിൽ കൈറ്റ്സ് -2024-25 വിദ്യാർത്ഥികളുടെ ഐഡി കാർഡ് വതരണം സിനിയർ അധ്യാപകൻ എം എ. അബ്ദുൽ കാദർ സാറും രോഹിണി ടീച്ചറും ഉദ്ഘാടനം ചെയ്തു.ലിറ്റിൽ കൈറ്റ്സ് മെന്റേഴ്‌സും 2025-27 ബാച്ച് വിദ്യാർഥികളും പങ്കെടുത്തു.''' | ||
[[പ്രമാണം:18084 EMEA IDcard.jpg|ഇടത്ത്|ലഘുചിത്രം|446x446ബിന്ദു]] | [[പ്രമാണം:18084 EMEA IDcard.jpg|ഇടത്ത്|ലഘുചിത്രം|446x446ബിന്ദു]] | ||
=ഐ.ടി ഫെയർ ജേതാക്കൾ = | |||
===ഐ ടി ഫെയറിൽ മികച്ച പ്രകടനം കാഴ്ചവച്ചഅഭിമാനങ്ങളായി മാറിയഇ എം ഇ എ യുടെ SHAHZAD HAROON,ZAHEEN,AFLAH CPഎന്നിവർ === | |||
https://www.instagram.com/p/DTcR4BBksY5/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA== | |||
12:52, 13 ജനുവരി 2026-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2024-27 | 2025-28 | 2026-29 |
| 18084-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 18084 |
| യൂണിറ്റ് നമ്പർ | LK/2018/18084 |
| ബാച്ച് | 2024-27 |
| അംഗങ്ങളുടെ എണ്ണം | 39 |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| ഉപജില്ല | കൊണ്ടോട്ടി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | റിസ്‌വാൻ ഇ കെ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | റിസ്‌വാന പി കെ |
| അവസാനം തിരുത്തിയത് | |
| 13-01-2026 | 18084 |
ആപ്റ്റിട്യൂട് ടെസ്റ്റ്
ലിറ്റിൽ കൈറ്റ്സ് 2023-26 ബാച്ചിന്റെ യോഗ്യതാ പരീക്ഷയിൽ 154 ലധികം കുട്ടികൾ ഹാജരായി. 137 കുട്ടികൾ യോഗ്യത നേടി. ആദ്യ നാൽപത് പേർക്കാണ് 2025 -26 ബാച്ചിലെ അംഗങ്ങൾ .സ്‌കൂളിലെ മുൻ വർഷങ്ങളിലെ ഐ.സി.ടി മികവാണ് മറ്റു ക്ലബ്ബുകളെക്കാളും ഈ ക്ലബ്ബിൽ ചേരാൻ കുട്ടികൾ ആഭിമുഖ്യം കാണിക്കുന്നത്.
https://www.instagram.com/p/DNKbb9OSgvx/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==
ലക്ഷ്യങ്ങൾ
- വിവരവിനിമയ സാങ്കേതികവിദ്യാരംഗത്ത് കുട്ടികൾ സ്വാഭാവികമായി പ്രകടിപ്പിക്കുന്ന താത്പര്യത്തെ പരിപോഷിപ്പിക്കുക.സാങ്കേതികവിദ്യയും സോഫ്റ്റുവെയറുകളും ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട മൂല്യങ്ങളും സംസ്കാരവും അവരിൽ സൃഷ്ടിച്ചെടുക്കുക.
- വിവരവിനിമയ വിദ്യാസങ്കേതങ്ങൾ ആഴത്തിലും പരപ്പിലും സ്വായത്തമാക്കാനുളളസാഹചര്യം കുട്ടികൾക്ക് ഒരുക്കുക.അവ നിർമ്മിക്കപ്പെട്ടതിന്റെ അടിസ്ഥാന ആശയങ്ങളും അവയുടെ പ്രവർത്തനപദ്ധതിയുടെ യുക്തിയും ഘടനയുംപരിചയപ്പെടുത്തുക.
- വിദ്യാലയങ്ങളിലെ സാങ്കേതിക ഉപകരണങ്ങളുടെ ഉപയോഗവും നടത്തിപ്പും പരിപാലനവും കാര്യക്ഷമമാക്കുന്നതിൽ വിദ്യാർത്ഥികളെ പങ്കാളികൾ ആക്കുക.
