ഉള്ളടക്കത്തിലേക്ക് പോവുക

"കുറുമ്പനാടം സിഎംഎസ് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
33346 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
33346 (സംവാദം | സംഭാവനകൾ)
(ചെ.) Adding/improving reference(s)
 
വരി 26: വരി 26:
|തദ്ദേശസ്വയംഭരണസ്ഥാപനം =.
|തദ്ദേശസ്വയംഭരണസ്ഥാപനം =.
|വാർഡ്=.9
|വാർഡ്=.9
|ലോകസഭാമണ്ഡലം=.
|ലോകസഭാമണ്ഡലം=.മാവേലിക്കര
|നിയമസഭാമണ്ഡലം=..ചങ്ങനാശ്ശേരി
|നിയമസഭാമണ്ഡലം=..ചങ്ങനാശ്ശേരി
|താലൂക്ക്=.ചങ്ങനാശ്ശേരി
|താലൂക്ക്=.ചങ്ങനാശ്ശേരി
വരി 54: വരി 54:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=എലിസബത്ത് മത്തായി
|പ്രധാന അദ്ധ്യാപിക=മേരിക്കുട്ടി പി സി
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ബിന്ദു സന്തോഷ്
|പി.ടി.എ. പ്രസിഡണ്ട്=ബിന്ദു സന്തോഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=തുളസി മോൾ എം ആർ
|എം.പി.ടി.എ. പ്രസിഡണ്ട്=മഞ്ജു ജയകുമാർ
|സ്കൂൾ ചിത്രം=33346-school.jpeg
|സ്കൂൾ ചിത്രം=33346-school.jpeg
|size=350px
|size=350px
വരി 93: വരി 93:


== '''മാനേജ്‌മെന്റ്''' ==
== '''മാനേജ്‌മെന്റ്''' ==
സി എസ് ഐ കോർപ്പറേറ്റ് മാനേജ്‌മെന്റ് അധീനതയിലുള്ള ഒരു വിദ്യാലയമാണിത്. റവ :സുമോദ്  സി  ചെറിയാൻ  കോർപ്പറേറ്റ് മാനേജരും റവ :സി സി സാബു ലോക്കൽമാനേജരും  ശ്രീമതി എലിസബത്ത് മത്തായി പ്രധാനഅധ്യാപികയുമായി പ്രവർത്തിക്കുന്നു.
സി എസ് ഐ കോർപ്പറേറ്റ് മാനേജ്‌മെന്റ് അധീനതയിലുള്ള ഒരു വിദ്യാലയമാണിത്. റവ :സുമോദ്  സി  ചെറിയാൻ  കോർപ്പറേറ്റ് മാനേജരും റവ :വർഗീസ് മത്തായി ലോക്കൽമാനേജരും  ശ്രീമതി മേരിക്കുട്ടി പി സി പ്രധാനഅധ്യാപികയുമായി പ്രവർത്തിക്കുന്നു.


== പ്രവർത്തനങ്ങൾ ==
== പ്രവർത്തനങ്ങൾ ==

15:07, 8 ജൂലൈ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


1853ൽ സി എം എസ് മിഷനറി ആയിരുന്ന ഹെൻട്രി ബേക്കർ ജൂനിയർ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ഈ വിദ്യാലയംസ്ഥിതി ചെയ്യുന്നത് കോട്ടയം ജില്ലയിൽ ചങ്ങാനാശേരി താലൂക്കിൽ മാടപ്പള്ളി വില്ലേജിൽ ആണ്.ഈ പഞ്ചായത്തിലെ പ്രഥമ വിദ്യാലയവും കോട്ടയം ജില്ലയിലെ ആദ്യ വിദ്യാലയങ്ങളിലൊന്നുമാണ്.കലാകായിക രാഷ്ട്രീയ സാംസ്കാരിക മേഖലകളിൽ അനേകം പ്രതിഭകളെ സംഭാവന ചെയ്യാൻ ഈ വിദ്യാലയത്തിനായിട്ടുണ്ട്.തുടർന്ന് വായിക്കുക

കുറുമ്പനാടം സിഎംഎസ് എൽ പി എസ്
സി എം സ് എൽ പി സ്‌കൂൾ കുറുമ്പനാടം
വിലാസം
.കുറുമ്പനാടം

. മാമ്മൂട് പി.ഒ.
,
686536
,
കോട്ടയം ജില്ല
സ്ഥാപിതം. - .1853
വിവരങ്ങൾ
ഫോൺ0481-2475958
ഇമെയിൽcmslps33346@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്33346 (സമേതം)
യുഡൈസ് കോഡ്32100100502
വിക്കിഡാറ്റ.
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല ചങ്ങനാശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലം.മാവേലിക്കര
നിയമസഭാമണ്ഡലം..ചങ്ങനാശ്ശേരി
താലൂക്ക്.ചങ്ങനാശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്.മാടപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനം.
വാർഡ്.9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗം.
സ്കൂൾ വിഭാഗംഎൽ. പി
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം.
മാദ്ധ്യമം.മലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ11
പെൺകുട്ടികൾ4
ആകെ വിദ്യാർത്ഥികൾ15
അദ്ധ്യാപകർ2
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമേരിക്കുട്ടി പി സി
പി.ടി.എ. പ്രസിഡണ്ട്ബിന്ദു സന്തോഷ്
എം.പി.ടി.എ. പ്രസിഡണ്ട്മഞ്ജു ജയകുമാർ
അവസാനം തിരുത്തിയത്
08-07-202533346


