"ജി.എച്ച്.എസ്. തലച്ചിറ/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
state camp |
||
| വരി 144: | വരി 144: | ||
|റോബിൻ ബിജു | |റോബിൻ ബിജു | ||
|} | |} | ||
== '''Little Kites School Camp''' == | |||
ലിറ്റിൽ കൈറ്റ്സ് സ്കൂൾതല ക്യാമ്പ് 2024 ഒക്ടോബർ 10 ന് നടന്നു. ഈ സ്കൂൾതല ക്യാമ്പിൽ നിന്നും റോബിൻ ബിജു, അരുണിമ എം, അക്ഷര എസ് , അഖില എ, ആബിദ് അബ്ദുൽ റഷീദ്, എൻ മുഹമ്മദ് സുഹൈൽ എന്നിവർ 2024 നവംബർ 23, 24 തീയതികളിൽ കൊട്ടാരക്കര ഗവൺമെൻറ് വിഎച്ച്എസ്എസ് ആൻഡ് എച്ച് എസ് എസ് എൽ നടന്ന സബ്ജില്ലാ ക്യാമ്പിൽ പങ്കെടുത്തു. | |||
[[പ്രമാണം:സബ്ജില്ലാ ക്യാമ്പിൽ പങ്കെടുത്തവർ.jpg|ലഘുചിത്രം|സബ്ജില്ലാ ക്യാമ്പിൽ പങ്കെടുത്തവർ]] | |||
സബ്ജില്ലാ ക്യാമ്പിൽ നിന്നും റോബിൻ ബിജു, 2024 ഡിസംബർ 27 28 തീയതികളിൽ കൊല്ലം സെൻറ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന ജില്ലാ ക്യാമ്പിൽ പങ്കെടുത്തു. തുടർന്ന് റോബിൻ ബിജു 2025 ഫെബ്രുവരി 8, 9 തീയതികളിലോ ICFOSS Trivandrum വച്ച് നടന്ന സ്റ്റേറ്റ് ക്യാമ്പിലും പങ്കെടുക്കുന്നതിനുള്ള യോഗ്യത നേടി. | |||
[[പ്രമാണം:റോബിൻ ബിജു .jpg|ലഘുചിത്രം|റോബിൻ ബിജു ]] | |||