ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് ജെയിംസ് യു പി എസ് കരുവാറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{Centenary}}
{{Centenary}}
{{PSchoolFrame/Header}}
ആലപ്പുഴ ജില്ലയിലെ കരുവാറ്റ പഞ്ചായത്തിലൂടെ കടന്നു പോകുന്ന കന്യാകുമാരി-കൊച്ചി-പനവേൽ ഹൈവേയുടെ അരികിൽ സ്ഥിതി ചെയ്യുന്ന പൊതു വിദ്യാലയമാണ് '''സെന്റ് ജെയിംസ് യു.പി.എസ് കരുവാറ്റ'''. 1924-ൽ സെന്റ് ജെയിംസ് ഇംഗ്ലീഷ് മിഡിൽ സ്കൂൾ എന്ന പേരിൽ സ്ഥാപിക്കപ്പെട്ട വിദ്യാലയം ഇന്ന് അമ്പലപ്പുഴ ഉപജില്ലയിലെ മികച്ച യു.പി സ്കൂളുകളിൽ ഒന്നാണ്.
ആലപ്പുഴ ജില്ലയിലെ കരുവാറ്റ പഞ്ചായത്തിലൂടെ കടന്നു പോകുന്ന കന്യാകുമാരി-കൊച്ചി-പനവേൽ ഹൈവേയുടെ അരികിൽ സ്ഥിതി ചെയ്യുന്ന പൊതു വിദ്യാലയമാണ് '''സെന്റ് ജെയിംസ് യു.പി.എസ് കരുവാറ്റ'''. 1924-ൽ സെന്റ് ജെയിംസ് ഇംഗ്ലീഷ് മിഡിൽ സ്കൂൾ എന്ന പേരിൽ സ്ഥാപിക്കപ്പെട്ട വിദ്യാലയം ഇന്ന് അമ്പലപ്പുഴ ഉപജില്ലയിലെ മികച്ച യു.പി സ്കൂളുകളിൽ ഒന്നാണ്.
{{PSchoolFrame/Header}}
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=കരുവാറ്റ  
|സ്ഥലപ്പേര്=കരുവാറ്റ  

20:18, 7 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം

ശതാബ്ദി നിറവിലുള്ള വിദ്യാലയം (സഹായം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലയിലെ കരുവാറ്റ പഞ്ചായത്തിലൂടെ കടന്നു പോകുന്ന കന്യാകുമാരി-കൊച്ചി-പനവേൽ ഹൈവേയുടെ അരികിൽ സ്ഥിതി ചെയ്യുന്ന പൊതു വിദ്യാലയമാണ് സെന്റ് ജെയിംസ് യു.പി.എസ് കരുവാറ്റ. 1924-ൽ സെന്റ് ജെയിംസ് ഇംഗ്ലീഷ് മിഡിൽ സ്കൂൾ എന്ന പേരിൽ സ്ഥാപിക്കപ്പെട്ട വിദ്യാലയം ഇന്ന് അമ്പലപ്പുഴ ഉപജില്ലയിലെ മികച്ച യു.പി സ്കൂളുകളിൽ ഒന്നാണ്.

സെന്റ് ജെയിംസ് യു പി എസ് കരുവാറ്റ
വിലാസം
കരുവാറ്റ

കരുവാറ്റ പി.ഒ.
,
690517
,
ആലപ്പുഴ ജില്ല
സ്ഥാപിതം15 - 01 - 1924
വിവരങ്ങൾ
ഫോൺ9497336133
ഇമെയിൽstjameskaruvatta@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്35343 (സമേതം)
യുഡൈസ് കോഡ്32110200764
വിക്കിഡാറ്റQ87478349
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല അമ്പലപ്പുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഹരിപ്പാട്
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്ഹരിപ്പാട്
തദ്ദേശസ്വയംഭരണസ്ഥാപനംകരുവാറ്റ പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ38
പെൺകുട്ടികൾ41
ആകെ വിദ്യാർത്ഥികൾ79
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഎലിസബത്ത് ഗ്രീറ്റ സി
പി.ടി.എ. പ്രസിഡണ്ട്പി ടി മധു
എം.പി.ടി.എ. പ്രസിഡണ്ട്സുനിത
അവസാനം തിരുത്തിയത്
07-08-2025Schoolwikihelpdesk