പ്രോജക്ടുകൾ




ചരിത്രം

1853 ൽ കേരളത്തിൽ എത്തിയ മിഷ്ണറിമാരിൽ ഒരാളായ ഹെന്ററി ബേക്കർ ഒന്നാമനാണ് ഇ സ്കൂൾ സ്ഥാപിച്ചത് .പള്ളിയോടു ചേർന്ന് ഒരു ചെറിയ ഷെഡ് ആയിരുന്നു ആദ്യത്തെ സ്കൂൾ കലാകാലങ്ങളായുള്ള  മാറ്റങ്ങൾക് അനുസരിച്ചു ഷെഡ് പൊളിച്ചു വെട്ടുകല്ലാൽ  പുതിയ കെട്ടിടം നിർമ്മിക്കപ്പെട്ടു .പിൻകാലത്തു വീണ്ടും പണി കൾ പൂർത്തീകരിച്ചു നിലവിൽ ഉള്ളകെട്ടിടം നിർമ്മിക്കപ്പെട്ടു .ചങ്ങനാശേരി താലൂക്കിലെ ആദ്യ സ്കൂളുകളിൽ ഒന്നായി ഈ സ്കൂൾ കുട്ടികളാൽ സമ്പന്നമായിരുന്നു .ചങ്ങനാശേരി താലൂക്കിൽ മാമൂട് ഗ്രാമത്തിൽ സ്ഥിതി ചെയുന്ന ഈ വിദ്യാലയം  ചൂർണോലിക്കൽ സ്കൂൾ എന്ന വിളിപ്പേരിലാണ് അറിയപ്പെടുന്നത് .ഈ ദേശത്തെ മുഴുവൻ ആളുകളുടെയും ഏക ആശ്രയമായിരുന്നു ഈ വിദ്യാലയം ആദ്യകാലത്തു ഷിഫ്റ്റ് സബ്രദായമായിരുന്നു നിലനിന്നിരുന്നത് .അതെ  അവസ്ഥതന്നെ ഇപ്പോഴും തുടരുന്നു .

ഭൗതികസൗകര്യങ്ങൾ

മാടപ്പള്ളി പഞ്ചായത്തിലെ ഏഴാം വാർഡിൽ ആണ് ഈ സ്കൂൾ. ഹരിതാഭമായ സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. നാല് ക്ലാസ് മുറികളും രണ്ട് നഴ്സറി ക്ലാസ്സുകളും ഓഫീസ് മുറിയും കമ്പ്യൂട്ടർ ലാബും ലൈബ്രറിയും ഉൾപ്പെടുന്നതാണ് സ്കൂൾകെട്ടിടം. ഐസിടി സാധ്യതകൾ പരമാവധി കുട്ടികൾക്ക് പ്രയോജനപ്പെടുത്തുന്നതിന് ഒരു ലാപ്ടോപ്പും ഒരു പ്രൊജക്ടറുകളും ഉണ്ട്. കുട്ടികൾക്ക് കായിക വിനോദ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന് വിശാലമായ കളിസ്ഥലവും കാർഷിക പ്രവർത്തനങ്ങളിൽ പരിശീലനം നേടുന്നതിന് അനുയോജ്യമായ കൃഷിസ്ഥലവും ഉണ്ട്. സ്കൂൾ ആവശ്യത്തിനും കൃഷിക്കും എല്ലാക്കാ ലത്തും ജലലഭ്യത ഉള്ള കിണറും മഴവെള്ള സംഭരണിയും ഉണ്ട്. കുട്ടികളുടെ എണ്ണത്തിന് അനുയോജ്യമായ ടോയ്‌ലറ്റ്‌ സൗകര്യവും ലഭ്യമാക്കിയിരിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്രാഫ്റ്റ് പരിശീലനം.
  • സ്കേറ്റിംഗ് പരിശീലനം.
  • കാർഷിക ക്ലബ്ബ്.
  • ആരോഗ്യ ക്ലബ്ബ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • നൃത്ത-സംഗീത പരിശീലനം.
  • ശാസ്ത്രരംഗം.

മികവുപ്രവർത്തനങ്ങൾ

  • ജന്മദിനക്കലണ്ടർ
  • ഹരിത വിദ്യാലയം
  • ഉത്തരപ്പെട്ടി
  • ജൈവ പച്ചക്കറിത്തോട്ടം
  • അക്ഷരദീപം

മാനേജ്‌മെന്റ്

സി എസ് ഐ കോർപ്പറേറ്റ് മാനേജ്‌മെന്റ് അധീനതയിലുള്ള ഒരു വിദ്യാലയമാണിത്. റവ :സുമോദ്  സി  ചെറിയാൻ കോർപ്പറേറ്റ് മാനേജരും റവ :വർഗീസ് മത്തായി ലോക്കൽമാനേജരും ശ്രീമതി മേരിക്കുട്ടി പി സി പ്രധാനഅധ്യാപികയുമായി പ്രവർത്തിക്കുന്നു.

പ്രവർത്തനങ്ങൾ

  • ജൈവ പച്ചക്കറിത്തോട്ടം
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

  • ചങ്ങനാശേരി വാഴുർ  റോഡിൽ കുരിയച്ചൻപടി ജംഗ്ഷനിൽ നിന്നും  ഇടത്തോട്ടു കയറി  ഒരുകിലോമീറ്റർ  ദൂരത്തു സ്റ്റെന്റ് പോൾസ് സി സ്‌ ഐ   പള്ളിയോടുചേർന്നു സ്ഥതി ചെയ്യുന്നു
  • ഓട്ടോ മാർഗം എത്താം. (ഒരുകിലോമീറ്റർ )
Map