"ജി.എൽ..പി.എസ് എടക്കാപറമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 51: | വരി 51: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപകൻ=മനോഹരൻ A | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ഖാദർ ബാബു ഇ.കെ | |പി.ടി.എ. പ്രസിഡണ്ട്=ഖാദർ ബാബു ഇ.കെ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=സുൽഫത്ത് | |എം.പി.ടി.എ. പ്രസിഡണ്ട്=സുൽഫത്ത് | ||
| വരി 74: | വരി 73: | ||
സ്‍കൂളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. പ്രസ്‍തുത ക്ലബ്ബുകൾക്ക് കീഴിൽ കുട്ടികൾക്ക് വിവിധ തരത്തിലുള്ള പ്രവർത്തനങ്ങളും മത്സരങ്ങളും നടക്കാറുണ്ട്. എല്ലാ കുട്ടികളും ഏതെങ്കിലും ഒരു ഇനത്തിലെങ്കിലും പങ്കെടുപ്പിക്കാൻ ശ്രമിക്കാറുണ്ട്. [[ജി.എൽ..പി.എസ് എടക്കാപറമ്പ/ക്ലബ്ബുകൾ|ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ അറിയുവാൻ]] | സ്‍കൂളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. പ്രസ്‍തുത ക്ലബ്ബുകൾക്ക് കീഴിൽ കുട്ടികൾക്ക് വിവിധ തരത്തിലുള്ള പ്രവർത്തനങ്ങളും മത്സരങ്ങളും നടക്കാറുണ്ട്. എല്ലാ കുട്ടികളും ഏതെങ്കിലും ഒരു ഇനത്തിലെങ്കിലും പങ്കെടുപ്പിക്കാൻ ശ്രമിക്കാറുണ്ട്. [[ജി.എൽ..പി.എസ് എടക്കാപറമ്പ/ക്ലബ്ബുകൾ|ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ അറിയുവാൻ]] | ||
==സ്കൂളിന്റെ നിലവിലെ പ്രധാനാദ്ധ്യാപിക== | ==സ്കൂളിന്റെ നിലവിലെ പ്രധാനാദ്ധ്യാപിക== | ||
മനോഹരൻ A | |||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||
{| class="wikitable mw-collapsible" | {| class="wikitable sortable mw-collapsible" | ||
|+ | |+ | ||
!ക്രമ | !ക്രമ | ||
| വരി 192: | വരി 191: | ||
|ലേഖ P | |ലേഖ P | ||
|2024 | |2024 | ||
|2025 | |||
|- | |||
|23 | |||
|മനോഹരൻ A | |||
|2025 | |||
| | | | ||
|} | |} | ||
10:25, 30 നവംബർ 2025-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി.എൽ..പി.എസ് എടക്കാപറമ്പ | |
|---|---|
ജി.എൽ..പി.എസ് എടക്കാപറമ്പ | |
| വിലാസം | |
എടക്കാപറമ്പ കണ്ണമംഗലം പി.ഒ. , 676304 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1957 |
| വിവരങ്ങൾ | |
| ഇമെയിൽ | glpsedakkaparamba@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19808 (സമേതം) |
| യുഡൈസ് കോഡ് | 32051300915 |
| വിക്കിഡാറ്റ | Q64566427 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
| ഉപജില്ല | വേങ്ങര |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മലപ്പുറം |
| നിയമസഭാമണ്ഡലം | വേങ്ങര |
