"സഹായം/സ്കൂൾവിക്കി അംഗത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4: വരി 4:
*സ്കൂൾ അധികാരികൾക്കും അധ്യാപകർക്കും കുട്ടികൾക്കും രക്ഷിതാക്കൾക്കും പൂർവ്വ വിദ്യാർത്ഥികൾക്കും തുടങ്ങി ആർക്കും അംഗത്വം എടുക്കാം
*സ്കൂൾ അധികാരികൾക്കും അധ്യാപകർക്കും കുട്ടികൾക്കും രക്ഷിതാക്കൾക്കും പൂർവ്വ വിദ്യാർത്ഥികൾക്കും തുടങ്ങി ആർക്കും അംഗത്വം എടുക്കാം
* വിദ്യാലയങ്ങൾ, പൊതുവിദ്യാഭ്യാസ വകുപ്പ് നൽകിയ സ്കൂൾകോഡ് ഉപയോക്തൃനാമമായി അംഗത്വം ഉണ്ടാക്കാവുന്നതാണ്. വിദ്യാലയങ്ങളുടെ ഔദ്യോഗിക ഇ-മെയിൽ വിലാസമാണ് അംഗത്വമുണ്ടാക്കുമ്പോൾ നൽകേണ്ടത്. പ്രസ്തുത ഉപയോക്തൃനാമം ഉപയോഗിച്ച് യഥാസമയം നിരീക്ഷണം നടത്തേണ്ടതും തിരുത്തലുകൾ വരുത്തേണ്ടതുമാണ്.
* വിദ്യാലയങ്ങൾ, പൊതുവിദ്യാഭ്യാസ വകുപ്പ് നൽകിയ സ്കൂൾകോഡ് ഉപയോക്തൃനാമമായി അംഗത്വം ഉണ്ടാക്കാവുന്നതാണ്. വിദ്യാലയങ്ങളുടെ ഔദ്യോഗിക ഇ-മെയിൽ വിലാസമാണ് അംഗത്വമുണ്ടാക്കുമ്പോൾ നൽകേണ്ടത്. പ്രസ്തുത ഉപയോക്തൃനാമം ഉപയോഗിച്ച് യഥാസമയം നിരീക്ഷണം നടത്തേണ്ടതും തിരുത്തലുകൾ വരുത്തേണ്ടതുമാണ്.
* അധ്യാപകർക്ക് സ്വന്തം User ID സൃഷ്ടിക്കാവുന്നതാണ്. എന്നാൽ, അവരുടെ '''യൂസർ പേജിൽ'''  സ്വന്തം പേര്, തസ്തികയുടെ പേര്, സ്കൂൾകോഡ്, സ്കൂളിന്റെ പേര്, ഫോൺ നമ്പർ എന്നിവ ചേർത്ത് സേവ് ചെയ്യേണ്ടതാണ്.  
* അധ്യാപകർക്ക് സ്വന്തം User ID സൃഷ്ടിക്കാവുന്നതാണ്. എന്നാൽ, അവരുടെ '''യൂസർ പേജിൽ'''  സ്വന്തം പേര്, തസ്തികയുടെ പേര്, സ്കൂൾകോഡ്, സ്കൂളിന്റെ പേര്, ഫോൺ നമ്പർ എന്നിവ ചേർത്ത് സേവ് ചെയ്യേണ്ടതാണ്. അത്തരം വിവരം ലഭ്യമല്ലെങ്കിൽ അംഗത്വം തടയുന്നതിന് സാദ്ധ്യതയുണ്ട്. ഇത് സ്ക്കൂൾ വിക്കിയുടെ വിശ്വാസ്യത നിലനിറുത്തുന്നതിനും സുഗമമായ പ്രവർത്തനത്തിനുമുള്ള മുൻകരുതലാണ്.  


