"ജി.യു.പി.എസ് കൂടശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: Manual revert കണ്ടുതിരുത്തൽ സൗകര്യം |
|||
| വരി 54: | വരി 54: | ||
പ്രമാണം:WhatsApp Image 2025-06-27 at 8.58.14 PM.jpeg|'''ELEP ഉദ്ഘാടനം''' | പ്രമാണം:WhatsApp Image 2025-06-27 at 8.58.14 PM.jpeg|'''ELEP ഉദ്ഘാടനം''' | ||
</gallery> | </gallery> | ||
| വരി 72: | വരി 73: | ||
പ്രമാണം:POSTER KOODASSERY 2025.jpg|'''പി.ടി.എ. കമ്മിറ്റി 2025-26''' | പ്രമാണം:POSTER KOODASSERY 2025.jpg|'''പി.ടി.എ. കമ്മിറ്റി 2025-26''' | ||
</gallery> | </gallery> | ||
== '''ബഷീർ ദിനാചരണവും പേവിഷബാധ ബോധവത്കരണ ക്ലാസും''' == | |||
2025 ജൂലൈ 7 ന് സ്‌കൂൾ അങ്കണത്തിൽ വെച്ച് ബഷീർ ദിനാചരണപരിപാടികളും, പേവിഷ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. ബേപ്പൂർ സുൽത്താന്റെ രചനകളെ പ്രമേയമാക്കി ചിത്രീകരണവും ശബ്ദരേഖയും സംഘടിപ്പിച്ചു. ഐ.ഇ.ഡി. കുട്ടികളുടെ ബഷീർ ദിന പരിപാടികളും ഉണ്ടായിരുന്നു. അലിഫ് അറബിക് ടാലന്റ് ടെസ്റ്റിൽ സ്‌കൂൾതല വിജയികളായ ഫാത്തിമ മിർഷ സി. (എൽ.പി. വിഭാഗം - ഒന്നാം സ്ഥാനം) മുഹമ്മദ് നഷവാൻ (രണ്ടാം സ്ഥാനം - എൽപി. വിഭാഗം) ഷഹമ വി. (മൂന്നാം സ്ഥാനം - എൽ.പി വിഭാഗം) ഫാത്തിമ റിൻഷ സി.പി. (യു.പി. വിഭാഗം - ഒന്നാം സ്ഥാനം), അൽഹ ഫാത്തിമ എം. (യു.പി. വിഭാഗം - രണ്ടാം സ്ഥാനം), അദ്‌നാൻ ടി. (യു.പി. വിഭാഗം - മൂന്നാം സ്ഥാനം) എന്നിവർക്കുള്ള സമ്മാന വിതരണം പി.ടി.എ. പ്രസിഡന്റ് അശോക് കുമാർ ചേലൂർ, വൈസ് പ്രസിഡന്റ് ഷാഫി മേനോത്തിൽ, എസ്.എം.സി. ചെയർമാൻ സക്കീർ ഹുസൈൻ പി.കെ., പ്രധാനാധ്യാപിക ജയശ്രീ സി. എന്നിവർ നിർവഹിച്ചു. തുടർന്ന് നടന്ന പേവിഷ ബോധവ്തകരണ ക്ലാസിന് | |||
പ്രൈമറി ഹെൽത്ത് സെന്ററിലെ പ്രതിനിധി ശ്രീമതി.ആതിര നേതൃത്വം നൽകി. | |||
[[പ്രമാണം:WhatsApp Image 2025-07-04 at 9.16.07 PM.jpeg|alt=|ലഘുചിത്രം|'''പ്ലാസ്റ്റിക് വിമുക്ത വിദ്യാലയത്തിനായി കൈകോർത്ത് 4C ക്ലാസ്സിലെ മിത്ര... തന്റെ പിറന്നാൾ ദിനത്തിൽ ക്ലാസ്സിലേക്ക് ഒരു ലൈബ്രറി പുസ്തകവും കൂട്ടുകാർക്ക് മധുരവും നൽകി''' |ഇടത്ത്|373x373ബിന്ദു]]<gallery mode="packed"> | [[പ്രമാണം:WhatsApp Image 2025-07-04 at 9.16.07 PM.jpeg|alt=|ലഘുചിത്രം|'''പ്ലാസ്റ്റിക് വിമുക്ത വിദ്യാലയത്തിനായി കൈകോർത്ത് 4C ക്ലാസ്സിലെ മിത്ര... തന്റെ പിറന്നാൾ ദിനത്തിൽ ക്ലാസ്സിലേക്ക് ഒരു ലൈബ്രറി പുസ്തകവും കൂട്ടുകാർക്ക് മധുരവും നൽകി''' |ഇടത്ത്|373x373ബിന്ദു]]<gallery mode="packed"> | ||
പ്രമാണം:ALIF.png|'''അലിഫ് ടാലന്റ് ക്വിസ് വിജയികൾ''' | പ്രമാണം:ALIF.png|'''അലിഫ് ടാലന്റ് ക്വിസ് വിജയികൾ''' | ||