| താലൂക്ക് | തിരൂരങ്ങാടി |
| ബ്ലോക്ക് പഞ്ചായത്ത് | വേങ്ങര |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്കണ്ണമംഗലം |
| വാർഡ് | 16 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 219 |
| പെൺകുട്ടികൾ | 233 |
| ആകെ വിദ്യാർത്ഥികൾ | 452 |
| അദ്ധ്യാപകർ | 20 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | മനോഹരൻ A |
| പി.ടി.എ. പ്രസിഡണ്ട് | ഖാദർ ബാബു ഇ.കെ |
| എം.പി.ടി.എ. പ്രസിഡണ്ട് | സുൽഫത്ത് |
| അവസാനം തിരുത്തിയത് | |
| 30-11-2025 | GLPSEDAKKAPARAMBA |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യഭ്യാസജില്ലയിൽ വേങ്ങര ഉപജില്ലയിൽ കണ്ണമംഗലം പഞ്ചായത്തിലെ എടക്കാപറമ്പ് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് എടക്കാപറമ്പ് ജി എൽ പി സ്കൂൾ.കണ്ണമംഗലം പഞ്ചായത്തിലെ പതിനാറാം വാർഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
ചരിത്രം
വിദ്യാഭ്യാസ പിന്നാക്കപ്രദേശമായിരുന്ന കണ്ണമംഗലം എടക്കാപ്പറമ്പിൽ 1957 ലാണ് ജി.എൽ.പി.സ്ക്കൂൾ എടക്കാപ്പറമ്പ ആരംഭിച്ചത് വിദ്യാഭ്യാസ തൽപരരായ നാട്ടുകാരുടെ ശ്രമഫലമായി പിരിവെടുത്ത് വാങ്ങിയ സ്ഥലത്താണ് കെട്ടിടങ്ങൾ സ്ഥിതി ചെയ്യുന്നത്. 1 മുതൽ 4 വരെയുള്ള ഈ വിദ്യാലയത്തിൽ നിന്ന് ഇന്നേവരെ 6600ൽപരം വിദ്യാർത്ഥികൾ പ്രാഥമിക വിദ്യാഭ്യാസം നേടിയിട്ടുണ്ട് പഠനപ്രവർത്തനങ്ങളിലും കലാ കായിക-പ്രവൃത്തി പരിചയ മേഖലകളിലും മറ്റു പഠനാനുബന്ധ രംഗങ്ങളിലും ജി.എൽ.പി.സ്ക്കൂൾ എടക്കാപ്പറമ്പ് സ്കൂൾ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നു. കൂടുതൽ വായിക്കാൻ
ഭൗതികസൗകര്യങ്ങൾ
7 ക്ലാസ് റൂമുകളോട് കൂടിയ പുതിയ കെട്ടിടവും 9 ക്ലാസ്സ് റൂമുകളോട് കൂടിയ പഴയ കെട്ടിടവും സ്കൂളിനുണ്ട്. കണ്ണമംഗലം പഞ്ചായത്തിൽ അക്കാദമിക നിലവാരത്തിൽ മുന്നിട്ടു നിൽക്കുന്ന വിദ്യാലയമാണ് ജി. എ.ൽ.പി എസ് എടക്കാപറമ്പ. .ഈ സ്കൂളിൽ കുട്ടികൾക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കൂടുതൽ അറിയാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
2023-2024 അക്കാദമിക വർഷത്തിൽ വേങ്ങര സബ് ജില്ലയിൽ സബ്ജില്ലാ കലോത്സവത്തിലും അറബിക് കലോത്സവത്തിലും ഓവറോൾ കിരീടം രണ്ടാം സ്ഥാനം സ്കൂൾ കരസ്ഥമാക്കിയിട്ടുണ്ട്.സ്കൂളിന്റെ എല്ലാ പുരോഗതിക്കും വേണ്ടി പ്രവർത്തിക്കുന്ന നല്ലൊരു പി.ടി. എ യും സ്കൂളിനുണ്ട്. സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി വിവിധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. കൂടുതൽ വായിക്കുക
ക്ലബ്ബുകൾ
