"ജി എച്ച് എസ് അരോളി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 180: | വരി 180: | ||
=== ലിറ്റിൽ കെെറ്റ്സ് 2024-27 ബാച്ചിലെ അംഗങ്ങൾ === | === ലിറ്റിൽ കെെറ്റ്സ് 2024-27 ബാച്ചിലെ അംഗങ്ങൾ === | ||
[[പ്രമാണം:13042 LK2024-27 Members.jpg|ചട്ടരഹിതം]] | [[പ്രമാണം:13042 LK2024-27 Members.jpg|ചട്ടരഹിതം]] | ||
== ലിറ്റിൽ കെെറ്റ്സ് 2024-27 ബാച്ച് യൂണിറ്റ് ക്യാമ്പ് -(ഒന്നാം ഘട്ടം) == | |||
അരോളി ഗവ. ഹയർ സെക്കൻ്ററി സ്കൂൾ ലിറ്റിൽ കൈറ്റ്സ് IT ക്ലബ്ബ് 2024-27 ബാച്ച് അംഗങ്ങൾക്കുള്ള ഏകദിന അവധിക്കാല ക്യാമ്പ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അജിത പി.വി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് എം.കെ സുനന്ദ് അധ്യക്ഷനായ ചടങ്ങിൽ സീനിയർ അസിസ്റ്റൻ്റ് ആർ രേഖ , എം.പി.ടി എ പ്രസിഡൻ്റ് കെ വി അരുണ , എസ്.എം.സി ചെയർമാൻ ടി അജയൻ , എസ് ഐ ടി സി സജിന പി.കെ എന്നിവർ സംസാരിച്ചു. | |||
കൈറ്റ് മിസ്ട്രസ്സുമാരായ റജിന പി.കെ ,ദിവ്യ പി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. | |||
വാർത്ത നിർമ്മാണം, റീൽ നിർമ്മാണം , പ്രൊമോ വീഡിയോ പ്രൊഡക്ഷൻ എന്നിവയിൽ പരിശീലനം നൽകി. | |||