ഉള്ളടക്കത്തിലേക്ക് പോവുക

ജി എച്ച് എസ് അരോളി/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
13042-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്13042
യൂണിറ്റ് നമ്പർLK/2018/13042
ബാച്ച്2024-27
അംഗങ്ങളുടെ എണ്ണം30
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല പാപ്പിനിശ്ശേരി
ലീഡർഫാത്തിമ സൻഹ കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ദിവ്യ പി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2പ്രിമ റോഡ്രിഗ്സ്
അവസാനം തിരുത്തിയത്
17-09-2025DIVYA P


S.NO AD.NO NAME Class, Div
1 10861 ADINATH V VIII D
2 11275 ALNA K MATHEW VIII C
3 11394 ATHULYA M VIII D
4 10128 AVANI M VIII.A
5 11015 FATHIMA AMRA K P VIII.A
6 11283 FATHIMA ANSHA VIII.C
7 11392 FATHIMA M VIII.A
8 11213 FATHIMATHUL HIZANA K P VIII.C
9 11140 FATHIMATHUL ZANHA T VIII.C
10 10022 FATHIMATHUL ZANHA K VIII.C
11 10864 HASHIYA RISNA K P VIII.D
12 11135 LAILA P K VIII.A
13 10858 MIZBA FAISAL VIII.C
14 10562 MUHAMMED AFNAN P VIII.A
15 10217 MUHAMMED HAMDAN K K VIII.D
16 11393 MUHAMMED MISHAL K V VIII.A
17 11110 MUHAMMED NAJAD THALAYANTAKATH VIII.D
18 10212 MUHAMMED RAZI M P VIII.C
19 10842 MUHAMMED SINAN V VIII.C
20 11482 N K UMMU HANI VIII.B
21 10818 PRATHUL P P VIII.A
22 11390 RAZAL K P VIII.B
23 11086 REVATHI RANJITH C VIII.D
24 11216 RUMANA M VIII.A
25 10546 SAHVA A VIII.C
26 11164 SALWAFATHIMA M P VIII.C
27 10883 SHIFAS C H VIII.C
28 11144 SINAN P VIII.C
29 11387 SREEBADRI TM VIII.B
30 11426 SRIKA R VIII.A
31 10463 THAMANNA FAISAL VIII.C

ലിറ്റിൽ കെെറ്റ്സ് 2024-27 ബാച്ചിലെ അംഗങ്ങൾ

ലിറ്റിൽ കെെറ്റ്സ് 2024-27 ബാച്ച് യൂണിറ്റ് ക്യാമ്പ് -(ഒന്നാം ഘട്ടം)

അരോളി ഗവ. ഹയർ സെക്കൻ്ററി സ്കൂൾ ലിറ്റിൽ കൈറ്റ്സ് IT ക്ലബ്ബ് 2024-27 ബാച്ച് അംഗങ്ങൾക്കുള്ള ഏകദിന അവധിക്കാല ക്യാമ്പ് 31-05-2025 ശനിയാഴ്ച ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അജിത പി.വി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ്  എം.കെ സുനന്ദ് അധ്യക്ഷനായ ചടങ്ങിൽ സീനിയർ അസിസ്റ്റൻ്റ്  ആർ രേഖ , എം.പി.ടി എ പ്രസിഡൻ്റ്  കെ വി അരുണ , എസ്.എം.സി ചെയർമാൻ  ടി അജയൻ , എസ് ഐ ടി സി  സജിന പി.കെ എന്നിവർ സംസാരിച്ചു.

കൈറ്റ് മിസ്ട്രസ്സുമാരായ റജിന പി.കെ ,ദിവ്യ പി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

വാർത്ത നിർമ്മാണം, റീൽ നിർമ്മാണം , പ്രൊമോ വീഡിയോ പ്രൊഡക്ഷൻ എന്നിവയിൽ പരിശീലനം നൽകി.‍