"ജി.എച്ച്.എസ്.എസ്. വെള്ളൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
photos and description of Hiroshima day |
|||
| വരി 20: | വരി 20: | ||
<gallery> | <gallery> | ||
പ്രമാണം:Uniform investiture ceremony2.jpg|alt= | പ്രമാണം:Uniform investiture ceremony2.jpg|alt= | ||
പ്രമാണം:13097 uniform investiture ceremony.jpg|<big>ജി എച്ച് എസ് എസ് വെള്ളൂർ, ലിറ്റിൽ കൈറ്റ്സിന്റെ യൂണിഫോം ഹെഡ് മിസ്ട്രസ് ദീപ ടീച്ചറിൽ നിന്നും ലീഡർ മിഥുൻ ഏറ്റു വാങ്ങുന്നു.</big> | പ്രമാണം:13097 uniform investiture ceremony.jpg|<big>ജി എച്ച് എസ് എസ് വെള്ളൂർ, ലിറ്റിൽ കൈറ്റ്സിന്റെ ഒമ്പതാം ക്ലാസിന്റെ യൂണിഫോം ഹെഡ് മിസ്ട്രസ് ദീപ ടീച്ചറിൽ നിന്നും ലീഡർ മിഥുൻ ഏറ്റു വാങ്ങുന്നു.</big> | ||
</gallery> | </gallery> | ||
| വരി 26: | വരി 26: | ||
[[പ്രമാണം:Lk uniform distribution 8th std.png|ലഘുചിത്രം|എട്ടാം ക്‌ളാസിന്റെ യൂണിഫോം വിതരണം : ലിറ്റിൽ കൈറ്റ്‌സ് അംഗം ഫഹ്മിത്ത ഇബ്രാഹിം ഹെഡ് മിസ്ട്രെസ്സ് സരള ടീച്ചറിൽ നിന്നും ഏറ്റു വാങ്ങുന്നു ]] | [[പ്രമാണം:Lk uniform distribution 8th std.png|ലഘുചിത്രം|എട്ടാം ക്‌ളാസിന്റെ യൂണിഫോം വിതരണം : ലിറ്റിൽ കൈറ്റ്‌സ് അംഗം ഫഹ്മിത്ത ഇബ്രാഹിം ഹെഡ് മിസ്ട്രെസ്സ് സരള ടീച്ചറിൽ നിന്നും ഏറ്റു വാങ്ങുന്നു ]] | ||
=== എട്ടാം ക്‌ളാസിന്റെ യൂണിഫോം വിതരണം : ലിറ്റിൽ കൈറ്റ്‌സ് അംഗം ഫഹ്മിത്ത ഇബ്രാഹിം ഹെഡ് മിസ്ട്രെസ്സ് സരള ടീച്ചറിൽ നിന്നും ഏറ്റു വാങ്ങുന്നു === | === എട്ടാം ക്‌ളാസിന്റെ യൂണിഫോം വിതരണം : ലിറ്റിൽ കൈറ്റ്‌സ് അംഗം ഫഹ്മിത്ത ഇബ്രാഹിം ഹെഡ് മിസ്ട്രെസ്സ് സരള ടീച്ചറിൽ നിന്നും ഏറ്റു വാങ്ങുന്നു. === | ||
| വരി 48: | വരി 48: | ||
[[പ്രമാണം:13097 little kites board.JPG|ലഘുചിത്രം|ലിറ്റിൽ കൈറ്റ്‌സിന്റെ പുതിയ ബോർഡ് സ്കൂളിൽ സ്ഥാപിച്ചു ]] | [[പ്രമാണം:13097 little kites board.JPG|ലഘുചിത്രം|ലിറ്റിൽ കൈറ്റ്‌സിന്റെ പുതിയ ബോർഡ് സ്കൂളിൽ സ്ഥാപിച്ചു ]] | ||
=== ലിറ്റിൽ കൈറ്റ്‌സിന്റെ പുതിയ ബോർഡ് സ്കൂളിൽ സ്ഥാപിച്ചു === | === ലിറ്റിൽ കൈറ്റ്‌സിന്റെ പുതിയ ബോർഡ് സ്കൂളിൽ സ്ഥാപിച്ചു. === | ||
== '''ജി. എച്ച്. എച്ച്. എസ്. വെള്ളൂരിൽ ഹിരോഷിമ- നാഗസാക്കി ദിനം ആചരിച്ചു.''' == | |||
