"എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{HSSchoolFrame/Pages}}'''ഇംഗ്ലീഷ് മീഡിയം ഡിവിഷൻ''' | {{HSSchoolFrame/Pages}}ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിൽ അസൂയാവഹമായ പുരോഗതി നേടിക്കൊണ്ടിരിക്കുന്ന ഒരു സ്ഥാപനമാണിത്. സയൻസ് ലാബുകൾ, ഐ. ടി. ലാബുകൾ മൾട്ടി മീഡിയ റൂം, ലൈബ്രറി തുടങ്ങിയവയോടൊപ്പം 2010ൽ ഹയർസെക്കണ്ടറി കൂടി വന്നതോടെ സ്ഥാപനത്തിന്റെ മുഖചായ തന്നെ മാറിയിരിക്കുന്നു. സയൻസ്, ഹ്യൂമാനിറ്റീസ്, കൊമേഴ്‍സ്, കമ്പ്യൂട്ടർ സയൻസ് ബാച്ചുകൾ എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടി പ്രവർത്തീച്ചുവരുന്നു, | ||
'''ഇംഗ്ലീഷ് മീഡിയം ഡിവിഷൻ''' | |||
മലയാളം മീഡിയത്തിന് പുറമെ 2009 മുതൽ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ കൂടി സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. വിദ്യാർത്ഥികളിൽ ഇംഗ്ലീഷ് ആശയ വിനിമയ ശേഷി പരിപോഷിപ്പിക്കുന്നതിന് പ്രത്യേക പരിശീലനം നൽകിവരുന്നു. | മലയാളം മീഡിയത്തിന് പുറമെ 2009 മുതൽ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ കൂടി സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. വിദ്യാർത്ഥികളിൽ ഇംഗ്ലീഷ് ആശയ വിനിമയ ശേഷി പരിപോഷിപ്പിക്കുന്നതിന് പ്രത്യേക പരിശീലനം നൽകിവരുന്നു. | ||