*അംഗത്വ വിവരം നൽകുക
==== അംഗത്വമെടുക്കൽ ====
*ഇമെയിൽ വിലാസം സ്ഥിരീകരിക്കുക 
സ്ക്കൂളുമായി ബന്ധപ്പെട്ട താളുകൾ സ്ക്കൂളിന്റെ പേരിലുള്ള ഉപയോക്തൃനാമം ഉപയോഗിച്ച് തിരുത്തുക. മറ്റുള്ള പേരിലുള്ള ഉപയോക്തൃനാമം ഉപയോഗിച്ച് തിരുത്തുന്നത് അനുവദിച്ചിട്ടുണ്ടെങ്കിലും പരമാവധി ഔദ്യോഗിക നാമം ഉപയോഗിക്കുക. മറ്റ് ഉപയോക്തൃനാമം ഉപയോഗിക്കുമ്പോൾ ഉപയോക്തൃതാളിൽ ഏതുസ്ക്കൂളുമായി ബന്ധപ്പെടുന്ന ഉപയോക്താവാണ് എന്ന് രേഖപ്പെടുത്തേണ്ടതാണ്. അത്തരം വിവരം ലഭ്യമല്ലെങ്കിൽ ഇത്തരം തിരുത്തലുകൾ മായ്ക്കപ്പെടാനുള്ള സാദ്ധ്യതയുണ്ട്. ഇത് സ്ക്കൂൾ വിക്കിയുടെ വിശ്വാസ്യത നിലനിറുത്തുന്നതിനും സുഗമമായ പ്രവർത്തനത്തിനുള്ള മുൻകരുതലുമാണ്.
==എങ്ങനെ അംഗമാകാം?==
ഉള്ളടക്കത്തിന്റെ കാര്യത്തിലെന്ന പോലെ സ്ക്കൂൾ വിക്കിയിൽ അംഗത്വം തികച്ചും സൗജന്യമാണ്‌. '''താങ്കൾ ഇതുവരേയും അംഗത്വം എടുത്തിട്ടില്ലെങ്കിൽ, അംഗമാകാൻ [[Special:Userlogin|ഈ പേജ്‌ സന്ദർശിക്കുക.]]'''


[[പ്രമാണം:User creation.png|600px|left|thumb]]
* പേജിന്റെ വലത് -മുകൾഭാഗത്തുള്ള [[പ്രത്യേകം:അംഗത്വമെടുക്കൽ|അംഗത്വമെടുക്കുക]] എന്നതിൽ ക്ലിക്ക് ചെയ്ത് പേജ് തുറക്കുക. അംഗത്വ വിവരങ്ങൾ നൽകുക.
[[പ്രമാണം:UserCreation.png|600px|left|ചട്ടരഹിതം]]
* Username - ഇംഗ്ലീഷ് അക്ഷരങ്ങളും അക്കങ്ങളും മാത്രം അടങ്ങിയ വാക്കുകൾ ആയിരിക്കണം.
* Password - ഇംഗ്ലീഷ് അക്ഷരങ്ങളും അക്കങ്ങളും Special characters എന്നിവ ഉപയോഗിക്കാം.
*ഇമെയിൽ വിലാസം കൃത്യമായി നൽകുക. അക്കൗണ്ട് സൃഷ്ടിക്കുമ്പോൾ, ഇമെയിലിലേക്ക് ഒരു സ്ഥിരീകരണമെയിൽ ലഭിക്കുന്നതാണ്.
*അംഗത്വമെടുത്താൽ ഉടൻതന്നെ ഇമെയിൽവിലാസം സ്ഥിരീകരിക്കണം.
*User ID ഉണ്ടാക്കിയപ്പോൾ നൽകിയ Mail തുറന്ന് അതിൽ schoolwiki യിൽ നിന്ന് വന്ന മെയിൽ കാണുക. ഇത് ചിലപ്പോൾ Inbox ൽ ഉണ്ടാവില്ല. എങ്കിൽ Spam folder കൂടി നോക്കുക. അത് തുറന്ന് അതിൽ സ്ഥിരീകരിക്കാനുള്ള ആദ്യത്തെ കണ്ണിയിൽ ക്ലിക്ക് ചെയ്യുക.
