"എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/ലിറ്റിൽകൈറ്റ്സ്/2025-28 (മൂലരൂപം കാണുക)
14:58, 31 ഒക്ടോബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ഒക്ടോബർExpanding article
(Expanding article) |
|||
| വരി 77: | വരി 77: | ||
പ്രമാണം:38047 Freedom 1.JPG|alt= | പ്രമാണം:38047 Freedom 1.JPG|alt= | ||
</gallery> | </gallery> | ||
=== ലിറ്റിൽ കൈറ്റ് യൂണിറ്റ് 2025-28 ബാച്ച് – ഫേസ് 2 ക്യാമ്പ് === | |||
ലിറ്റിൽ കൈറ്റ് ഫേസ് 2 ക്യാമ്പ് 2025 ഒക്ടോബർ 28ന് സ്കൂളിൽ നടന്നു. പ്രധാന അദ്ധ്യാപിക ശ്രീമതി സിമ്മി ചെറിയാൻ സ്വാഗതം ആശംസിച്ചു. വെൺകുറിഞ്ഞി എസ്.എൻ.ഡി.പി എച്ച് എസ് എസ് അദ്ധ്യാപിക ശ്രീമതി ബിന്ദു കെ പി ക്യാമ്പിന് നേതൃത്വം നൽകി. സ്ക്രാച്ച് പ്രോഗ്രാമിങ്, ആനിമേഷൻ എന്നിവ രസകരമായി കുട്ടികൾ മനസ്സിലാക്കി. 22 LK ക്ലബ് അംഗങ്ങൾ ക്യാമ്പിൽ ഹാജരായി. 3.30 ന് ക്യാമ്പ് അവസാനിച്ചു | |||
[[വർഗ്ഗം:38047]] | [[വർഗ്ഗം:38047]] | ||
[[വർഗ്ഗം:Little Kites]] | [[വർഗ്ഗം:Little Kites]] | ||