"വി.എച്ച്.എസ്.എസ്. കരവാരം/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 35: | വരി 35: | ||
പ്രമാണം:42050 internet class 25.jpg|ഇന്റർനെറ്റ് അവബോധ ക്ലാസ് | പ്രമാണം:42050 internet class 25.jpg|ഇന്റർനെറ്റ് അവബോധ ക്ലാസ് | ||
</gallery> | </gallery> | ||
09:58, 16 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
ലിറ്റിൽകൈറ്റ്സ് ഏകദിനക്യാമ്പ് ജൂലൈ 8 ,2023
| 42050-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 42050 |
| യൂണിറ്റ് നമ്പർ | LK/2018/42050 |
| അംഗങ്ങളുടെ എണ്ണം | 28 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | കിളിമാനൂർ |
| ലീഡർ | അജൽ പ്രേം |
| ഡെപ്യൂട്ടി ലീഡർ | സൗപർണിക സുജു |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ജൂലിയത്ത്.എസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഇന്ദു.സി.പി |
| അവസാനം തിരുത്തിയത് | |
| 16-11-2025 | 42050 |
കരവാരം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ഏകദിന ക്യാമ്പ് 08/07/2023 രണ്ടാം ശനിയാഴ്ച നടന്നു .കൈറ്റ് മാസ്റ്റർ ട്രെയ്നർ ആയ രചന ടീച്ചർ വളരെ വിദഗ്ദ്ധമായി ക്ലാസ് കൈകാര്യം ചെയ്തു.
-
ലിറ്റിൽകൈറ്റ്സ്ക്ലബ് :ഏകദിന ക്യാമ്പ്
-
കൈറ്റ്മാസ്റ്റർട്രെയ്നർ രചനടീച്ചർ ക്ലാസ് നയിക്കുന്നു
സ്കൂൾ പാർലമെൻറ്
ആഗസ്റ്റ് 14,2025 വ്യാഴാഴ്ച സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ് നടന്നു.

ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ അംഗങ്ങളുടെ നേതൃത്വത്തിൽ ഡിജിറ്റൽ സംവിധാനത്തിലൂടെ ഇലക്ട്രോണിക് വോട്ടിംഗ് ഉപയോഗിച്ചാണ് സ്കൂൾപാർലമെന്റ് തിരഞ്ഞെടുപ്പ് നടത്തിയത് .തിരഞ്ഞെടുപ്പ് സുതാര്യവും അതുപോലെ തന്നെ വളരെ വേഗത്തിലും നടത്തുന്നതിന് ഇലക്ട്രോണിക് വോട്ടിംഗ് സഹായിച്ചു .വളരെ വേഗത്തിൽ തന്നെ റിസൾട്ട് പ്രഖ്യാപനം നടത്താനും ഇലട്രോണിക് വോട്ടിംഗ് ഉപയോഗം സഹായിച്ചു .ലിറ്റിൽ കൈറ്റ്സ് ക്ലബ് അംഗങ്ങൾ പോളിംഗ് ഓഫിസറുടെ ഡ്യൂട്ടി ഏറ്റെടുത്തു നിർവഹിച്ചു .
ഇന്റർനെറ്റ് അവബോധ ക്ലാസ്



പത്താം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ ഇന്റർനെറ്റ് അവബോധ ക്ലാസ് നടത്തി .ലോകത്ത് എവിടെ നിന്നും വിവരങ്ങൾ കണ്ടെത്താനും മറ്റു ആൾക്കാരുമായി ആശയ വിനിമയം നടത്താനും കഴിയുന്ന വിശാലമായ ശൃംഖലയാണ് ഇന്റർനെറ്റ് .ഇതിന്റെ ഉപയോഗം ,വിവര കൈമാറ്റത്തിനുള്ള അപ്പ്ലിക്കേഷനുകൾ ,വിദ്യാഭ്യാസം,ഷോപ്പിംഗ്,ബാങ്കിങ് ,വിനോദം എന്നിങ്ങനെ ഇന്റർനെറ്റിന്റെ എല്ലാ മേഖലകളെയും കുറിച്ച് പത്താം ക്ലാസ്സിലെ സൗപർണിക സുജു ക്ലാസ് എടുത്തു .തുടർന്ന് ഇന്റർനെറ്റിന്റെ ദോഷ വശങ്ങൾ-ഡാറ്റ ലംഘനങ്ങൾ , തട്ടിപ്പുകൾ ,ഹാക്കിങ് ,സൈബർ സുരക്ഷാ തുടങ്ങിയ വിഷയങ്ങളെ കുറിച്ച് അനിത ക്ലാസ് നയിചു.
-
സൗപർണിക സുജു ക്ലാസ് എടുക്കുന്നു
-
ഇന്റർനെറ്റ് അവബോധ ക്ലാസ്