പ്രോജക്ടുകൾ




ചരിത്രം

98 വർഷത്തെ വൈജ്ഞാനിക പാരമ്പര്യവുമായി കരുവാറ്റയിൽ സ്ഥിതി ചെയ്യുന്ന പൊതു വിദ്യാലയമാണ് സെന്റ് ജെയിംസ് യു.പി.എസ് കരുവാറ്റ. പരേതനായ ആഞ്ഞിലിവേലിൽ ഇടിക്കുള ചാക്കോയുടെ പരിശ്രമഫലമായി 1924-ൽ സെന്റ് ജെയിംസ് ഇംഗ്ലീഷ് മിഡിൽ സ്കൂൾ എന്ന പേരിലാണ് ഈ വിദ്യാലയം നിലവിൽ വന്നത്. (തുടർന്ന് വായിക്കുക)

ഭൗതിക സൗകരൃങ്ങൾ

സ്കൂൾ കെട്ടിടം

  • ചുറ്റുമതിൽ
  • ക്ലാസ് മുറികൾ
  • ഓഫീസ് മുറി
  • സ്റ്റാഫ് റൂം

ലാബുകൾ

  • കമ്പ്യൂട്ടർ ലാബ്
  • ശാസ്ത്ര ലാബ്
  • ഗണിത ലാബ്
  • സാമൂഹ്യ ശാസ്ത്ര ലാബ്

ലൈബ്രറികൾ

  • സ്കൂൾ ലൈബ്രറി
  • ക്ലാസ് ലൈബ്രറി

ആരോഗ്യ കായികം

  • ശാരീരിക വ്യായാമങ്ങൾ
  • യോഗ
  • സ്കൂൾ മൈതാനം
  • കായിക ഉപകരണങ്ങൾ

ദൃശ്യ-ശ്രവ്യ ഉപകരണങ്ങൾ

  • പ്രൊജക്ടർ
  • മൈക്രോഫോൺ
  • ലൗഡ് സ്പീക്കർ

സ്കൂൾ ഉച്ചഭക്ഷണ പദ്ധതി

  • പാചകപ്പുര
  • പാചക തൊഴിലാളി
  • പാത്രങ്ങൾ
  • ഉച്ചഭക്ഷണ വിഭവങ്ങൾ

ജല സ്രോതസ്സ്

  • കിണർ
  • കുഴൽ കിണർ
  • വാട്ടർ ടാങ്ക്
  • വാഷിങ്ങ് സിങ്ക്

ശുചിമുറികൾ

  • ലാട്രിൻ
  • യൂറിനറി

പഠന പ്രവർത്തനങ്ങൾ

മലയാളത്തിളക്കം

ഹലോ ഇംഗ്ലീഷ്

സുരീലി ഹിന്ദി

ഈസി ഐ സി ടി

ശാസ്ത്രമേള

സാമൂഹ്യ ശാസ്ത്രമേള

ഗണിതമേള

യു എസ് എസ് പരിശീലനം

ചിത്രരചനാ പരിശീലനം

ക്രാഫ്റ്റ് ക്ലാസ്

പഠനയാത്രകൾ

മൂല്യനിർണ്ണയം

ക്ലാസ് പി ടി എ

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രവേശനോത്സവം

സ്കൂൾ പി ടി എ

മദർ പി ടി എ

ഉച്ചഭക്ഷണ കമ്മിറ്റി

ഗൃഹസന്ദർശനം

വിനോദയാത്ര

കലോത്സവം

കായികമേള

ഓണാഘോഷം

ക്രിസ്തുമസ് ആഘോഷം

സ്കൂൾ വാർഷികം

ക്ലബ്ബുകൾ

പരിസ്ഥിതി ക്ലബ്ബ്

വായനാ ക്ലബ്ബ്

വിദ്യാരംഗം കലാസാഹിത്യ വേദി

ആരോഗ്യ കായികം ക്ലബ്ബ്

ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ്

ശാസ്ത്ര ക്ലബ്ബ്

സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്

ഗണിത ക്ലബ്ബ്

മാനേജ്മെന്റ്

