ഉള്ളടക്കത്തിലേക്ക് പോവുക

"സി എം എസ് എൽ പി എസ് മേച്ചാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) Bot Update Map Code!
32218-hm (സംവാദം | സംഭാവനകൾ)
സ്കൂൾ കുട്ടികളുടെ എണ്ണം
വരി 34: വരി 34:
|സ്കൂൾ തലം=1 മുതൽ 4വരെ
|സ്കൂൾ തലം=1 മുതൽ 4വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം 1-10=16
|പെൺകുട്ടികളുടെ എണ്ണം 1-10=6
|പെൺകുട്ടികളുടെ എണ്ണം 1-10=12
|വിദ്യാർത്ഥികളുടെ എണ്ണം 1-10=15
|വിദ്യാർത്ഥികളുടെ എണ്ണം 1-10=28
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 51:
|പ്രധാന അദ്ധ്യാപിക=മിനി പി ജേക്കബ്
|പ്രധാന അദ്ധ്യാപിക=മിനി പി ജേക്കബ്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സാം ജോർജ്
|പി.ടി.എ. പ്രസിഡണ്ട്=ജോർജ്ജ് വർഗീസ്
|എം.പി.ടി.എ. പ്രസിഡണ്ട്=റ്റിൻസി മോൾ സാന്റ് ലി
|എം.പി.ടി.എ. പ്രസിഡണ്ട്=ജോനിഷ സാം
|സ്കൂൾ ചിത്രം=32218 building name.jpg
|സ്കൂൾ ചിത്രം=32218 building name.jpg
|size=350px
|size=350px

19:48, 4 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ ഈരാറ്റുപേട്ട ഉപജില്ലയിലെ മേച്ചാൽ സ്ഥലത്തുള്ള ഒരു സർക്കാർ എയ്ഡഡ് വിദ്യാലയമാണ് സി .എം .എസ് എൽ .പി .സ്കൂൾ മേച്ചാൽ

സി എം എസ് എൽ പി എസ് മേച്ചാൽ
വിലാസം
മേച്ചാൽ

മേച്ചാൽ പി.ഒ.
,
686586
,
കോട്ടയം ജില്ല
സ്ഥാപിതം05 - 06 - 1957
വിവരങ്ങൾ
ഇമെയിൽcmslpsmechalhm@gmail.com
കോഡുകൾ
സ്കൂൾ കോഡ്32218 (സമേതം)
യുഡൈസ് കോഡ്32100200504
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല ഈരാറ്റുപേട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാല
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഈരാറ്റുപേട്ട
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ16
പെൺകുട്ടികൾ12
ആകെ വിദ്യാർത്ഥികൾ28
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമിനി പി ജേക്കബ്
പി.ടി.എ. പ്രസിഡണ്ട്ജോർജ്ജ് വർഗീസ്
എം.പി.ടി.എ. പ്രസിഡണ്ട്ജോനിഷ സാം
അവസാനം തിരുത്തിയത്
04-07-202532218-hm


പ്രോജക്ടുകൾ




ചരിത്രം

കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ മൂന്നിലവ് വില്ലേജിൽ മൂന്നിലവ് ഗ്രാമപഞ്ചായത്തിൽ മൂന്നാം വാർഡിൽ മേച്ചാൽ സി.എം.എസ് പള്ളിവക സ്ഥലത്തു  1957-ൽ സ്കൂൾ  സ്ഥാപിതമായി. 1960-ൽ അംഗീകാരം ലഭിച്ചു . 50 വർഷം തികഞ്ഞ ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിപ്പോയ പ്രതിഭകൾ വിവിധ മേഖലകളിൽ സേവനം ചെയുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമ

നമ്പർ

പേര് വർഷം
1 ചാച്ചി എം സി 1957-1962
2 എം ഡി ജോസഫ്   1962-1965
3 പി ജെ വർക്കി 1965-1974
4 സി ജെ ഐസക്ക് 1974-1976
5 റ്റി എം ഫിലിപ്പോസ് 1976-1977
6 പി എം ജേക്കബ് 1977-1981
7 റ്റി ജെ മത്തായി 1981-1983
8 റ്റി ജെ മാത്തൻ 1983-1994
9 കെ കെ അക്കമ്മ 1994-2005
10 ജെ പി ജോർജ് 2005-2006
11 ഏലിയാമ്മ ജോസഫ് 2006-2007
12 ജോമോൾ സേത്ത് 2007-2008
13 മേരി ജോൺ 2008-2014
14   ജോമോൾ സേത്ത് 2014-2016
15 ഷാൻറ്റി എൽ ജോർജ് 2016-

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1 അഡ്വ.മാത്യു ജോസഫ്
2 ഡോ .ജിൻസി ജോസ്

(എം.ബി.ബി.എസ് )

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ഈരാറ്റുപേട്ടയിൽ നിന്നും തൊടുപുഴ ബസ് മാർഗം വഴി കാഞ്ഞിരംകവലയിൽ എത്താം (12 കിലോമീറ്റർ ). അവിടുന്ന് കാഞ്ഞിരംകവല -മേലുകാവ് വഴി പോകുന്ന  ബസ് മാർഗം സ്വികരിച്ചൂ മേച്ചാൽ സി എം എസ് എൽ പി സ്കൂളിൽ എത്താം (9 കിലോമീറ്റർ )


Map