"എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Vadakara16042 (സംവാദം | സംഭാവനകൾ)
No edit summary
Vadakara16042 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 15: വരി 15:
'''<big>ലൈബ്രറി റീഡിംഗ് റൂം</big>'''
'''<big>ലൈബ്രറി റീഡിംഗ് റൂം</big>'''


ഹൈസ്‍കൂളിലും ഹയർസെക്കണ്ടറിയിലുമായി വായനാമുറിയോടു കൂടിയ 6000ത്തിൽ അധികം പുസ്തകങ്ങളുള്ള രണ്ട് നല്ല ഗ്രന്ഥശാലകൾ നമ്മുടെ സ്‍കൂളിൽ പ്രവർത്തിക്കുന്നു. ലൈബ്രേറിയന്റെ നേതൃത്വത്തിൽ കൃത്യമായി പുസ്തകവിതരണം നടന്നുവരുന്നു. കഥ, കവിത, ഉപന്യാസങ്ങൾ, ലേഖനങ്ങൾ, നാടകം, നോവൽ, സഞ്ചാര സാഹിത്യം എന്നീ വിഭാഗങ്ങളിൽ പുസ്തകങ്ങൾ ലഭ്യമാണ്. പുരാണിക് എൻസൈക്ലോപീഡിയ , ശബ്ദതാരാവലി, ചരിത്രഗ്രന്ഥങ്ങൾ, ആത്മകഥകൾ, ജീവചരിത്രം, കാർഷിക ഗ്രന്ഥങ്ങൾ, ആത്മീയ ഗ്രന്ഥങ്ങൾ എന്നിവയുടെയൊക്കെ വിപുലമായ ഒരു ശേഖരം തന്നെ  ഗ്രന്ഥശാലകളിലുണ്ട്.
ഹൈസ്‍കൂളിലും ഹയർസെക്കണ്ടറിയിലുമായി വായനാമുറിയോടു കൂടിയ 6000ത്തിൽ അധികം പുസ്തകങ്ങളുള്ള രണ്ട് നല്ല ഗ്രന്ഥശാലകൾ നമ്മുടെ സ്‍കൂളിൽ പ്രവർത്തിക്കുന്നു. ലൈബ്രേറിയന്റെ നേതൃത്വത്തിൽ കൃത്യമായി പുസ്തകവിതരണം നടന്നുവരുന്നു. കഥ, കവിത, ഉപന്യാസങ്ങൾ, ലേഖനങ്ങൾ, നാടകം, നോവൽ, സഞ്ചാരസാഹിത്യം എന്നീ വിഭാഗങ്ങളിൽ പുസ്തകങ്ങൾ ലഭ്യമാണ്. പുരാണിക് എൻസൈക്ലോപീഡിയ , ശബ്ദതാരാവലി, ചരിത്രഗ്രന്ഥങ്ങൾ, ആത്മകഥകൾ, ജീവചരിത്രം, കാർഷിക ഗ്രന്ഥങ്ങൾ, ആത്മീയ ഗ്രന്ഥങ്ങൾ എന്നിവയുടെയൊക്കെ വിപുലമായ ഒരു ശേഖരം തന്നെ  ഗ്രന്ഥശാലകളിലുണ്ട്.


'''<big>സൗജന്യ ഉച്ചഭക്ഷണം</big>'''
'''<big>സൗജന്യ ഉച്ചഭക്ഷണം</big>'''


സർക്കാർ സഹായത്തോടെ എട്ടാം ക്ലാസിലെ എല്ലാ വിദ്യാർത്ഥികൾക്കും സൗജന്യമായി ഉച്ച ഭക്ഷണം നൽകിവരുന്നു. സ്കൂൾ പിടിഎ സഹകരണത്തോടെ വിഭവസമൃദ്ധവും പോഷകസമ്പുഷ്ടവുമായ ഭക്ഷണമാണ് വിതരണം ചെയ്യുന്നത്. ഒൻപത്, പത്ത് ക്ലാസുകളിലെ ആവശ്യക്കാരായ എല്ലാ കുട്ടികൾക്കും പിടിഎയുടെ മേൽനോട്ടത്തിൽ ഉച്ചഭക്ഷണം ലഭ്യമാകുന്നുണ്ട്.
സർക്കാർ സഹായത്തോടെ എട്ടാം ക്ലാസിലെ എല്ലാ വിദ്യാർത്ഥികൾക്കും സൗജന്യമായി ഉച്ചഭക്ഷണം നൽകിവരുന്നു. സ്കൂൾ പിടിഎ സഹകരണത്തോടെ വിഭവസമൃദ്ധവും പോഷകസമ്പുഷ്ടവുമായ ഭക്ഷണമാണ് വിതരണം ചെയ്യുന്നത്. ഒൻപത്, പത്ത് ക്ലാസുകളിലെ ആവശ്യക്കാരായ എല്ലാ കുട്ടികൾക്കും പിടിഎയുടെ മേൽനോട്ടത്തിൽ ഉച്ചഭക്ഷണം ലഭ്യമാക്കുന്നുണ്ട്.


'''<big>പ്രത്യേക വാഹന സൗകര്യം</big>'''
'''<big>പ്രത്യേക വാഹന സൗകര്യം</big>'''