"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
വരി 91: വരി 91:
=='''ലിറ്റിൽ കൈറ്റ്‌സ് സ്‍കൂൾ തല ക്യാമ്പ്  2024-27 ബാച്ച്-2 '''==

2024-27 ബാച്ച് 2 ലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സ്കൂൾ തല ക്യാമ്പ് 27/5/25നു നടന്നു. 40 കുട്ടികൾ പങ്കെടുത്ത ക്യാമ്പിൽ സെയിന്റ് അലോഷ്യസ് എച്ച് സിലെ അധ്യാപികയായ  മെറിൻ ജോസ് റിസോഴ്സ് പേഴ്സൺ ആയും കൈറ്റ് മിസ്ട്ര സ് ആയ ജെനിഫർ ടീച്ചറും ക്ലാസുകൾക്ക് നേതൃത്വം നൽകി. കുട്ടികൾക്ക് മീഡിയ ഡോക്കുമെന്റേഷന്റെ വിവിധ ഘട്ടങ്ങളെ കുറിച്ച് വിശകലനം ചെയ്തു നൽകി. ജൂൺ രണ്ടിന് നടക്കുന്ന പ്രവേശനോത്സവത്തിന്റെ ഒരുക്കങ്ങൾ കൈകാര്യം ചെയ്യാനും നിർദ്ദേശം നൽകി

==സ്വാതന്ത്ര സോഫ്റ്റ്‌വെയർ ദിനചാരണം==
==സ്വാതന്ത്ര സോഫ്റ്റ്‌വെയർ ദിനചാരണം==
സെപ്റ്റംബർ 22-27 വരെ നടന്ന സോഫ്റ്റ്‌വെയർ സ്വതന്ത്ര ദിനത്തോടനുബന്ധിച്ച് സ്പെഷ്യൽ അസംബ്ലിയിൽ സോഫ്റ്റ്‌വെയർ സ്വതന്ത്രദിന പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും പത്താം ക്ലാസിലെ കുട്ടികൾക്കായി റോബോട്ടിക് വർക്ക്ഷോപ്പ് ക്ലാസ്  ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ഗൗരി നന്ദന, നഹാലിക കുട്ടികൾ നയിച്ചു. മാതാപിതാക്കൾക്കായി സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ കുറിച്ചുള്ള ബോധവത്കരണ ക്ലാസ്സ്‌ നൽകുകയും ചെയ്തു

== സ്ക്കൂൾതല ക്യാമ്പ് ഭാഗം -2 ==
24 27 ബാച്ചിലെ കുട്ടികളുടെ രണ്ടാമത്തെ സ്കൂൾതല ക്യാമ്പ് ഒക്ടോബർ 27 തിങ്കളാഴ്ച നടക്കുകയുണ്ടായി മാസ്റ്റർ ട്രെയിനർ ആയ ശ്രീ കാർത്തിക് സാർ എൻഎസ്എസ് എൻഎസ്എസ്ഒക്ടോബർ 27 തിങ്കളാഴ്ച നടക്കുകയുണ്ടായി മാസ്റ്റർ ട്രെയിനർ ആയ ശ്രീ കാർത്തിക് സാർ എൻ എസ് എസ് എച്ച്എസ്എസ് പ്രാക്കുളം സ്കൂളിലെ ആശ സ്കൂളിലെ  ടീച്ചർ എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു. രണ്ട് ബാച്ചുകളിലായി 86 കുട്ടികൾ പങ്കെടുത്തു. അനിമേഷൻ സ്ക്രാച്ച് പ്രോഗ്രാം എന്നിവയായിരുന്നു പഠന വിഷയങ്ങൾ. മികച്ച രീതിയിൽ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ കുട്ടികളെ ജില്ലാതല ക്യാമ്പിലേക്ക് തിരഞ്ഞെടുക്കുകയും പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ കുട്ടികളെ ജില്ലാതല ക്യാമ്പിലേക്ക് തിരഞ്ഞെടുക്കുകയും ചെയ്തു.

=='''ജൂൺ 25 അഭിരുചിപരീക്ഷ'''==
=='''ജൂൺ 25 അഭിരുചിപരീക്ഷ'''==
2025-28 അധ്യയന വർഷത്തേയ്ക്കുള്ള ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷയ്ക്കായി 17/6/25നു,245 കുട്ടികൾ അപേക്ഷകൾ നൽകി.25/6/25 നു കുട്ടികൾ പരീക്ഷ എഴുതുകയും ചെയ്തു. അപേക്ഷകൾ വാങ്ങുന്നതിനും പരീക്ഷയ്ക്കായി എക്സാം സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യാനും ലാബ് ക്രമീകരിക്കുന്നതിനും ഒക്കെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ നേതൃത്വം നൽകി.

