"വിജയ എ.യു.പി.എസ് തുയ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 72: | വരി 72: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
എടപ്പാൾ ഉപജില്ലയുടെ അതിർത്തിയിലുള്ള അതിമനോഹരമായ പ്രകൃതിയോടു ചേർന്ന് നിൽക്കുന്ന ഈ വിദ്യാലയം അനുദിനം വളർന്നുകൊണ്ടിരിക്കുകയാണ്.1 ഏക്കറിൽ പരന്നു കിടക്കുന്ന വിദ്യാലയം നാല് ഭാഗവും മതിലുകളാൽ ചുറ്റപ്പെട്ടു കിടക്കുന്നു.എല്ലാ ക്ലാസുകളിലും പൂർവവിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും സഹകരത്തോടെ ഫാനും ലൈറ്റും സ്ഥാപിച്ചു.മാനേജ്മെന്റിന്റെ സഹകരണത്തോടു കൂടി എല്ലാ ക്ലാസുകളിലും വാതിലുകളും ജനാലകളും വച്ച് സുരക്ഷിതമാക്കി.കൂടാതെ പുതിയ ഒരു സ്മാർട്ട് ക്ലാസ്സ് റൂം ആരംഭിച്ചു.കുട്ടികളിൽ സത്യസന്ധത വളർത്തുക എന്ന ലക്ഷ്യത്തോടെ ഒരു "HONESTY SHOP" ആരംഭിച്ചു.കുട്ടികൾക്ക് അനുസരിച്ച് ബെഞ്ചും ഡെസ്കും ലഭ്യമാണ്. | എടപ്പാൾ ഉപജില്ലയുടെ അതിർത്തിയിലുള്ള അതിമനോഹരമായ പ്രകൃതിയോടു ചേർന്ന് നിൽക്കുന്ന ഈ വിദ്യാലയം അനുദിനം വളർന്നുകൊണ്ടിരിക്കുകയാണ്.1 ഏക്കറിൽ പരന്നു കിടക്കുന്ന വിദ്യാലയം നാല് ഭാഗവും മതിലുകളാൽ ചുറ്റപ്പെട്ടു കിടക്കുന്നു.എല്ലാ ക്ലാസുകളിലും പൂർവവിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും സഹകരത്തോടെ ഫാനും ലൈറ്റും സ്ഥാപിച്ചു.മാനേജ്മെന്റിന്റെ സഹകരണത്തോടു കൂടി എല്ലാ ക്ലാസുകളിലും വാതിലുകളും ജനാലകളും വച്ച് സുരക്ഷിതമാക്കി.കൂടാതെ പുതിയ ഒരു സ്മാർട്ട് ക്ലാസ്സ് റൂം ആരംഭിച്ചു.കുട്ടികളിൽ സത്യസന്ധത വളർത്തുക എന്ന ലക്ഷ്യത്തോടെ ഒരു "HONESTY SHOP" ആരംഭിച്ചു.കുട്ടികൾക്ക് അനുസരിച്ച് ബെഞ്ചും ഡെസ്കും ലഭ്യമാണ്. | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
| വരി 108: | വരി 103: | ||
[[വിജയ എ.യു.പി.എസ് തുയ്യം/ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക|ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] | [[വിജയ എ.യു.പി.എസ് തുയ്യം/ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക|ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''ബസ്സ് മാർഗം''' | '''ബസ്സ് മാർഗം''' | ||
*തൃശൂർ-കോഴിക്കോട് ബസ്സിൽ കയറി എടപ്പാൾ സ്റ്റോപ്പിൽ ഇറങ്ങി എടപ്പാൾ-പൊന്നാനി റോഡിലൂടെ 2 കി.മീ പോയി ഐ.ജെ പടി സ്റ്റോപ്പിൽ ഇറങ്ങുക അവിടെ നിന്നും വലത്തോട്ട് തിരിഞ്ഞ് 50 മീറ്റർ കഴിഞ്ഞാൽ ഇടതു വശത്താണ് വിദ്യാലയം . | |||
തൃശൂർ-കോഴിക്കോട് ബസ്സിൽ കയറി എടപ്പാൾ സ്റ്റോപ്പിൽ ഇറങ്ങി എടപ്പാൾ-പൊന്നാനി റോഡിലൂടെ 2 കി.മീ പോയി ഐ.ജെ പടി സ്റ്റോപ്പിൽ ഇറങ്ങുക അവിടെ നിന്നും വലത്തോട്ട് തിരിഞ്ഞ് 50 മീറ്റർ കഴിഞ്ഞാൽ ഇടതു വശത്താണ് വിദ്യാലയം | '''ട്രെയിൻ മാർഗം''' | ||
*അടുത്തുള്ള റെയിൽവേ സ്റ്റേഷൻ കുറ്റിപ്പുറം ആണ് അവിടെ നിന്നും തൃശൂർ-കോഴിക്കോട് ബസ്സിൽ കയറി എടപ്പാൾ സ്റ്റോപ്പിൽ ഇറങ്ങി എടപ്പാൾ-പൊന്നാനി റോഡിലൂടെ 2 കി.മീ പോയി ഐ.ജെ പടി സ്റ്റോപ്പിൽ ഇറങ്ങുക അവിടെ നിന്നും വലത്തോട്ട് തിരിഞ്ഞ് 50 മീറ്റർ കഴിഞ്ഞാൽ ഇടതു വശത്താണ് വിദ്യാലയം | |||
{{Slippymap|lat=10.787659 |lon=75.980348|zoom=18|width=full|height=400|marker=yes}} | |||