*സ്ഥിരീകരണകോഡിന്റെ കാലാവധി കഴിഞ്ഞാൽ  [[പ്രത്യേകം:ക്രമീകരണങ്ങൾ|ക്രമീകരണങ്ങൾ പേജിൽ]] അത് വീണ്ടും അയക്കുന്നതിനുള്ള സൗകര്യം ഉപയോഗിക്കുക.


*അംഗത്വമെടുക്കുന്നതിന് ആവശ്യമായ വിവരങ്ങൾ നൽകുക
* '''നിലവിൽ അംഗത്വമുള്ളവർക്ക് ലോഗിൻ ചെയ്താലും തിരുത്താനാവുന്നില്ലെങ്കിൽ ഇമെയിൽവിലാസം സ്ഥിരീകരിച്ചിട്ടില്ല എന്ന് കരുതാം. <big>[[സഹായം/സ്കൂൾവിക്കി അംഗത്വക്രമീകരണം|ക്രമീകരണങ്ങൾ]]</big>''' പേജിൽ പ്രവേശിച്ച് സ്ഥിരീകരണകോഡ് വീണ്ടും അയക്കുക. Email ID തെറ്റാണെങ്കിൽ തിരുത്തുന്നതിനും വീണ്ടും സ്ഥിരീകരിക്കുന്നതിനും ഇതിലൂടെ സാധിക്കും.  
*ഇമെയിൽ വിലാസം സ്ഥിരീകരിക്കുന്നതിനുവേണ്ടി, നൽകിയിട്ടുള്ള ഇമെയിൽ വിലാസത്തിലേക്ക് വന്നിട്ടുള്ള ലിങ്കിൽ പ്രവേശിക്കുക. അതിനുശേഷം മാത്രമേ തിരുത്താനാവുകയുള്ളൂ.
'''കുറിപ്പ്:''' ഇമെയിൽ വരുന്നത് ചിലപ്പോൾ Inbox ൽ ആയിരിക്കില്ല. Spam folderഉൾപ്പെടെ പരിശോധിക്കുക.
*'''നിലവിൽ അംഗത്വമുള്ളവർക്ക് ലോഗിൻ ചെയ്താലും തിരുത്താനാവുന്നില്ലെങ്കിൽ <big>[[സഹായം/സ്കൂൾവിക്കി അംഗത്വക്രമീകരണം|ഈ താളിലെ ക്രമീകരണങ്ങൾ ചെയ്യുക.]]</big>'''
* ലേഖനങ്ങളുടെ ആധികാരികത പരിഗണണിക്കുന്നത് അംഗത്വനാമം നോക്കിയാണ്.
പ്രത്യേക ശ്രദ്ധയ്ക്ക് :
==ഉപയോക്തൃനാമം തെരഞ്ഞെടുക്കുന്നതെങ്ങനെ?==
*വിദ്യാലയങ്ങൾ, പൊതുവിദ്യഭ്യാസ വകുപ്പ് നൽകിയ സ്കൂൾകോഡ് ഉപയോക്തൃനാമമായി അംഗത്വം ഉണ്ടാക്കേണ്ടതും പ്രസ്തുത ഉപയോക്തൃനാമം ഉപയോഗിച്ച് യഥാസമയം നിരീക്ഷണം നടത്തേണ്ടതും തിരുത്തലുകൾ വരുത്തേണ്ടതുമാണ്.
*വിദ്യാലയങ്ങളുടെ ഔദ്യോഗിക ഇ-മെയിൽ വിലാസമാണ് സ്കൂളിന്റെ അംഗത്വമുണ്ടാക്കുമ്പോൾ നൽകേണ്ടത്.
*ലേഖനങ്ങളുടെ ആധികാരികത പരിഗണണിക്കുന്നത് അംഗത്വനാമം നോക്കിയാണ്.
