"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 34: വരി 34:
=='''ലിറ്റിൽ കൈറ്റ്‌സ് സ്‍കൂൾ തല ക്യാമ്പ്  2024-27 ബാച്ച്-2 '''==
=='''ലിറ്റിൽ കൈറ്റ്‌സ് സ്‍കൂൾ തല ക്യാമ്പ്  2024-27 ബാച്ച്-2 '''==
2024-27 ബാച്ച് 2 ലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സ്കൂൾ തല ക്യാമ്പ് 27/5/25നു നടന്നു. 40 കുട്ടികൾ പങ്കെടുത്ത ക്യാമ്പിൽ സെയിന്റ് അലോഷ്യസ് എച്ച് സിലെ അധ്യാപികയായ  മെറിൻ ജോസ് റിസോഴ്സ് പേഴ്സൺ ആയും കൈറ്റ് മിസ്ട്ര സ് ആയ ജെനിഫർ ടീച്ചറും ക്ലാസുകൾക്ക് നേതൃത്വം നൽകി. കുട്ടികൾക്ക് മീഡിയ ഡോക്കുമെന്റേഷന്റെ വിവിധ ഘട്ടങ്ങളെ കുറിച്ച് വിശകലനം ചെയ്തു നൽകി. ജൂൺ രണ്ടിന് നടക്കുന്ന പ്രവേശനോത്സവത്തിന്റെ ഒരുക്കങ്ങൾ കൈകാര്യം ചെയ്യാനും നിർദ്ദേശം നൽകി

=='''പ്രവേശനോത്സവം
'''==ജൂൺ 2
സംസ്ഥാന സർക്കാരിന്റെ പ്രവേശനോത്സവ ഗാനത്തോട് കൂടി സ്കൂൾ ഓഡിറ്റോറിയത്തിൽ പ്രത്യേക സമ്മേളനം നടക്കുകയും നവാഗതർക്ക് സമ്മാനങ്ങൾ നൽകി വരവേൽക്കുകയും ചെയ്തു. അഞ്ചു മുതൽ 10 വരെ ക്ലാസുകളിൽ എത്തിച്ചേർന്ന പുതിയ കൂട്ടുകാരെ അതാത് ക്ലാസുകളിൽ കൊണ്ടാക്കുന്നതിനു ലിറ്റിൽ കൈറ്റ്സ് കുട്ടികൾ നേതൃത്വം നൽകി. പ്രവേശനോത്സവത്തിന്റെ ഡോക്യുമെന്റേഷൻ വീഡിയോ തയ്യാറാക്കുകയും ചെയ്തു.

14:42, 2 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
41068-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്41068
യൂണിറ്റ് നമ്പർLK/2018/41068
ബാച്ച്1
അംഗങ്ങളുടെ എണ്ണം46
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല കൊല്ലം
ലീഡർമീഖൽ മറിയം ജോസ്
ഡെപ്യൂട്ടി ലീഡർആൽബിയ ജോൺ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1രക്കിനി ജോസ്ഫിൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സുമ എം
അവസാനം തിരുത്തിയത്
02-07-20259995056115

41068-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്41068
യൂണിറ്റ് നമ്പർLK/2018/41068
ബാച്ച്2
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല കൊല്ലം
ലീഡർഎം ആർ കാ‍ർത്ത്യായനി
ഡെപ്യൂട്ടി ലീഡർകൃഷ്ണേന്ദു
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1മേരി ജെനിഫർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സി.റോസ് മേരി
അവസാനം തിരുത്തിയത്
02-07-20259995056115

2024-27 ബാച്ച് 1ലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സ്കൂൾ തല ക്യാമ്പ് 29/5/25നു നടന്നു. 45 കുട്ടികൾ പങ്കെടുത്ത ക്യാമ്പിൽ സെയിന്റ് അലോഷ്യസ് എച്ച് സിലെ അധ്യാപികയായ മെറിൻ ജോസ് റിസോഴ്സ് പേഴ്സൺ ആയും കൈറ്റ് മിസ്ട്ര സ് ആയ സുമ എം ടീച്ചറും ക്ലാസുകൾക്ക് നേതൃത്വം നൽകി. കുട്ടികൾക്ക് മീഡിയ ഡോക്കുമെന്റേഷന്റെ വിവിധ ഘട്ടങ്ങളെ കുറിച്ച് വിശകലനം ചെയ്തു നൽകി. ജൂൺ രണ്ടിന് നടക്കുന്ന പ്രവേശനോത്സവത്തിന്റെ ഒരുക്കങ്ങൾ കൈകാര്യം ചെയ്യാനും നിർദ്ദേശം നൽകി. പ്രവേശനോത്സവത്തിന്റെ ഭാഗമായി റീൽസ് തയ്യാറാക്കാനും കുട്ടികളെ പ്രാപ്തരാക്കി.

ലിറ്റിൽ കൈറ്റ്‌സ് സ്‍കൂൾ തല ക്യാമ്പ് 2024-27 ബാച്ച്-2

2024-27 ബാച്ച് 2 ലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സ്കൂൾ തല ക്യാമ്പ് 27/5/25നു നടന്നു. 40 കുട്ടികൾ പങ്കെടുത്ത ക്യാമ്പിൽ സെയിന്റ് അലോഷ്യസ് എച്ച് സിലെ അധ്യാപികയായ മെറിൻ ജോസ് റിസോഴ്സ് പേഴ്സൺ ആയും കൈറ്റ് മിസ്ട്ര സ് ആയ ജെനിഫർ ടീച്ചറും ക്ലാസുകൾക്ക് നേതൃത്വം നൽകി. കുട്ടികൾക്ക് മീഡിയ ഡോക്കുമെന്റേഷന്റെ വിവിധ ഘട്ടങ്ങളെ കുറിച്ച് വിശകലനം ചെയ്തു നൽകി. ജൂൺ രണ്ടിന് നടക്കുന്ന പ്രവേശനോത്സവത്തിന്റെ ഒരുക്കങ്ങൾ കൈകാര്യം ചെയ്യാനും നിർദ്ദേശം നൽകി ==പ്രവേശനോത്സവം

==ജൂൺ 2