"എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Vadakara16042 (സംവാദം | സംഭാവനകൾ)
No edit summary
Vadakara16042 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{HSSchoolFrame/Pages}}ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിൽ അസൂയാവഹമായ പുരോഗതി നേടിക്കൊണ്ടിരിക്കുന്ന ഒരു സ്ഥാപനമാണിത്. സയൻസ് ലാബുകൾ, ഐ. ടി. ലാബുകൾ മൾട്ടി മീഡിയ റൂം, ലൈബ്രറി തുടങ്ങിയവയോടൊപ്പം 2010ൽ ഹയർസെക്കണ്ടറി കൂടി വന്നതോടെ സ്ഥാപനത്തിന്റെ മുഖചായ തന്നെ മാറിയിരിക്കുന്നു. സയൻസ്, ഹ്യൂമാനിറ്റീസ്, കൊമേഴ്‍സ്, കമ്പ്യൂട്ടർ സയൻസ് ബാച്ചുകൾ എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടി പ്രവർത്തീച്ചുവരുന്നു,
{{HSSchoolFrame/Pages}}ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിൽ അസൂയാവഹമായ പുരോഗതി നേടിക്കൊണ്ടിരിക്കുന്ന ഒരു സ്ഥാപനമാണിത്. സയൻസ് ലാബുകൾ, ഐ. ടി. ലാബുകൾ, മൾട്ടി മീഡിയ റൂം, ലൈബ്രറി തുടങ്ങിയവയോടൊപ്പം 2010ൽ ഹയർസെക്കണ്ടറി കൂടി വന്നതോടെ സ്ഥാപനത്തിന്റെ മുഖചായ തന്നെ മാറിയിരിക്കുന്നു. സയൻസ്, ഹ്യൂമാനിറ്റീസ്, കൊമേഴ്‍സ്, കമ്പ്യൂട്ടർ സയൻസ് ബാച്ചുകൾ എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടി പ്രവർത്തീച്ചുവരുന്നു,


'''ഇംഗ്ലീഷ് മീഡിയം ഡിവിഷൻ'''
'''ഇംഗ്ലീഷ് മീഡിയം ഡിവിഷൻ'''


മലയാളം മീഡിയത്തിന് പുറമെ 2009 മുതൽ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ കൂടി സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. വിദ്യാർത്ഥികളിൽ ഇംഗ്ലീഷ് ആശയ വിനിമയ ശേഷി പരിപോഷിപ്പിക്കുന്നതിന് പ്രത്യേക പരിശീലനം നൽകിവരുന്നു.
മലയാളം മീഡിയത്തിന് പുറമെ 2009 മുതൽ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ കൂടി സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. വിദ്യാർത്ഥികളിൽ ഇംഗ്ലീഷ് ആശയവിനിമയശേഷി പരിപോഷിപ്പിക്കുന്നതിന് പ്രത്യേക പരിശീലനം നൽകിവരുന്നു.


'''Play ground'''
'''Play ground'''
വരി 15: വരി 15:
'''ലൈബ്രറി റീഡിംഗ് റൂം'''
'''ലൈബ്രറി റീഡിംഗ് റൂം'''


ഹൈസ്‍കൂളിലും ഹയർസെക്കണ്ടറിയിലുമായി വായനാമുറിയോടു കൂടിയ 10000ത്തിൽ അധികം പുസ്തകങ്ങളുള്ള രണ്ട് നല്ല ഗ്രന്ഥശാലകൾ നമ്മുടെ സ്ക്കൂളിൽ പ്രവർത്തിക്കുന്നു. ലൈബ്രേറിയന്റെ നേതൃത്വത്തിൽ കൃത്യമായി പുസ്തകവിതരണം നടന്നുവരുന്നു. കഥ, കവിത, ഉപന്യാസങ്ങൾ, ലേഖനങ്ങൾ, നാടകം, നോവൽ, സഞ്ചാര സാഹിത്യം എന്നീ വിഭാഗങ്ങളിൽ പുസ്തകങ്ങൾ ലഭ്യമാണ്. പുരാണിക് എൻസൈക്ലോപീഡിയാ , ശബ്ദതാരാവലി, ചരിത്രഗ്രന്ഥങ്ങൾ, ആത്മകഥകൾ, ജീവചരിത്രം, കാർഷിക ഗ്രന്ഥങ്ങൾ, ആത്മീയ ഗ്രന്ഥങ്ങൾ എന്നിവയുടെയൊക്കെ വിപുലമായ ഒരു ശേഖരം തന്നെ  ഗ്രന്ഥശാലകളിലുണ്ട്.
ഹൈസ്‍കൂളിലും ഹയർസെക്കണ്ടറിയിലുമായി വായനാമുറിയോടു കൂടിയ 6000ത്തിൽ അധികം പുസ്തകങ്ങളുള്ള രണ്ട് നല്ല ഗ്രന്ഥശാലകൾ നമ്മുടെ സ്ക്കൂളിൽ പ്രവർത്തിക്കുന്നു. ലൈബ്രേറിയന്റെ നേതൃത്വത്തിൽ കൃത്യമായി പുസ്തകവിതരണം നടന്നുവരുന്നു. കഥ, കവിത, ഉപന്യാസങ്ങൾ, ലേഖനങ്ങൾ, നാടകം, നോവൽ, സഞ്ചാര സാഹിത്യം എന്നീ വിഭാഗങ്ങളിൽ പുസ്തകങ്ങൾ ലഭ്യമാണ്. പുരാണിക് എൻസൈക്ലോപീഡിയാ , ശബ്ദതാരാവലി, ചരിത്രഗ്രന്ഥങ്ങൾ, ആത്മകഥകൾ, ജീവചരിത്രം, കാർഷിക ഗ്രന്ഥങ്ങൾ, ആത്മീയ ഗ്രന്ഥങ്ങൾ എന്നിവയുടെയൊക്കെ വിപുലമായ ഒരു ശേഖരം തന്നെ  ഗ്രന്ഥശാലകളിലുണ്ട്.


'''സൗജന്യ ഉച്ചഭക്ഷണം'''
'''സൗജന്യ ഉച്ചഭക്ഷണം'''