"ജി.വി.എച്ച്.എസ്.എസ്. കൊയിലാണ്ടി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 4: | വരി 4: | ||
ദേശീയപാത 66ൽ മലബാർ തീരത്തോട് ചേർന്നാണ് ചരിത്ര പ്രാധാന്യമുള്ള ഈ പട്ടണം സ്ഥിതി ചെയ്യുന്നത്. 'കോവിൽകണ്ടി' എന്ന പേരു ലോപിച്ചാണ് കൊയിലാണ്ടി ആയതെന്നാണ് കരുതപ്പെടുന്നത്. പോർച്ചുഗീസ് എഴുത്തുകാർ പറയുന്ന പണ്ടരാണിയും, ഇബ്നു ബത്തൂത്ത പരാമർശിക്കുന്ന ഫാന്റിനയും ഈ കൊയിലാണ്ടിയാണെന്ന് വില്ല്യം ലോഗൻ സമർത്ഥിക്കുന്നു | ദേശീയപാത 66ൽ മലബാർ തീരത്തോട് ചേർന്നാണ് ചരിത്ര പ്രാധാന്യമുള്ള ഈ പട്ടണം സ്ഥിതി ചെയ്യുന്നത്. 'കോവിൽകണ്ടി' എന്ന പേരു ലോപിച്ചാണ് കൊയിലാണ്ടി ആയതെന്നാണ് കരുതപ്പെടുന്നത്. പോർച്ചുഗീസ് എഴുത്തുകാർ പറയുന്ന പണ്ടരാണിയും, ഇബ്നു ബത്തൂത്ത പരാമർശിക്കുന്ന ഫാന്റിനയും ഈ കൊയിലാണ്ടിയാണെന്ന് വില്ല്യം ലോഗൻ സമർത്ഥിക്കുന്നു | ||
കൊയിലാണ്ടി പുരാതനകാലം മുതൽക്കെ ഒരു ചെറുകിട വ്യാപാരകേന്ദ്രമായിരുന്നു എന്നു ചരിത്രകാരൻമാർ രേഖപ്പെടുത്തിയിട്ടുണ്ട്. കൊയിലാണ്ടിക്കടുത്ത പന്തലായനി അറബി വ്യാപാരികളുടെ ഒരു പ്രധാന താവളമായിരുന്നു. കൊയിലാണ്ടിയിലെ കൊല്ലത്ത് പാറപ്പളളി കടപ്പുറത്തുളള മുസ്ലീം പളളി(പാറപ്പളളി മഖാം) ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം പളളികളിൽ ഒന്നാണെന്ന് കരുതപ്പെടുന്നു. | |||
== ഭൂമിശാസ്ത്രം == | == ഭൂമിശാസ്ത്രം == | ||