=== ജി. എച്ച്. എച്ച്. എസ്. വെള്ളൂരിൽ ഹിരോഷിമ- നാഗസാക്കി ദിനം ആചരിച്ചു. ലിറ്റിൽ കൈറ്റ്സ്, ജെ. ആർ. സി, സ്കൗട്ട് ആൻഡ് ഗൈഡ്സ്, എസ്. പി. സി, സോഷ്യൽ സയൻസ് ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ യുദ്ധ വിരുദ്ധ സന്ദേശം സമൂഹത്തിലേക്ക് എത്തിക്കുന്നതിനായി യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് സരള ടീച്ചർ റാലി ഫ്ലാഗ് ഓഫ് ചെയ്തു.കുട്ടികൾ യുദ്ധവിരുദ്ധ പ്രതിജ്ഞ എടുത്തു. സീനിയർ അസിസ്റ്റന്റ് സന്ധ്യ ടീച്ചർ ഈ ദിനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.കുട്ടികൾ യുദ്ധവിരുദ്ധ പോസ്റ്ററുകൾ തയ്യാറാക്കി പ്രദർശിപ്പിച്ചു. === | |||
=== തുടർന്ന് ലിറ്റിൽ കൈറ്റ്സ് 2024 -27 ബാച്ചിലെ കുട്ടികൾ ആണവായുധങ്ങളുടെ ഭീഷണി, യുദ്ധത്തിന്റ ദുരന്ത ഫലങ്ങൾ, സമാധാനത്തിന്റെ പ്രസക്തി എന്നിവയെ കുറിച്ച് സ്ലൈഡ് പ്രസന്റേഷനിലൂടെ കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ്സ് നൽകുകയും ചെയ്തു. === | |||
<gallery> | |||
പ്രമാണം:13097 hiroshima day lk.jpg|യുദ്ധ വിരുദ്ധ സന്ദേശം സമൂഹത്തിലേക്ക് | |||
പ്രമാണം:13097 hiroshima day class lk.JPG|ലിറ്റിൽ കൈറ്റ്സ് 2024 -27 ബാച്ചിലെ കുട്ടികൾ ആണവായുധങ്ങളുടെ ഭീഷണി, യുദ്ധത്തിന്റ ദുരന്ത ഫലങ്ങൾ, സമാധാനത്തിന്റെ പ്രസക്തി എന്നിവയെ കുറിച്ച് സ്ലൈഡ് പ്രസന്റേഷനിലൂടെ കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ്സ് എടുക്കുന്നു. | |||
പ്രമാണം:13097 hiroshima day rally.JPG|യുദ്ധവിരുദ്ധ റാലി | |||
പ്രമാണം:13097 hiroshima day rally 2.JPG|യുദ്ധവിരുദ്ധ റാലി | |||
പ്രമാണം:13097 hiroshima day pledge.jpg|കുട്ടികൾ യുദ്ധവിരുദ്ധ പ്രതിജ്ഞ എടുത്തു. | |||
</gallery> | |||
15:10, 10 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 13097-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 13097 |
| യൂണിറ്റ് നമ്പർ | LK/2019/13097 |
| അംഗങ്ങളുടെ എണ്ണം | 91 |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
| ഉപജില്ല | പയ്യന്നൂർ |
| ലീഡർ | രോഹൻ കെ വി |
| ഡെപ്യൂട്ടി ലീഡർ | അമെയ പ്രവീൺ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ഷീബ വി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | അഞ്ചു കൃഷ്ണൻ കെ |
| അവസാനം തിരുത്തിയത് | |
| 10-08-2025 | Lk13097 |
ജി എച്ച് എസ് എസ് വെള്ളൂർ ലിറ്റിൽ കൈറ്റ്സ് ഒമ്പതാം ക്‌ളാസിന്റെ യൂണിഫോം വിതരണം
-
ജി എച്ച് എസ് എസ് വെള്ളൂർ, ലിറ്റിൽ കൈറ്റ്സിന്റെ ഒമ്പതാം ക്ലാസിന്റെ യൂണിഫോം ഹെഡ് മിസ്ട്രസ് ദീപ ടീച്ചറിൽ നിന്നും ലീഡർ മിഥുൻ ഏറ്റു വാങ്ങുന്നു.
