"ജി എൽ പി എസ് പല്ലന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
|||
| വരി 78: | വരി 78: | ||
#1,3,4 ക്ളാസുകൾ രണ്ട് ഡിവിഷനുകൾ വീതവും 2ാം ക്ലാസ് ഒരു ഡിവിഷനുമുണ്ട്.ഈ ക്ലാസുകളിലെല്ലാമായി 158 കുട്ടികൾ പഠിക്കുന്നു. ഇതോടൊപ്പം ഒരു ടീച്ചറും ആയയും 39 കുട്ടികളുമായി ഒരു പ്രീ-പ്രൈമറിയും സ്കൂളിൽ പ്രവർത്തിക്കുന്നു.2018-19 വർഷത്തിൽ പഞ്ചായത്തിൽ നിന്നും 3 computer ലഭിച്ചു. | #1,3,4 ക്ളാസുകൾ രണ്ട് ഡിവിഷനുകൾ വീതവും 2ാം ക്ലാസ് ഒരു ഡിവിഷനുമുണ്ട്.ഈ ക്ലാസുകളിലെല്ലാമായി 158 കുട്ടികൾ പഠിക്കുന്നു. ഇതോടൊപ്പം ഒരു ടീച്ചറും ആയയും 39 കുട്ടികളുമായി ഒരു പ്രീ-പ്രൈമറിയും സ്കൂളിൽ പ്രവർത്തിക്കുന്നു.2018-19 വർഷത്തിൽ പഞ്ചായത്തിൽ നിന്നും 3 computer ലഭിച്ചു. | ||
2019-2020 അധ്യയന വർഷത്തിൽ പ്രീ - പ്രൈമറിയുൾപ്പടെ 1 മുതൽ4 വരെ 168 കുട്ടികൾ പഠിക്കുന്നു. സ്കൂൾ ഹൈടക് ആക്കുന്നതിൻ്റ ഭാഗമായി 5 ലാപ്ടോപ്പുകളും 2 പ്രൊജക്ടറുകളും കിട്ടി. | 2019-2020 അധ്യയന വർഷത്തിൽ പ്രീ - പ്രൈമറിയുൾപ്പടെ 1 മുതൽ4 വരെ 168 കുട്ടികൾ പഠിക്കുന്നു. സ്കൂൾ ഹൈടക് ആക്കുന്നതിൻ്റ ഭാഗമായി 5 ലാപ്ടോപ്പുകളും 2 പ്രൊജക്ടറുകളും കിട്ടി. | ||
2024 - 2025 അധ്യയന വർഷത്തിൽ സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ കൂടുതൽ മെച്ചപ്പെട്ടു.സ്കൂളിന്റെ വടക്കുവശത്തുള്ള കെട്ടിടത്തിന് പഞ്ചായത്ത് ഡ്രസ്സ് വർക്ക് ചെയ്തു. കൂടാതെ സ്കൂളിന് നല്ലൊരു അസ്സെംബ്ലി പന്തലും ഉണ്ടായിപ്രീപ്രൈമറി കുട്ടികളുടെ സമഗ്ര വികസനത്തിനായി സമഗ്ര ശിക്ഷ കേരള സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി സ്കൂളിന് വർണക്കൂടാരം അനുവദിച്ചു. 2025-2026 അധ്യയന വർഷത്തിൽ ജൂൺ 14 നു ബഹു: ആലപ്പുഴ എം പി ശ്രീ. കെ സി വേണുഗോപാൽ | |||
ഉത്‌ഘാടനം നിർവഹിച്ചു. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||