"സഹായം/സ്കൂൾവിക്കി അംഗത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{പ്രവർത്തനസഹായങ്ങൾ}} | {{പ്രവർത്തനസഹായങ്ങൾ}} | ||
* സ്കൂൾ അധികാരികൾക്കും അധ്യാപകർക്കും കുട്ടികൾക്കും രക്ഷിതാക്കൾക്കും പൂർവ്വ വിദ്യാർത്ഥികൾക്കും തുടങ്ങി ആർക്കും അംഗത്വം | *സ്കൂൾവിക്കിജാലകത്തിലെ "പ്രവേശിക്കുക" എന്ന ലിങ്കിലൂടെ ഉപയോക്തൃനാമവും (username) രഹസ്യവാക്കും നൽകി സ്കൂൾവിക്കിയിൽ പ്രവേശിക്കാം. | ||
*സ്കൂൾ അധികാരികൾക്കും അധ്യാപകർക്കും കുട്ടികൾക്കും രക്ഷിതാക്കൾക്കും പൂർവ്വ വിദ്യാർത്ഥികൾക്കും തുടങ്ങി ആർക്കും അംഗത്വം എടുക്കാം | |||
* വിദ്യാലയങ്ങൾ, പൊതുവിദ്യാഭ്യാസ വകുപ്പ് നൽകിയ സ്കൂൾകോഡ് ഉപയോക്തൃനാമമായി അംഗത്വം ഉണ്ടാക്കാവുന്നതാണ്. വിദ്യാലയങ്ങളുടെ ഔദ്യോഗിക ഇ-മെയിൽ വിലാസമാണ് അംഗത്വമുണ്ടാക്കുമ്പോൾ നൽകേണ്ടത്. പ്രസ്തുത ഉപയോക്തൃനാമം ഉപയോഗിച്ച് യഥാസമയം നിരീക്ഷണം നടത്തേണ്ടതും തിരുത്തലുകൾ വരുത്തേണ്ടതുമാണ്. | * വിദ്യാലയങ്ങൾ, പൊതുവിദ്യാഭ്യാസ വകുപ്പ് നൽകിയ സ്കൂൾകോഡ് ഉപയോക്തൃനാമമായി അംഗത്വം ഉണ്ടാക്കാവുന്നതാണ്. വിദ്യാലയങ്ങളുടെ ഔദ്യോഗിക ഇ-മെയിൽ വിലാസമാണ് അംഗത്വമുണ്ടാക്കുമ്പോൾ നൽകേണ്ടത്. പ്രസ്തുത ഉപയോക്തൃനാമം ഉപയോഗിച്ച് യഥാസമയം നിരീക്ഷണം നടത്തേണ്ടതും തിരുത്തലുകൾ വരുത്തേണ്ടതുമാണ്. | ||
* അധ്യാപകർക്ക് സ്വന്തം User ID സൃഷ്ടിക്കാവുന്നതാണ്. എന്നാൽ, അവരുടെ | * അധ്യാപകർക്ക് സ്വന്തം User ID സൃഷ്ടിക്കാവുന്നതാണ്. എന്നാൽ, അവരുടെ [[ഉപയോക്താവ്:{{BASEPAGENAME}}|'''യൂസർ പേജിൽ''']] സ്വന്തം പേര്, തസ്തികയുടെ പേര്, സ്കൂൾകോഡ്, സ്കൂളിന്റെ പേര്, ഫോൺ നമ്പർ എന്നിവ ചേർത്ത് സേവ് ചെയ്യേണ്ടതാണ്. | ||
*അംഗത്വ വിവരം നൽകുക | *അംഗത്വ വിവരം നൽകുക | ||
*ഇമെയിൽ വിലാസം സ്ഥിരീകരിക്കുക | *ഇമെയിൽ വിലാസം സ്ഥിരീകരിക്കുക | ||
| വരി 18: | വരി 14: | ||
[[പ്രമാണം:User creation.png|600px|left|thumb]] | [[പ്രമാണം:User creation.png|600px|left|thumb]] | ||
[[പ്രമാണം:UserCreation.png|600px|left|ചട്ടരഹിതം]] | [[പ്രമാണം:UserCreation.png|600px|left|ചട്ടരഹിതം]] | ||
*അംഗത്വമെടുക്കുന്നതിന് ആവശ്യമായ വിവരങ്ങൾ നൽകുക | *അംഗത്വമെടുക്കുന്നതിന് ആവശ്യമായ വിവരങ്ങൾ നൽകുക | ||
*ഇമെയിൽ വിലാസം സ്ഥിരീകരിക്കുന്നതിനുവേണ്ടി, നൽകിയിട്ടുള്ള ഇമെയിൽ വിലാസത്തിലേക്ക് വന്നിട്ടുള്ള ലിങ്കിൽ പ്രവേശിക്കുക. അതിനുശേഷം മാത്രമേ തിരുത്താനാവുകയുള്ളൂ. | *ഇമെയിൽ വിലാസം സ്ഥിരീകരിക്കുന്നതിനുവേണ്ടി, നൽകിയിട്ടുള്ള ഇമെയിൽ വിലാസത്തിലേക്ക് വന്നിട്ടുള്ള ലിങ്കിൽ പ്രവേശിക്കുക. അതിനുശേഷം മാത്രമേ തിരുത്താനാവുകയുള്ളൂ. | ||
'''കുറിപ്പ്:''' ഇമെയിൽ വരുന്നത് ചിലപ്പോൾ Inbox ൽ ആയിരിക്കില്ല. Spam folderഉൾപ്പെടെ പരിശോധിക്കുക. | '''കുറിപ്പ്:''' ഇമെയിൽ വരുന്നത് ചിലപ്പോൾ Inbox ൽ ആയിരിക്കില്ല. Spam folderഉൾപ്പെടെ പരിശോധിക്കുക. | ||
*'''നിലവിൽ അംഗത്വമുള്ളവർക്ക് ലോഗിൻ ചെയ്താലും തിരുത്താനാവുന്നില്ലെങ്കിൽ <big>[[സഹായം/സ്കൂൾവിക്കി അംഗത്വക്രമീകരണം|ഈ താളിലെ ക്രമീകരണങ്ങൾ ചെയ്യുക.]]</big>''' | |||
* ലേഖനങ്ങളുടെ ആധികാരികത പരിഗണണിക്കുന്നത് അംഗത്വനാമം നോക്കിയാണ്. | |||
പ്രത്യേക ശ്രദ്ധയ്ക്ക് : | പ്രത്യേക ശ്രദ്ധയ്ക്ക് : | ||
==ഉപയോക്തൃനാമം തെരഞ്ഞെടുക്കുന്നതെങ്ങനെ?== | ==ഉപയോക്തൃനാമം തെരഞ്ഞെടുക്കുന്നതെങ്ങനെ?== | ||