ഏഷ്യയിലെ തന്നെ ആദ്യത്തെ കത്തോലിക്കാ രൂപതയായ കൊല്ലം രൂപതയുടെ കീഴിലുള്ള മാനേജ്മെന്റാണ് കോർപ്പറേറ്റ് മാനേജ്മെന്റ് ഓഫ് കാത്തലിക്ക് സ്കൂൾസ്. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലായി അറുപതോളം വിദ്യാലയങ്ങളുള്ള കോർപ്പറേറ്റ് മാനേജ്മെന്റാണിത്. കൊല്ലം തങ്കശ്ശേരി കേന്ദ്രമായി പ്രവർത്തിക്കുന്ന ഈ മാനേജ്മെന്റിന്റെ അധീനതയിലുള്ള യു പി വിദ്യാലയമാണ് സെന്റ് ജെയിംസ് യു പി എസ് കരുവാറ്റ. അഭിവന്ദ്യ കൊല്ലം മെത്രാൻ തന്നെയാണ് ഈ മാനേജ്മെന്റിനെ നിയന്ത്രിക്കുന്നത്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രഥമാദ്ധ്യാപകർ
നമ്പർ പേര് കാലയളവ്
1 മേരി തോമസ് 1996-1997
2 മേരിക്കുട്ടി കെ ജെ 1998-2005
3 പോർഷ്യ എം 2005-2007
4 ജാക്വിലിൻ ഫ്രാൻസിസ് 2008-2020

സ്കൂളിലെ മുൻ അദ്ധ്യാപകർ

അനിത ജോൺ

ഷേർളി ബെഞ്ചമിൻ

അന്നമ്മ ഫ്രാൻസിസ്

ശാന്തമ്മ പി

കുഞ്ഞുമോൾ പി

ഹെൻറീറ്റ ജെ

റോസിലി കെ ജെ

ഷെറിൻ ക്ലീറ്റ റോഡ്റിഗസ്

ഷീബ ജെ

വൈറ്റസ് ബി

അജിത്കുമാർ എം പി

സെലിൻ ജോൺ

ബിന്ദു ജോസ്

ജെമ്മ പി

അംഗീകാരങ്ങൾ

കേരള സർവ്വോദയ മണ്ഡലം ഉപന്യാസ രചന പുരസ്ക്കാരം

അമ്പലപ്പുഴ ബി ആർ സി ചിത്രരചനാ പുരസ്ക്കാരം

ആസാദി കാ അമൃതമഹോത്സവ് ചിത്രരചനാ പുരസ്ക്കാരം

ആസാദി കാ അമൃതമഹോത്സവ് പ്രസംഗ പുരസ്ക്കാരം

ആസാദി കാ അമൃതമഹോത്സവ് ദേശഭക്തിഗാന പുരസ്ക്കാരം

സി എച്ച് മുഹമ്മദ് കോയ പ്രശ്നോത്തരി പുരസ്ക്കാരം

കാലികം മെഗാക്വിസ് 2021-22 പുരസ്ക്കാരം

വഴികാട്ടി

  • കരുവാറ്റ റെയിൽവേ സ്റ്റേഷനിൽ നിന്നും ഓട്ടോ/ടൂ വീലർ മാർഗത്തിലൂടെ സ്കൂളിൽ എത്താം (1.2 കിലോ മീറ്റർ)
  • ദേശീയ പാത 66-ലൂടെ (വടക്ക് ഭാഗത്ത് നിന്ന്) കെ.എസ്.ആർ.ടി.സി ബസുകളിലൂടെ വരുന്നവർക്ക് കരുവാറ്റ ടി.ബി. ജംഗ്ഷനിൽ നിന്ന് സ്കൂളിൽ എത്താം (800 മീറ്റർ)
  • ദേശീയ പാത 66-ലൂടെ (വടക്ക് ഭാഗത്ത് നിന്ന്) കെ.എസ്.ആർ.ടി.സി ഓർഡിനറി / സ്വകാര്യ ബസുകളിലൂടെ വരുന്നവർക്ക് ആശ്രമം ജംഗ്ഷനിൽ നിന്ന് സ്കൂളിൽ എത്താം (170 മീറ്റർ)
  • ദേശീയ പാത 66-ലൂടെ (തെക്ക് ഭാഗത്ത് നിന്ന്) കെ.എസ്.ആർ.ടി.സി ഓർഡിനറി / സ്വകാര്യ ബസുകളിലൂടെ വരുന്നവർക്ക് കടുവൻകുളങ്ങര ജംഗ്ഷനിൽ നിന്ന് സ്കൂളിൽ എത്താം (290 മീറ്റർ)

Map

അവലംബം