സ്‍കൂളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. പ്രസ്‍തുത ക്ലബ്ബുകൾക്ക് കീഴിൽ കുട്ടികൾക്ക് വിവിധ തരത്തിലുള്ള പ്രവർത്തനങ്ങളും മത്സരങ്ങളും നടക്കാറുണ്ട്. എല്ലാ കുട്ടികളും ഏതെങ്കിലും ഒരു ഇനത്തിലെങ്കിലും പങ്കെടുപ്പിക്കാൻ ശ്രമിക്കാറുണ്ട്. ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ അറിയുവാൻ
സ്കൂളിന്റെ നിലവിലെ പ്രധാനാദ്ധ്യാപിക
മനോഹരൻ A
മുൻ സാരഥികൾ
| ക്രമ
നമ്പർ |
പ്രധാനാദ്ധ്യാപകന്റെ പേര് | കാലഘട്ടം | |
|---|---|---|---|
| 1 | അച്ചുതൻ നായർ | 1957 | 1961 |
| 2 | ഹംസ KT | 1961 | 1967 |
| 3 | ഗംഗാധരൻ A | 1967 | 1970 |
| 4 | പാപ്പാട്ട് ബാലന് | 1970 | 1974 |
| 5 | ശങ്കരപണിക്കര് | 1974 | 1976 |
| 6 | ശ്രീധരപണിക്കർ | 1976 | 1980 |
| 7 | നാരായണൻ നായർ KV | 1987 | 1990 |
| 8 | രാമസ്വാമി D | 1990 | 1992 |
| 9 | ചന്ദ്രൻ K | 1994 | 1995 |
| 10 | മുഹമ്മദ് പുത്തുക്കാടൻ | 1995 | 2003 |
| 11 | കുഞ്ഞിമൊയ്തീൻകുട്ടി PP | 2003 | 2007 |
| 12 | സുജാത PJ | 2007 | 2009 |
| 13 | മരക്കാർ M | 2010 | 2011 |
| 14 | ഗൗരി A | 2011 | 2015 |
| 15 | അബുല്ലൈസ്TK | 2015 | 2016 |
| 16 | വാസു C | 2016 | 2018 |
| 17 | സരളകുമാരി | 2018 | 2020 |
| 18 | ജസ്റ്റിൻ ജേക്കബ്ബ്(എച്ച്.എം ഇൻ ചാർജ് | 2020 | 2021 |
| 19 | ബാബുരാജൻ കാളാടൻ | 2021 | 2022 |
| 20 | ശൈലജ M | 2022 | 2022 |
| 21 | നസ്‍റത്ത് കൊന്നലത്ത് | 2022 | 2024 |
| 22 | ലേഖ P | 2024 | 2025 |
| 23 | മനോഹരൻ A | 2025 | |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
| ക്രമ നമ്പർ | പൂർവ്വവിദ്യാർത്ഥിയുടം പേര് | മേഖല |
|---|---|---|
| 1 | സുബ്രഹ്മണ്യൻ MV | കല |
| 2 | ഡോക്ടർ അപർണ CV | ആരോഗ്യം |
| 3 | ഡോക്ടർ അഷിഖ EK | ആരോഗ്യം |
| 4 | ഡോക്ടർ രേഷ്മ ചാലിൽ | ആരോഗ്യം |
| 5 | നിഷ MV | കല |
ചിത്രശാല
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- പരപ്പനങ്ങാടി റെയിൽവെ സ്റ്റേഷനിൽ ഇറങ്ങുക. ചെമ്മാട് വഴി ദേശീയപാത കക്കാട് എത്തിച്ചേരുക.വടക്കോട്ട് യാത്ര ചെയ്ത് കൊളപ്പുറത്ത് എത്തി കൊണ്ടോട്ടി റോഡ് വഴി പോവുക. കുന്നുംപുറത്ത് എത്തിയാൽ വേങ്ങര റോഡിൽ 3 കിലോമീറ്റർ സഞ്ചരിച്ചാൽ എടക്കാപറമ്പ് ജി.എൽ.പി സ്കൂളിൽ എത്താം.
- NH 17 ലെ കൊളപ്പുറത്ത് നിന്ന് 5.400 കി.മി. അകലെയായി സ്കൂൾ സ്ഥിതി ചെയ്യുന്നു
- വേങ്ങരയിൽ നിന്നും അച്ചനമ്പലം വഴി ഏഴ് കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 19808
- 1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വേങ്ങര ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