ലിറ്റിൽ കൈറ്റ്‌സ് എട്ടാം ക്‌ളാസിന്റെ യൂണിഫോം വിതരണം

എട്ടാം ക്‌ളാസിന്റെ യൂണിഫോം വിതരണം : ലിറ്റിൽ കൈറ്റ്‌സ് അംഗം ഫഹ്മിത്ത ഇബ്രാഹിം ഹെഡ് മിസ്ട്രെസ്സ് സരള ടീച്ചറിൽ നിന്നും ഏറ്റു വാങ്ങുന്നു.
ലിറ്റിൽ കൈറ്റ്സ് ബോർഡ്
ലിറ്റിൽ കൈറ്റ്‌സിന്റെ പുതിയ ബോർഡ് സ്കൂളിൽ സ്ഥാപിച്ചു.
ജി. എച്ച്. എച്ച്. എസ്. വെള്ളൂരിൽ ഹിരോഷിമ- നാഗസാക്കി ദിനം ആചരിച്ചു.
ജി. എച്ച്. എച്ച്. എസ്. വെള്ളൂരിൽ ഹിരോഷിമ- നാഗസാക്കി ദിനം ആചരിച്ചു. ലിറ്റിൽ കൈറ്റ്സ്, ജെ. ആർ. സി, സ്കൗട്ട് ആൻഡ് ഗൈഡ്സ്, എസ്. പി. സി, സോഷ്യൽ സയൻസ് ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ യുദ്ധ വിരുദ്ധ സന്ദേശം സമൂഹത്തിലേക്ക് എത്തിക്കുന്നതിനായി യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് സരള ടീച്ചർ റാലി ഫ്ലാഗ് ഓഫ് ചെയ്തു.കുട്ടികൾ യുദ്ധവിരുദ്ധ പ്രതിജ്ഞ എടുത്തു. സീനിയർ അസിസ്റ്റന്റ് സന്ധ്യ ടീച്ചർ ഈ ദിനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.കുട്ടികൾ യുദ്ധവിരുദ്ധ പോസ്റ്ററുകൾ തയ്യാറാക്കി പ്രദർശിപ്പിച്ചു.
തുടർന്ന് ലിറ്റിൽ കൈറ്റ്സ് 2024 -27 ബാച്ചിലെ കുട്ടികൾ ആണവായുധങ്ങളുടെ ഭീഷണി, യുദ്ധത്തിന്റ ദുരന്ത ഫലങ്ങൾ, സമാധാനത്തിന്റെ പ്രസക്തി എന്നിവയെ കുറിച്ച് സ്ലൈഡ് പ്രസന്റേഷനിലൂടെ കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ്സ് നൽകുകയും ചെയ്തു.
-
യുദ്ധ വിരുദ്ധ സന്ദേശം സമൂഹത്തിലേക്ക്
-
ലിറ്റിൽ കൈറ്റ്സ് 2024 -27 ബാച്ചിലെ കുട്ടികൾ ആണവായുധങ്ങളുടെ ഭീഷണി, യുദ്ധത്തിന്റ ദുരന്ത ഫലങ്ങൾ, സമാധാനത്തിന്റെ പ്രസക്തി എന്നിവയെ കുറിച്ച് സ്ലൈഡ് പ്രസന്റേഷനിലൂടെ കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ്സ് എടുക്കുന്നു.
-
യുദ്ധവിരുദ്ധ റാലി
-
യുദ്ധവിരുദ്ധ റാലി
-
കുട്ടികൾ യുദ്ധവിരുദ്ധ പ്രതിജ്ഞ എടുത്തു.