ലിറ്റിൽ കെെറ്റ്സ് 2022-25 ബാച്ച് അംഗങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം
ലിറ്റിൽ കെെറ്റ്സ് 2022-25 ബാച്ച് അംഗങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ബ്ലാേക്ക് പഞ്ചായത്ത് അംഗം അജിത പി വി നിർവഹിച്ചു. പി.ടി.എ പ്രസിഡൻ്റ് എം.കെ സുനന്ദ് അധ്യക്ഷനായ ചടങ്ങിൽ സീനിയർ അസിസ്റ്റൻ്റ് ആർ രേഖ , എം.പി.ടി എ പ്രസിഡൻ്റ് കെ വി അരുണ , എസ്.എം.സി ചെയർമാൻ ടി അജയൻ , എസ് ഐ ടി സി സജിന പി.കെ , കൈറ്റ് മിസ്ട്രസ്സുമാരായ റജിന പി.കെ , ദിവ്യ പി എന്നിവർ സംസാരിച്ചു.