"സി എം എസ് എൽ പി എസ് കൂത്രപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| വരി 69: | വരി 69: | ||
അക്ഷര വിദ്യ അന്യമായിരുന്ന ഒരുകാലത്ത് പകലത്തെ അധ്വാനത്തിന് ശേഷം ഒരുമിച്ചു കൂടിവന്ന,തികച്ചും സാധാരണക്കാരായ ഒരു കൂട്ടം മനുഷ്യരുടെ അക്ഷര ദാഹത്തിന്റെ ആഴം മനസ്സിലാക്കിയാണ് മിഷനറി ഈ വിദ്യാലയം സ്ഥാപിച്ചത്. മഞ്ഞും തണുപ്പും അതിജീവിക്കുന്നതിനായി തയ്യാറാക്കിയ "കുടി പള്ളിക്കൂടങ്ങൾ " എന്ന് അറിയപ്പെട്ട ഓല ഷെഡുകളിലായിരുന്നു പഠനം ആരംഭിച്ചത്. സ്വന്തം ഭവനത്തെപ്പോലെ വിദ്യാലയങ്ങളെ കരുതിയ ഒരു മുൻതലമുറയുടെ അധ്വാനഫലമായി പിന്നീട് അടച്ചുറപ്പുള്ള കെട്ടിടങ്ങളിലേക്ക് മാറാൻ കഴിഞ്ഞെങ്കിലും ഇനിയും ഒട്ടേറെ ഭൗതിക സാഹചര്യങ്ങൾ കൈവരിക്കേണ്ടതായുണ്ട് വളരെ പ്രഗൽഭരും പ്രശസ്തരുമായ വ്യക്തികൾക്ക് ആദ്യാക്ഷരം പകർന്നു കൊടുക്കുവാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. | അക്ഷര വിദ്യ അന്യമായിരുന്ന ഒരുകാലത്ത് പകലത്തെ അധ്വാനത്തിന് ശേഷം ഒരുമിച്ചു കൂടിവന്ന,തികച്ചും സാധാരണക്കാരായ ഒരു കൂട്ടം മനുഷ്യരുടെ അക്ഷര ദാഹത്തിന്റെ ആഴം മനസ്സിലാക്കിയാണ് മിഷനറി ഈ വിദ്യാലയം സ്ഥാപിച്ചത്. മഞ്ഞും തണുപ്പും അതിജീവിക്കുന്നതിനായി തയ്യാറാക്കിയ "കുടി പള്ളിക്കൂടങ്ങൾ " എന്ന് അറിയപ്പെട്ട ഓല ഷെഡുകളിലായിരുന്നു പഠനം ആരംഭിച്ചത്. സ്വന്തം ഭവനത്തെപ്പോലെ വിദ്യാലയങ്ങളെ കരുതിയ ഒരു മുൻതലമുറയുടെ അധ്വാനഫലമായി പിന്നീട് അടച്ചുറപ്പുള്ള കെട്ടിടങ്ങളിലേക്ക് മാറാൻ കഴിഞ്ഞെങ്കിലും ഇനിയും ഒട്ടേറെ ഭൗതിക സാഹചര്യങ്ങൾ കൈവരിക്കേണ്ടതായുണ്ട് വളരെ പ്രഗൽഭരും പ്രശസ്തരുമായ വ്യക്തികൾക്ക് ആദ്യാക്ഷരം പകർന്നു കൊടുക്കുവാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. | ||
സിഎംഎസ് മിഷനറിമാരുടെ സഹായത്താൽ കുടികിടപ്പ വകാശം ലഭിച്ച നിർദ്ധനരും ദുർബല വിഭാഗങ്ങളും വളരെ സാധാരണക്കാരുമായ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. പല രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നേതാക്കന്മാർ പഠിച്ചിറങ്ങിയ ഈ വിദ്യാലയം ഇന്ന് പുരോഗമനത്തിന്റെ പാതയിലാണ്. ബഹുമാനപ്പെട്ട മുൻഗതാഗത വകുപ്പ് മന്ത്രി പ്രൊഫസർ.കെ നാരായണക്കുറുപ്പ് ഈ സ്കൂളിന്റെ പൂർവ്വ വിദ്യാർത്ഥിയാണ്. മാതൃഭാഷയ്ക്കൊപ്പം ഇംഗ്ലീഷ് ഭാഷയ്ക്കും പ്രാധാന്യം നൽകി അക്കാദമിക കാര്യങ്ങളിൽ മികവ് പുലർത്തുന്നതിന് അധ്യാപകർ അതീവ ശ്രദ്ധ ചെലുത്തുന്നുണ്ട്. പ്രീ പ്രൈമറി അടക്കം | സിഎംഎസ് മിഷനറിമാരുടെ സഹായത്താൽ കുടികിടപ്പ വകാശം ലഭിച്ച നിർദ്ധനരും ദുർബല വിഭാഗങ്ങളും വളരെ സാധാരണക്കാരുമായ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. പല രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നേതാക്കന്മാർ പഠിച്ചിറങ്ങിയ ഈ വിദ്യാലയം ഇന്ന് പുരോഗമനത്തിന്റെ പാതയിലാണ്. ബഹുമാനപ്പെട്ട മുൻഗതാഗത വകുപ്പ് മന്ത്രി പ്രൊഫസർ.കെ നാരായണക്കുറുപ്പ് ഈ സ്കൂളിന്റെ പൂർവ്വ വിദ്യാർത്ഥിയാണ്. മാതൃഭാഷയ്ക്കൊപ്പം ഇംഗ്ലീഷ് ഭാഷയ്ക്കും പ്രാധാന്യം നൽകി അക്കാദമിക കാര്യങ്ങളിൽ മികവ് പുലർത്തുന്നതിന് അധ്യാപകർ അതീവ ശ്രദ്ധ ചെലുത്തുന്നുണ്ട്. പ്രീ പ്രൈമറി അടക്കം 50 കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. | ||
പി ടി എ യുടെ സഹായത്തോടെയുള്ള അധ്യാപകർ ഉൾപ്പെടെ | പി ടി എ യുടെ സഹായത്തോടെയുള്ള അധ്യാപകർ ഉൾപ്പെടെ 7 പേരുണ്ട്. ആഴ്ചയിൽ രണ്ടു ദിവസം ബി ആർ സി യിൽ നിന്നുമുള്ള സ്പെഷ്യൽ എഡ്യൂക്കേറ്ററുടെ സേവനവും ലഭ്യമാണ്.ഒരു പാചക തൊഴിലാളികളും ഇവിടെ പ്രവർത്തിക്കുന്നു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||