22:45, 5 നവംബർ 2025-നു നിലവിലുള്ള രൂപം

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
41068-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്41068
യൂണിറ്റ് നമ്പർLK/2018/41068
ബാച്ച്1
അംഗങ്ങളുടെ എണ്ണം50
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല കൊല്ലം
ലീഡർമീഖൽ മറിയം ജോസ്
ഡെപ്യൂട്ടി ലീഡർആൽബിയ ജോൺ
കൈറ്റ് മെന്റർ 1സിസ്റ്റർ രക്കിനി ജോസ്ഫിൻ
കൈറ്റ് മെന്റർ 2സുമ എം
അവസാനം തിരുത്തിയത്
05-11-20259995056115

41068-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്41068
യൂണിറ്റ് നമ്പർLK/2018/41068
ബാച്ച്2
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല കൊല്ലം
ലീഡർഎം ആർ കാ‍ർത്ത്യായനി
ഡെപ്യൂട്ടി ലീഡർകൃഷ്ണേന്ദു
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1മേരി ജെനിഫർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സി.റോസ് മേരി
അവസാനം തിരുത്തിയത്
05-11-20259995056115

അംഗങ്ങൾ

13||അയന ഗോഡ്ബിൻ||9 I ||42802||27-01-2011
ലിറ്റിൽകൈറ്റ്സ് ബാച്ച് 1
ക്രമ നമ്പർ പേര് ക്ലാസ് & ഡിവിഷൻ അഡ്‌മിഷൻ നമ്പർ ജനനതീയതി
1 ആദ്യ എസ് 9 I 42526 26-04-2011
2 ആദില ഫർഹത്ത് എസ് ബി 9F 40122 13-10-2011
3 എമി ഐഡൻ 9J 42121 10-08-2011
4 അഫ്‌സാന.യു 9B 42832 23-11-2010
5 അക്ഷയ സുനിൽ 9 O 42202 13-01-2011
6 ആൽബിയ ജോൺ 9E 39931 06-08-2011
7 അനന്യ ജോസ് 9C 42252 13-05-2011
8 അനന്യ കൃഷ്ണ എ 9J 40306 15-02-2011
9 ആൻ മേരി ബി 9B 42795 04-02-2011
10 ആൻ മേരി ജാക്സൺ 9N 41152 12-04-2011
11 ആണിക എമി ആന്റണി 9N 41145 29-09-2011
12 അർച്ചന.ജെ 9L 40309 3-02-2012
14 അസ്മിന എസ് 9F 39975 12-09-2011
15 ഡീലി സൈമൺ 9J 41672 12-07-2011
16 ദേവക്യ ശ്രീകുമാർ 9K 40497 28-06-2011
17 ദേവനന്ദ എസ് 9N 42379 27-12-2010
18 ധന ബിജു 9N 41165 15-05-2011
19 ധ്രുവ എസ് അരുൺ 9N 42307 24-09-2010
20 ഫർഹാന.എസ് 9H 40340 09-02-2011

.

പ്രവർത്തനങ്ങൾ

ജൂൺ 2 പ്രവേശനോത്സവം

സംസ്ഥാന സർക്കാരിന്റെ പ്രവേശനോത്സവ ഗാനത്തോട് കൂടി സ്കൂൾ ഓഡിറ്റോറിയത്തിൽ പ്രത്യേക സമ്മേളനം നടക്കുകയും നവാഗതർക്ക് സമ്മാനങ്ങൾ നൽകി വരവേൽക്കുകയും ചെയ്തു. അഞ്ചു മുതൽ 10 വരെ ക്ലാസുകളിൽ എത്തിച്ചേർന്ന പുതിയ കൂട്ടുകാരെ അതാത് ക്ലാസുകളിൽ കൊണ്ടാക്കുന്നതിനു ലിറ്റിൽ കൈറ്റ്സ് കുട്ടികൾ നേതൃത്വം നൽകി. പ്രവേശനോത്സവത്തിന്റെ ഡോക്യുമെന്റേഷൻ വീഡിയോ തയ്യാറാക്കുകയും ചെയ്തു.