ലിറ്റിൽ കൈറ്റ്സ് മെന്റേഴ്സിന്റെ വിവര പട്ടിക
| SL NO | NAME OF STUDENTS | ADMISSION NUMBER |
|---|---|---|
| 1 | ANHA . O | |
| 2 | ANHA FATHIMA P P | |
| 3 | ANSHIDA M | |
| 4 | AYISHA MARVA.P.P | |
| 5 | AYISHA NASHWA M | |
| 6 | FATHIMA AFLAHA K | |
| 7 | FATHIMA JAISHA K K | |
| 8 | FATHIMA THASNI K | |
| 9 | HADIA HANEEN. K. T | |
| 10 | HAMID NISHAN | |
| 11 | LIYA A | |
| 12 | MOHAMMED JINAN P | |
| 13 | MOHAMMED RAYAN P.P | |
| 14 | MOHAMMED RISHIN P | |
| 15 | MOHAMMED SHAMVEEL.M.V | |
| 16 | MOHAMMED ZAHEEN V K | |
| 17 | MUHAMMAD HABEEB K T | |
| 18 | MUHAMMED ADHIL K | |
| 19 | MUHAMMED ADHIL M | |
| 20 | MUHAMMED AFLAH. K | |
| 21 | MUHAMMED RASHAD K A | |
| 22 | MUHAMMED RAZAL C T | |
| 23 | MUHAMMED RAZIN PONNADAN | |
| 24 | MUHAMMED RIHAN C | |
| 25 | MUHAMMED SHAAN P | |
| 26 | MUHAMMED SHABIL K P | |
| 27 | MUHAMMED SHADIL . K | |
| 28 | MUHAMMED SHAHAL A | |
| 29 | MUHAMMED SINAN T | |
| 30 | NAFIA NAZRIN P O | |
| 31 | NASHWA P T | |
| 32 | NIHA AYISHA T P | |
| 33 | NIVED O | |
| 34 | RABEEHA | |
| 35 | RIYA SHARIN T | |
| 36 | SAFWATHULLA K | |
| 37 | SHAHANA SHAMREEN P | |
| 38 | SIMIN K | |
| 39 | THABSHEERA KT | |
| 40 |
*ഇ എം ഇ എ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ പത്താം ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് റോബോട്ടിക്സ് പരിശീലനം നൽകി
*
*ഈ വർഷം ആദ്യമായി എസ് എസ് എൽ സി പരീക്ഷയിൽ റോബോട്ടിക്‌സ്* പാഠഭാഗങ്ങൾ കൂടെ ഉൾപ്പെടുത്തിയിട്ടുള്ള പ്രാക്ടിക്കൽ പരീക്ഷ നടക്കുകയാണല്ലോ.
ആദ്യമായി പരീക്ഷ നേരിടുന്ന കുട്ടികൾക്ക് ആത്മവിശ്വാസം പകരാനായി *ലിറ്റിൽ കൈറ്റ്സ് സബ്‌ജില്ല ക്യാമ്പിൽ റോബോട്ടിക്‌സ് പരിശീലനത്തിൽ പങ്കെടുത്ത 2024-27 ബാച്ചിലെ വിദ്യാർത്ഥികളായ ഷാൻ, സഹീൻ, റസൽ, റാസിൻ, ബിഷിർ എന്നീ വിദ്യാർത്ഥികൾ 10 F ക്ലാസ്സിലെ കുട്ടികൾക്കും. 2023-26 ബാച്ചിലെ വിദ്യാർത്ഥികൾ സാലിം, അഷ്മൽ, ശഹസാദ്, ഫെസ്ലിൻ, ഷഹാൻ, അലി അഹ്ദഫ് 10 E ക്ലാസ്സിലെ കുട്ടികൾക്കും പരിശീലനം നൽകി
ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ റിക്കാസ് മിസ്ട്രസ് റിസ്‌വാന യുടെയും നേതൃത്വത്തിൽ ഈ കുട്ടികൾക്ക് സ്‌കൂൾ തലത്തിൽ റോബോട്ടിക്‌സ് പരീശീലനം നൽകി. സ്കൂൾ ഹെഡ് മിസ്ട്രെസ്സ് രോഹിണി ടീച്ചർ, ഐ ടി ചാർജുള്ള അധ്യാപകർ ശഫാന, ബേബി ബറത്തു എന്നിവർ ഈ പരിശീലനത്തിൽ പങ്കെടുത്തു.



https://www.instagram.com/p/DTVF3l3EjwS/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==
ഐഡി കാർഡ് വിതരണം ചെയ്തു
ഇ എം ഇഎ ലിറ്റിൽ കൈറ്റ്സ് -2024-25 വിദ്യാർത്ഥികളുടെ ഐഡി കാർഡ് വതരണം സിനിയർ അധ്യാപകൻ എം എ. അബ്ദുൽ കാദർ സാറും രോഹിണി ടീച്ചറും ഉദ്ഘാടനം ചെയ്തു.ലിറ്റിൽ കൈറ്റ്സ് മെന്റേഴ്‌സും 2025-27 ബാച്ച് വിദ്യാർഥികളും പങ്കെടുത്തു.

ഐ.ടി ഫെയർ ജേതാക്കൾ
ഐ ടി ഫെയറിൽ മികച്ച പ്രകടനം കാഴ്ചവച്ചഅഭിമാനങ്ങളായി മാറിയഇ എം ഇ എ യുടെ SHAHZAD HAROON,ZAHEEN,AFLAH CPഎന്നിവർ
https://www.instagram.com/p/DTcR4BBksY5/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==