"എം.ഇ.എസ്.എച്ച്. എസ്.എസ്. ഇരിമ്പിളിയം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19112LK (സംവാദം | സംഭാവനകൾ)
No edit summary
19112LK (സംവാദം | സംഭാവനകൾ)
No edit summary
വരി 151: വരി 151:
== എന്റെ സ്‌ക്കൂൾ എന്റെ  അഭിമാനം -റീൽസ് നിർമ്മിച്ചു. ==
== എന്റെ സ്‌ക്കൂൾ എന്റെ  അഭിമാനം -റീൽസ് നിർമ്മിച്ചു. ==
സംസ്ഥാനത്തെ സ്‌ക്കൂളുകൾക്ക് കൈറ്റ് വിക്ടേഴ്‌സ് സംഘടിപ്പിക്കുന്ന '''എന്റെ സ്‌ക്കൂൾ എന്റെ  അഭിമാനം''' എന്ന റീൽസ് മത്സരത്തിൽ ഇരിമ്പിളിയം എം ഇ എസ് ഹയർ സെക്കൻ്റിസ്‌ക്കൂളിലെ ലിറ്റിൽ കൈറ്റ് യൂണിറ്റും പങ്കെടുത്തു.സ്‌ക്കൂളിൻ്റെ ഭൗതികസൗകര്യങ്ങളും മികവുകളും ഉൾപ്പെടുത്തി വിഡിയോ റെക്കോർഡിങും എഡിറ്റിങ്ങും നടത്തിയത് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ്.ലിറ്റിൽ കൈറ്റ്സ് അംഗമായ ഷാൻ ഷരീഫ് റീൽസിന് വോഴ്‌സ്ഓവർ നൽകി.ഹെഡ്മാസ്റ്റർ അഷ്‌റഫലി കെ തയ്യാറാക്കിയ റീൽസ്കൈറ്റ് വിക്ടേഴ്സിൻ്റെ വാട്സആപ്പ് നമ്പറിലേക്ക് അയച്ച് കൊടുത്തു.

== '''സ്ക്കൂൾതല ക്യാമ്പ് 2025 രണ്ടാംഘട്ടം''' ==
[[പ്രമാണം:19112_lk_unit_camp_2024-27_batch.jpg|ലഘുചിത്രം|യൂണിറ്റ് ക്യമ്പ് 2025]]
ഇരിമ്പിളിയം എം.ഇ.എസ് ഹയർസെക്കൻ്ററി സ്കൂളിലെ ലിറ്റിൽകൈറ്റ്സ് 2024-27 ബാച്ചിൻ്റെ രണ്ടാംഘട്ട സ്ക്കൂൾ ക്യാമ്പ് 2025 ഒക്ടോബർ 27 തിങ്കളാഴ്ച നടന്നു .43 കുട്ടികൾ പങ്കെടുത്ത ഏകദിന ക്യാമ്പിൽ ഓപ്പൺ ടൂൺസ്, സ്ക്രാച്ച് എന്നീ സോഫ്റ്റ്‌വെയറുകളിൽ പരിശീലനം നൽകി .ഹെഡ്മാസ്റ്റർ അഷ്‌റഫലി കെ ക്യാമ്പിൻ്റെ ഉദ്ഘാടനം നിർവഹിച്ചു.ലിറ്റിൽ കൈറ്റ് മെൻ്റർ മുഹമ്മദ് മുനീർ സ്വാഗതം പറഞ്ഞു.മറാക്കര വി.വി.എം ഹയർസെക്കൻ്ററി സ്ക്കൂളിലെ ലിറ്റിൽ കൈറ്റ് മെൻ്റർ നജീബ് പറമ്പിൽ ക്ലാസെടുത്തു.ലിറ്റിൽ കൈറ്റ് മെൻ്റേർസായ മുഹമ്മദ്മുനീർ ,ഹഫ്സ ,SITC ഫൈസൽ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.ലിറ്റിൽ കൈറ്റ്സ് അംഗം അൻസില നന്ദി പറഞ്ഞു.4 മണിക്ക് ക്യാമ്പ് അവസാനിച്ചു.<gallery>
പ്രമാണം:19112_lk_unit_camp_2024-27_batch_A.JPG|ഉദ്ഘാടനം
പ്രമാണം:19112_lk_unit_camp_2024-27_batch_B.jpg
പ്രമാണം:19112_lk_unit_camp_2024-27_batch_C.JPG
പ്രമാണം:19112_lk_unit_camp_2024-27_batch_D.JPG
പ്രമാണം:19112_lk_unit_camp_2024-27_batch_E.JPG
പ്രമാണം:19112_lk_unit_camp_2024-27_batch_F.JPG
</gallery>