*സ്ക്കൂളുമായി ബന്ധപ്പെട്ട താളുകൾ സ്ക്കൂളിന്റെ പേരിലുള്ള ഉപയോക്തൃനാമം ഉപയോഗിച്ച് തന്നെ തിരുത്തുക. ഇത് സ്ക്കൂൾ വിക്കിയുടെ വിശ്വാസ്യത നിലനിറുത്തുന്നതിനും സുഗമമായ പ്രവർത്തനത്തിനുള്ള മുൻകരുതലുമാണ്.
*മറ്റുള്ള പേരിലുള്ള ഉപയോക്തൃനാമം ഉപയോഗിച്ച് തിരുത്തുന്നത് അനുവദിച്ചിട്ടുണ്ടെങ്കിലും പരമാവധി ഔദ്യോഗിക നാമം ഉപയോഗിക്കുക.
*സ്കൂൾ അധികാരികൾക്കും അധ്യാപകർക്കും കുട്ടികൾക്കും രക്ഷിതാക്കൾക്കും പൂർവ്വ വിദ്യാർത്ഥികൾക്കും തുടങ്ങി ആർക്കും അംഗത്വം എടുക്കുകയോ തിരുത്തുകയോ ചെയ്യാം.
*മറ്റ് ഉപയോക്തൃനാമം ഉപയോഗിക്കുമ്പോൾ user ഏതുസ്ക്കൂളുമായി ബന്ധപ്പെടുന്ന ഉപയോക്താവാണ് എന്ന് ഉപയോക്തൃതാളിൽ  രേഖപ്പെടുത്തേണ്ടതാണ്. അത്തരം വിവരം ലഭ്യമല്ലെങ്കിൽ ഇത്തരം തിരുത്തലുകൾ മായ്ക്കപ്പെടാനുള്ള സാദ്ധ്യതയുണ്ട്.  


*'''പ്രവേശിക്കുക''' എന്ന മെനുവിലൂടെ അംഗത്വമെടുത്തവർക്ക് ഉപയോക്തൃനാമവും (username) രഹസ്യവാക്കും (Password) നൽകി സ്കൂൾവിക്കിയിൽ പ്രവേശിക്കാം.
*ഇമെയിൽ സ്ഥിരീകരിച്ചശേഷവും പ്രശ്നം ഉണ്ടെങ്കിൽ, <big>[[ഉപയോക്താവ്:Schoolwikihelpdesk|'''SchoolwikiHelpDesk''']] സഹായിക്കുന്നതാണ്</big>
*പ്രവേശിക്കാത്തവർക്കും സ്കൂൾവിക്കിയിലെ വിവരങ്ങൾ സന്ദർശിക്കാമെങ്കിലും അവർക്ക് യാതൊരു തിരുത്തലുകളും അനുവദനീയമല്ല.
*പ്രവേശനശേഷം പ്രവേശിച്ച  വ്യക്തിയുടെ ഉപയോക്തൃനാമവും ആ  വ്യക്തിയോട് സംവദിക്കാനുള്ള സംവാദതാളും ദ്യശ്യമാകും.
*അംഗത്വമെടുത്ത് പ്രവേശിച്ചുകഴിഞ്ഞാലും തിരുത്തൽ നടത്താനാവുന്നില്ലെങ്കിൽ, ഇമെയിൽവിലാസം സ്ഥിരീകരിച്ചിട്ടില്ല എന്ന് കരുതാം. [[സഹായം/സംശയനിവാരണം/ഇമെയിൽ സ്ഥിരീകരിക്കൽ|ഇമെയിൽ സ്ഥിരീകരിക്കുന്നതെങ്ങനെയെന്ന് ഇവിടെ വിശദീകരിച്ചിട്ടുണ്ട്.]] .
*ഇമെയിൽ സ്ഥിരീകരിച്ചശേഷവും പ്രശ്നം ഉണ്ടെങ്കിൽ, പരിഹാരം <big>[[സഹായം/സ്കൂൾവിക്കി അംഗത്വക്രമീകരണം|'''ഇവിടെക്കാണാം'''.]]</big>
"https://schoolwiki.in/സഹായം/സ്കൂൾവിക്കി_അംഗത്വം" എന്ന താളിൽനിന്ന് ശേഖരിച്ചത്