"ജി.എച്ച്.എസ്.എസ്. വെള്ളിയോട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 5: | വരി 5: | ||
=== തുടക്കം === | === തുടക്കം === | ||
1956ൽ അന്നത്തെ [https://ml.wikipedia.org/wiki/മലബാർ_ഡിസ്ട്രിക്റ്റ്_ബോർഡ് മലബാർ ഡിസ്ട്രിക്ട് ബാർഡിന്റെ] കീഴിൽ ഒരു ഏകാധ്യാപകവിദ്യാലയമായാണ് ഇന്നത്തെ വെള്ളിയോട് ഹയർസെക്കന്ററി സ്കൂൾ സ്ഥാപിതമാകുന്നത്. പരപ്പുപാറയിലുള്ള കോയിപ്പിള്ളി കണാരന്റെ നടുക്കണ്ടിപ്പറമ്പിൽ, കുന്നത്ത് പൊക്കിയുടെ ഒഴിഞ്ഞ വീട്ടിൽ പത്തുകുട്ടികളെ | 1956ൽ അന്നത്തെ [https://ml.wikipedia.org/wiki/മലബാർ_ഡിസ്ട്രിക്റ്റ്_ബോർഡ് മലബാർ ഡിസ്ട്രിക്ട് ബാർഡിന്റെ] കീഴിൽ ഒരു ഏകാധ്യാപകവിദ്യാലയമായാണ് ഇന്നത്തെ വെള്ളിയോട് ഹയർസെക്കന്ററി സ്കൂൾ സ്ഥാപിതമാകുന്നത്. പരപ്പുപാറയിലുള്ള '''കോയിപ്പിള്ളി കണാരന്റെ''' നടുക്കണ്ടിപ്പറമ്പിൽ, '''കുന്നത്ത് പൊക്കിയുടെ''' ഒഴിഞ്ഞ വീട്ടിൽ പത്തുകുട്ടികളെ സംഘടിപ്പിച്ചാണ് ആദ്യ ക്ലാസ് തുടങ്ങിയത്. പിന്നീട് കോയിപ്പിള്ളി കണാരൻ പള്ളിക്കൂടത്തിനായി ഒരു ഷെഡ് കെട്ടിക്കൊടുക്കുകയും പഠനം അങ്ങോട്ട് മാറ്റുകയും ചെയ്തു. | ||
ആദ്യം പഠിപ്പിക്കാനായി വന്നത് കോഴിക്കോട് പൊക്കുന്ന് സ്വദേശിനിയായ '''കമലാക്ഷി''' എന്ന അധ്യാപികയാണ്. '''നടുക്കണ്ടി കുമാരൻ ആണ് ആദ്യവിദ്യാർത്ഥി'''. '''പാറു തൈക്കൂടത്തിൽ''' '''ആദ്യ വിദ്യാർത്ഥിനിയും'''. | ആദ്യം പഠിപ്പിക്കാനായി വന്നത് കോഴിക്കോട് പൊക്കുന്ന് സ്വദേശിനിയായ '''കമലാക്ഷി''' എന്ന അധ്യാപികയാണ്. '''നടുക്കണ്ടി കുമാരൻ ആണ് ആദ്യവിദ്യാർത്ഥി'''. '''പാറു തൈക്കൂടത്തിൽ''' '''ആദ്യ വിദ്യാർത്ഥിനിയും'''. | ||