സ്കൂൾ തല ക്യാമ്പ്

2024-27 ബാച്ച് 1ലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സ്കൂൾ തല ക്യാമ്പ് 29/5/25നു നടന്നു. 45 കുട്ടികൾ പങ്കെടുത്ത ക്യാമ്പിൽ സെയിന്റ് അലോഷ്യസ് എച്ച് സിലെ അധ്യാപികയായ മെറിൻ ജോസ് റിസോഴ്സ് പേഴ്സൺ ആയും കൈറ്റ് മിസ്ട്ര സ് ആയ സുമ എം ടീച്ചറും ക്ലാസുകൾക്ക് നേതൃത്വം നൽകി. കുട്ടികൾക്ക് മീഡിയ ഡോക്കുമെന്റേഷന്റെ വിവിധ ഘട്ടങ്ങളെ കുറിച്ച് വിശകലനം ചെയ്തു നൽകി. ജൂൺ രണ്ടിന് നടക്കുന്ന പ്രവേശനോത്സവത്തിന്റെ ഒരുക്കങ്ങൾ കൈകാര്യം ചെയ്യാനും നിർദ്ദേശം നൽകി. പ്രവേശനോത്സവത്തിന്റെ ഭാഗമായി റീൽസ് തയ്യാറാക്കാനും കുട്ടികളെ പ്രാപ്തരാക്കി.

ലിറ്റിൽ കൈറ്റ്‌സ് സ്‍കൂൾ തല ക്യാമ്പ് 2024-27 ബാച്ച്-2

2024-27 ബാച്ച് 2 ലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സ്കൂൾ തല ക്യാമ്പ് 27/5/25നു നടന്നു. 40 കുട്ടികൾ പങ്കെടുത്ത ക്യാമ്പിൽ സെയിന്റ് അലോഷ്യസ് എച്ച് സിലെ അധ്യാപികയായ മെറിൻ ജോസ് റിസോഴ്സ് പേഴ്സൺ ആയും കൈറ്റ് മിസ്ട്ര സ് ആയ ജെനിഫർ ടീച്ചറും ക്ലാസുകൾക്ക് നേതൃത്വം നൽകി. കുട്ടികൾക്ക് മീഡിയ ഡോക്കുമെന്റേഷന്റെ വിവിധ ഘട്ടങ്ങളെ കുറിച്ച് വിശകലനം ചെയ്തു നൽകി. ജൂൺ രണ്ടിന് നടക്കുന്ന പ്രവേശനോത്സവത്തിന്റെ ഒരുക്കങ്ങൾ കൈകാര്യം ചെയ്യാനും നിർദ്ദേശം നൽകി

സ്വാതന്ത്ര സോഫ്റ്റ്‌വെയർ ദിനചാരണം

സെപ്റ്റംബർ 22-27 വരെ നടന്ന സോഫ്റ്റ്‌വെയർ സ്വതന്ത്ര ദിനത്തോടനുബന്ധിച്ച് സ്പെഷ്യൽ അസംബ്ലിയിൽ സോഫ്റ്റ്‌വെയർ സ്വതന്ത്രദിന പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും പത്താം ക്ലാസിലെ കുട്ടികൾക്കായി റോബോട്ടിക് വർക്ക്ഷോപ്പ് ക്ലാസ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ഗൗരി നന്ദന, നഹാലിക കുട്ടികൾ നയിച്ചു. മാതാപിതാക്കൾക്കായി സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ കുറിച്ചുള്ള ബോധവത്കരണ ക്ലാസ്സ്‌ നൽകുകയും ചെയ്തു

സ്ക്കൂൾതല ക്യാമ്പ് ഭാഗം -2

24 27 ബാച്ചിലെ കുട്ടികളുടെ രണ്ടാമത്തെ സ്കൂൾതല ക്യാമ്പ് ഒക്ടോബർ 27 തിങ്കളാഴ്ച നടക്കുകയുണ്ടായി മാസ്റ്റർ ട്രെയിനർ ആയ ശ്രീ കാർത്തിക് സാർ എൻഎസ്എസ് എൻഎസ്എസ്ഒക്ടോബർ 27 തിങ്കളാഴ്ച നടക്കുകയുണ്ടായി മാസ്റ്റർ ട്രെയിനർ ആയ ശ്രീ കാർത്തിക് സാർ എൻ എസ് എസ് എച്ച്എസ്എസ് പ്രാക്കുളം സ്കൂളിലെ ആശ സ്കൂളിലെ ടീച്ചർ എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു. രണ്ട് ബാച്ചുകളിലായി 86 കുട്ടികൾ പങ്കെടുത്തു. അനിമേഷൻ സ്ക്രാച്ച് പ്രോഗ്രാം എന്നിവയായിരുന്നു പഠന വിഷയങ്ങൾ. മികച്ച രീതിയിൽ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ കുട്ടികളെ ജില്ലാതല ക്യാമ്പിലേക്ക് തിരഞ്ഞെടുക്കുകയും പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ കുട്ടികളെ ജില്ലാതല ക്യാമ്പിലേക്ക് തിരഞ്ഞെടുക്കുകയും ചെയ്തു.

ജൂൺ 25 അഭിരുചിപരീക്ഷ