"ജി.എച്ച്.എസ്. തൃക്കുളം/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19451 (സംവാദം | സംഭാവനകൾ)
19451 (സംവാദം | സംഭാവനകൾ)
വരി 56: വരി 56:


== ഡിജിറ്റൽ പെയിന്റിങ് പരിശീലനം നടത്തി. ==
== ഡിജിറ്റൽ പെയിന്റിങ് പരിശീലനം നടത്തി. ==
തൃക്കുളം: ജി.എച്ച്.എസ്. തൃക്കുളം ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യു.പി. വിഭാഗത്തിലെ വിദ്യാർത്ഥികൾക്കായി ഡിജിറ്റൽ പെയിന്റിങ് പരിശീലനം 2025 ഡിസംബർ 5-ന് സംഘടിപ്പിച്ചു. കുട്ടികളുടെ സൃഷ്ടിപരമായ കഴിവുകൾ വികസിപ്പിക്കുകയും ഡിജിറ്റൽ ആർട്ട് ലോകത്തെ അടിസ്ഥാനങ്ങൾ പരിചയപ്പെടുത്തുകയും ചെയ്യുന്നതിനായി സംഘടിപ്പിച്ച ഈ പരിപാടി ഏറെ ശ്രദ്ധേയമായി.
ജിമ്പ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഡിജിറ്റൽ ബ്രഷുകൾ, കളർ ബ്ലെൻഡിംഗ്, ഷേഡിംഗ്, ലെയർ ടെക്നിക്കുകൾ തുടങ്ങിയവ കുട്ടികൾ ലളിതമായി പഠിച്ചു. കമ്പ്യൂട്ടർ ഉപയോഗിച്ച് ചിത്രങ്ങൾ വരയ്‌ക്കാനുള്ള പ്രായോഗിക പരിശീലത്തിന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ഫാത്തിമ ബാനിയ, സന്ഹ ഫാത്തിമ വി.പി., ഹന സഫൂറ, മുഹമ്മദ് റബീഹ്, ഫാത്തിമ ശംന വി.വി., മുഹമ്മദ് ഷഹാദ്, ഹിദാ ഫാത്തിമ, റിഫ ഫെബിൻ, റയാൻ എന്നിവർ നേതൃത്വം നൽകി
----
----
{{ഫലകം:LkMessage}}
{{ഫലകം:LkMessage}}