"വി.വി.എച്ച്.എസ്.എസ് നേമം/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വി.വി.എച്ച്.എസ്.എസ് നേമം/ലിറ്റിൽകൈറ്റ്സ്/2025-28 (മൂലരൂപം കാണുക)
16:11, 7 ഒക്ടോബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഒക്ടോബർതിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 150: | വരി 150: | ||
[[പ്രമാണം:44034 lk 12.jpg|നടുവിൽ|ലഘുചിത്രം|.]] | [[പ്രമാണം:44034 lk 12.jpg|നടുവിൽ|ലഘുചിത്രം|.]] | ||
22 സെപ്റ്റംബർ 2025 രാവിലെ സ്പെഷ്യൽ സ്കൂൾ അസംബ്ലിയിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാഘോഷത്തിന്റെ ഭാഗമായി പ്രതിജ്ഞ ചൊല്ലി. ലിറ്റിൽ കൈറ്റസ് 23-26,24-27 ബാച്ചുകളുടെ പൂർണ്ണ പിന്തുണയോടു കൂടിയാണ് സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാഘോഷം നടത്തിയത്. | 22 സെപ്റ്റംബർ 2025 രാവിലെ സ്പെഷ്യൽ സ്കൂൾ അസംബ്ലിയിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാഘോഷത്തിന്റെ ഭാഗമായി പ്രതിജ്ഞ ചൊല്ലി. ലിറ്റിൽ കൈറ്റസ് 23-26,24-27 ബാച്ചുകളുടെ പൂർണ്ണ പിന്തുണയോടു കൂടിയാണ് സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാഘോഷം നടത്തിയത്. | ||
== റോബോട്ടിക് ഫെസ്റ്റ് 2025-26 == | |||
സോഫ്റ്റ്‌വെയർ ദിനവുമായി അനുബന്ധിച്ച് നടത്തിയ റോബോ ഫെസ്റ്റ് 6/10/25 ഉച്ചയ്ക്ക് 1pm മുതൽ ആരംഭിച്ചു. 2024-27 ബാച്ചിലെ കുട്ടികളുടെ പൂർണ്ണ പിന്തുണയോടെ കൂടിയാണ് റോബോഫെസ്റ്റ് നടത്തിയത്. തുടക്കത്തിൽ വിവിധതരം ഹാർഡ്‌വെയറുകളെ കുറിച്ചാണ് കുട്ടികളെ പരിചയപ്പെടുത്തിയത്. ലിറ്റിൽ കൈറ്റസ് കുട്ടികൾ ഹാർഡ് വയറുകളെ കുറിച്ച് വിശദമായി പറഞ്ഞു കൊടുത്തു. അടുത്തതായി റോബോട്ടിക് സെക്ഷൻ ആയിരുന്നു. ഡാൻസിങ് എൽഇഡി, റോബോ ഹെൻ, ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ്, ടോൾ ബൂത്ത്, ഇലക്ട്രോണിക് ഡൈസ് തുടങ്ങിയവ പ്രദർശിപ്പിച്ചു. അടുത്തതായി ഗെയിംസ്സോൺ ആയിരുന്നു. അതിൽ ലെമൺ ആൻഡ് സ്പൂൺ, സ്‌നേക്ക്&മൗസ് തുടങ്ങിയ അഞ്ചോളം ഗെയിമുകൾ പ്രദർശിപ്പിച്ചു. | |||