"എ. എം. എച്ച്. എസ്. എസ്. തിരുമല/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

PRIYA (സംവാദം | സംഭാവനകൾ)
No edit summary
Amhss (സംവാദം | സംഭാവനകൾ)
No edit summary
വരി 43: വരി 43:
പ്രിലിമിനറി ക്യാമ്പ് ഓഗസ്റ്റ് 6ന് നടന്നു സൗത്ത് മാസ്റ്റർ ട്രെയിനർ പ്രിയ ടീച്ചർ ക്ലാസ് നയിച്ചു 24 കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു ക്യാമ്പ് ഒരു പുതിയ ഒരു അനുഭവമായിരുന്നു എന്ന് കുട്ടികൾ അഭിപ്രായപ്പെട്ടു കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ച് മത്സരങ്ങൾ നടത്തി വിജയികളായ ഗ്രൂപ്പിന് സമ്മാനവിതരണവും ചെയ്തു  മൂന്നരയ്ക്ക് തന്നെ ക്യാമ്പ് സമാപിച്ചു അതിനുശേഷം രക്ഷകർത്താക്കൾക്ക് ബോധവൽക്കരണ ക്ലാസ് പ്രിയ ടീച്ചർ നടത്തി.

[[പ്രമാണം:43087-PRELIMINARY CAMP.jpeg|പകരം=പ്രിലിമിനറി ക്യാമ്പ്|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:43087-PRELIMINARY CAMP.jpeg|പകരം=പ്രിലിമിനറി ക്യാമ്പ്|ലഘുചിത്രം|നടുവിൽ]]'''റോബോട്ടിക്ക്ഫെസ്റ്റ്'''
 
എ എം എച്ച്എസ്എസ് തിരുമലയിൽ റോബോട്ടിക് ഫെസ്റ്റ് ഫെബ്രുവരി 15ന് നടന്നു H.M സംഗീത R നാഥ് ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. Kite Master Mistress മാരുടെ നേതൃത്വത്തിൽ  24 - 27ബാച്ചിലെ കുട്ടികളാണ് റോബോട്ടിക് ഫെസ്റ്റ് സംഘടിപ്പിച്ചത്  നൂതനങ്ങളായ പുതിയ ആശയങ്ങൾ അവിടെ അവതരിപ്പിക്കപ്പെട്ടു. തിരുമല സ്കൂളിന്റെ തൊട്ടടുത്ത സ്കൂളിലെ എൽ പി കുട്ടികൾക്കും നമ്മുടെ സ്കൂളിലെ ബാക്കി വിദ്യാർത്ഥികൾക്കും കാണാൻ അവസരം ഒരുക്കി കുട്ടികളിൽ വിജ്ഞാനത്തിന്റെ കലവറ തുറക്കാൻ ഉതകുന്നതായിരുന്നു റോബോട്ടിക് ഫെസ്റ്റ്. ലിറ്റിൽ കൈറ്റ്സിൽ ഇല്ലാത്ത വിദ്യാർത്ഥികൾക്കും പുതിയ പുതിയ ആശയങ്ങൾ പങ്കു വയ്ക്കാൻ  ഈ ഫെസ്റ്റ് വഴി സാധിച്ചു
[[പ്രമാണം:43087 robottic fest.jpeg|ലഘുചിത്രം]]