"എ യു പി എസ് ദ്വാരക/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 11: | വരി 11: | ||
സമഗ്ര ഗുണമേൻമ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായ് മാനന്തവാടി രൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസി സ്കൂളുകളിൽ നടപ്പിലാക്കുന്ന "എല്ലാവരും എഴുതുന്നു , എല്ലാവരും വായിക്കുന്നു പദ്ധതിയുടെ ലോഗോ ദ്വാരക എ.യു.പി സ്കൂളിൽ എടവകപഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവ ചടങ്ങിൽ ശ്രീമതി ഗിരിജ സുധാകരൻ ( വൈസ് പ്രസിഡണ്ട്) പ്രകാശനം ചെയ്തു<gallery> | സമഗ്ര ഗുണമേൻമ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായ് മാനന്തവാടി രൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസി സ്കൂളുകളിൽ നടപ്പിലാക്കുന്ന "എല്ലാവരും എഴുതുന്നു , എല്ലാവരും വായിക്കുന്നു പദ്ധതിയുടെ ലോഗോ ദ്വാരക എ.യു.പി സ്കൂളിൽ എടവകപഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവ ചടങ്ങിൽ ശ്രീമതി ഗിരിജ സുധാകരൻ ( വൈസ് പ്രസിഡണ്ട്) പ്രകാശനം ചെയ്തു<gallery> | ||
പ്രമാണം:15456 ellarum vayikkunnu.jpg|ീ | പ്രമാണം:15456 ellarum vayikkunnu.jpg|ീ | ||
</gallery>{{Yearframe/Pages}} | </gallery>{{Yearframe/Pages}}തൈ നടാം തണലൊരുക്കാം" | ||
ദ്വാരക എ .യു .പി സ്കൂളിൽ ജൂൺ 5 പരിസ്ഥിതി ദിനം വിപുലമായി ആചരിച്ചു. | |||
വയനാട് ജില്ല ലീഗൽ സർവീസ് അതോരിറ്റി പാനൽ അഡ്വക്കേറ്റ് സജിമോൻ മാത്യു വൃക്ഷത്തൈ നട്ട്, ദിന സന്ദേശം നൽകി. തണലും, തണുപ്പും നൽകി നമ്മെ സംരക്ഷിക്കുന്ന മരങ്ങളെ സംരക്ഷിക്കേണ്ടത് ഓരോരുത്തരുടേയും കടമയാണെന്ന് അദ്ദേഹം കുട്ടികളെ ബോധ്യപ്പെടുത്തി. | |||